എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204

അമ്മ എന്റെയടുത്തേക്ക് വന്നു എന്നെ ഇരുത്തിയൊന്ന് നോക്കി.ഞാൻ നല്ല ധൈര്യത്തോടെ പറഞ്ഞു

ഞാൻ : എനിക്ക് പറ്റില്ലമ്മേ.. നിങ്ങൾ എന്നെക്കുറിച്ചു അല്ലേലും അവളെക്കുറിച്ചെങ്കിലും ആലോചിക്കണ്ടേ?

അമ്മ : അവൾക്ക് സമ്മതമാണെന്ന് പറഞ്ഞിട്ടാ അജു നിന്നോട് പറഞ്ഞത് തന്നെ. എൻറെ പൊന്നുമോൻ അമ്മ പറയുന്നത് ഒന്ന് അനുസരിക്കെടാ. എന്റെ ഏട്ടന്റെ മുഖത്തേക്ക് നോക്കി പറ്റില്ലെന്ന് പറയാൻ പറ്റോ നിനക്ക്. ഒന്ന് സമ്മതിക്കെടാ.

ശെരിയാണ്. അമ്മാവൻ എന്നെത്തന്നെ നോക്കുന്നുണ്ട്. ഹ മുഖത്ത് പ്രതീക്ഷയും പേടിയും നിഴലാടുന്നുണ്ട്.
ഞാൻ ആകെ പെട്ടുപോയല്ലോ.
എല്ലാരും എന്നെ തോന്നിവാസിയെന്ന് പറയുമ്പോഴും ഞാൻ തിരുത്താൻ പോവാറില്ല. നമ്മളാരാണെന്ന് നമുക്ക് അറിയുമെങ്കിൽ പിന്നെ എന്താ പ്രശ്നം. എനിക്കും ഒരു മനസുണ്ട്. ഞാൻ കാരണം ആരും ഇനി വേദനിക്കണ്ട.

ഞാൻ :എനിക്ക് സമ്മതമാണമ്മേ!!!

ഇപ്പൊ എല്ലാരുടെ മുഖത്തും ഒരു തെളിച്ചം വന്നിട്ടുണ്ട്.ഞാൻ അവളെ നോക്കിയും ഒന്ന് ചിരിച്ചു.

24 Comments

  1. Next part eppozha bro

  2. ? ? ? ? ? 

    എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️

    ?

  3. ❤️❤️❤️

  4. ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക

  5. Page kurava ooro page il ulla lines um

  6. തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????

  7. കർണ്ണൻ

    Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്

    1. ഭ്രാന്തൻ

      പോണേ ഇല്ല ?

    1. ഭ്രാന്തൻ

      ❤️

  8. NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.

    1. ഭ്രാന്തൻ

      ശ്രമിക്കാം

  9. വളരെയധികം ഇഷ്ടമായി …, തുടരുക

    1. ഭ്രാന്തൻ

      ?

    1. ഭ്രാന്തൻ

      ❤️

    1. ഭ്രാന്തൻ

      ❤️

  10. Polippan aayittund bro????????Adutha partil page kurach kootanam

    1. ഭ്രാന്തൻ

      കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.

  11. It’s a trend now. Keep going ?

    1. ഭ്രാന്തൻ

      ❤️

  12. സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤

    1. ഭ്രാന്തൻ

      Thnku bro

Comments are closed.