എല്ലാരുടെ മുഖത്തും നല്ല വിഷമം ഉണ്ട്
എന്താണെന്ന് അറിയുന്നില്ല.
അച്ഛൻ എന്നെ വിളിച്ചു മാറ്റിനിർത്തി കൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു.. എല്ലാം കേട്ടു ചേട്ടനെ ഇപ്പൊ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കണമെന്ന് വിചാരിക്കുമ്പോ ആണ് അച്ഛൻ വേറൊരു കാര്യം കൂടി പറയണേ.
ചേട്ടന് പകരം ഞാൻ കെട്ടണമത്രേ!!!
എന്റെ ആഞ്ജനേയസ്വാമീ..
കേട്ടതും തലകറങ്ങുന്ന പോലെ തോന്നി…ഒന്നാമതു ഈ അടിച്ചുപൊളിച്ചു പോവുന്ന ടൈം ൽ ചങ്ങലയിടുന്ന സംഭവം ആണ് ഇത്. രണ്ടാമത് അവളുടെ അവസ്ഥ ആലോചിക്കാൻ തന്നെ പറ്റുന്നില്ല.
കേട്ട പാതി കേൾക്കാത്ത പാതി ഞാൻ പറ്റില്ലെന്ന് പറഞ്ഞു
പറഞ്ഞു ഇത്തിരി ഉറക്കെ ആയിപോയോന്നൊരു സംശയം. അമ്മയെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്.
അങ്ങനെ നോക്കീട്ടൊന്നും കാര്യമില്ല… ഇതെന്റെ ജീവിതമല്ലേ..
പിന്നെ ടെൻഷൻ ഇത്തിരി കുറവുള്ളതിന് കാരണം അവൾ സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതായിരുന്നു.
Next part eppozha bro
എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️
?
❤️❤️❤️
ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക
Page kurava ooro page il ulla lines um
തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????
Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്
പോണേ ഇല്ല ?
?
❤️
NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.
ശ്രമിക്കാം
വളരെയധികം ഇഷ്ടമായി …, തുടരുക
?
Nice
❤️
good
❤️
Polippan aayittund bro????????Adutha partil page kurach kootanam
കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.
It’s a trend now. Keep going ?
❤️
സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤
Thnku bro