ഇവരിതൊക്കെ സെൻസെസ് എടുക്കുന്നുണ്ടോ എന്തോ..
എന്തായാലും ഞാൻ അതൊക്കെ വിട്ടു ടൗണിലേക്ക് പോയി.
അവിടെ പോയപ്പോൾ അതിലും വലിയ തമാശ.. കളർ ഞാൻ വീണ്ടും മറന്നു ???
പിന്നെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ 4 ചീത്ത കേട്ടെങ്കിലും പറഞ്ഞ കളറും വാങ്ങി ഞാൻ വീട്ടിലേക്കു തിരിച്ചു. വരുന്ന വഴി 2 കുപ്പിയും വാങ്ങി കാറിന്റെ ഡിക്കിയിൽ
വെച്ചു. എല്ലാം കഴിഞ്ഞിട്ട് സമാധാനമായി രണ്ടെണ്ണം അടിക്കാല്ലോ.
എനിക്ക് എല്ലാം ഒറ്റക്ക് ചെയ്യാനാണിഷ്ടം. ഒറ്റക്ക് ഇരിക്കുമ്പോ നമ്മൾ നമ്മളെത്തന്നെ അങ്ങ് സ്നേഹിച്ചു പോവുംന്നെ. അത് കൊണ്ട് തന്നെ ഇത് വരെ ഒരു കൂട്ട് വേണമെന്ന് തോന്നിട്ടില്ല.
അങ്ങനെ ഓരോന്ന് ആലോചിച്ചു വീട്ടിലെത്തിയത് അറിഞ്ഞില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി മാലയും എടുത്തു നടക്കുമ്പോൾ എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ട്. ഇനിയിപ്പോ ചെക്കന്റെ അനിയനെ കാണാത്തതല്ലേ(എങ്ങനെ കാണാനാ. നിന്ന് തിരിയാൻ സമ്മതിക്കണ്ടേ). അതിന്റെ ആവുമെന്ന് വിചാരിച്ചു.
അകത്തേക്ക് ഒരു വശത്തൂടെ കയറിയപ്പോൾ വീണ്ടും എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ നേരെ മാല കൊണ്ട് ഏൽപ്പിച്ചു.. എന്നിട്ട് അമ്മേടെ അടുത്ത് പോയി.
Next part eppozha bro
എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️
?
❤️❤️❤️
ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക
Page kurava ooro page il ulla lines um
തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????
Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്
പോണേ ഇല്ല ?
?
❤️
NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.
ശ്രമിക്കാം
വളരെയധികം ഇഷ്ടമായി …, തുടരുക
?
Nice
❤️
good
❤️
Polippan aayittund bro????????Adutha partil page kurach kootanam
കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.
It’s a trend now. Keep going ?
❤️
സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤
Thnku bro