എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204

ഇങ്ങനെ ആണെങ്കിൽ അവന്റെ കല്ല്യാണം കഴിഞ്ഞു ഞാൻ ഒരു സുഖചികിത്സക്ക് പോവേണ്ടി വരും..

അമ്മയെന്നെ ഓരോന്ന് പറഞ്ഞു സോപ്പിടുന്നുണ്ട്. ഞാൻ പോവാമെന്ന് സമ്മതിച്ചപ്പോൾ മാതാശ്രീയുടെ മുഖത്ത് ഒരു സമാധാനം കാണാം.

അതും പറഞ്ഞു ഇറങ്ങുമ്പോ ആണ് കല്യാണപ്പെണ്ണിനെ ഞാൻ കാണുന്നെ. ഒരു നോക്കെ കണ്ടുള്ളൂ. ഞാൻ നോക്കുന്നത് അവളും കണ്ടിട്ടുണ്ടന്ന് തോനുന്നു..

ഉണ്ടോ?

ഉണ്ടാവും..

ആഹ് തവിട്ടു നിറമുള്ള കണ്ണുകൾ..

എന്തോ എനിക്ക് ഒരു ഇഷ്ടം തോന്നി.

ചേട്ടന്റ പെണ്ണാണെന്ന് ഓർത്തപ്പോ ഇഷ്ടം ഒക്കെ ജയന്തി ജനത പിടിച്ചു പോയി ?.

ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്,കൗമാരത്തിന്റെ തുടക്കത്തിൽ ഒക്കെ ഒരു ശരാശരി സൗന്ദര്യം ഉള്ളവർ വലുതാവുമ്പോ ഒരുപാട് ഭംഗിയുള്ളവരാകുമെന്ന്.

24 Comments

  1. Next part eppozha bro

  2. ? ? ? ? ? 

    എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️

    ?

  3. ❤️❤️❤️

  4. ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക

  5. Page kurava ooro page il ulla lines um

  6. തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????

  7. കർണ്ണൻ

    Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്

    1. ഭ്രാന്തൻ

      പോണേ ഇല്ല ?

    1. ഭ്രാന്തൻ

      ❤️

  8. NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.

    1. ഭ്രാന്തൻ

      ശ്രമിക്കാം

  9. വളരെയധികം ഇഷ്ടമായി …, തുടരുക

    1. ഭ്രാന്തൻ

      ?

    1. ഭ്രാന്തൻ

      ❤️

    1. ഭ്രാന്തൻ

      ❤️

  10. Polippan aayittund bro????????Adutha partil page kurach kootanam

    1. ഭ്രാന്തൻ

      കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.

  11. It’s a trend now. Keep going ?

    1. ഭ്രാന്തൻ

      ❤️

  12. സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤

    1. ഭ്രാന്തൻ

      Thnku bro

Comments are closed.