എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204

 

ഇനി നമുക്ക് കുറച്ചു അജുവിന്റെ ഭാഗത്തു നിന്ന് കേൾക്കാം!!!

കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം നന്നായി നടക്കുന്നുണ്ട്. ഏട്ടൻ എത്താൻ പുലർച്ചെ ആവുമെന്നാ പറഞ്ഞെ.. ഫ്ലൈറ്റ് നു എന്തോ delay ആണ് പോലും. ഇവന് കല്യാണത്തിനെങ്കിലും ഈ ജോലി കുറച്ചു മാറ്റിവെച്ചൂടെ.

അതെങ്ങനാ.എല്ലാരുടേം പോന്നോമനയല്ലേ. അപ്പൊ അത് അങ്ങനെ തന്നെ കൊണ്ട് നടക്കണ്ടെ.

കല്യാണം ആയിട്ട് കൂടി എനിക്ക് മുന്നിലേക്ക് പോവാൻ പറ്റിയിട്ടില്ല. സൂര്യയെ കണ്ടിട്ട് തന്നെ കുറെ നാളായി. ഞങ്ങളൊക്കെ കുഞ്ഞാവുമ്പോ കണ്ടതാ.

എല്ലാ കാര്യങ്ങളും ഞാൻ ഏറ്റേന്ന് പറഞ്ഞപ്പോൾ ഇതിത്ര തലവേദനയാകുമെന്ന് വിചാരിച്ചില്ല

ചെറിയ സഹായം ഒക്കെ എന്തേലും ചെയ്തു നിന്നാൽ മതിയെന്നാണ് കരുതിയെ. ഇതിപ്പോ ഭക്ഷണത്തിന്റെ മുതൽ മണ്ഡലത്തിലെ കാര്യങ്ങൾ വരെ എല്ലാരും എന്നോടാണ് പറയുന്നേ. എനിക്കിതൊക്കെ കേൾക്കുമ്പോ ദേഷ്യം വരുന്നുണ്ട്. എന്ത് ചെയ്യാനാ. ചേട്ടൻ തെണ്ടിയുടെ കല്യാണമായി പോയില്ലേ.

അപ്പോഴാണ് മണ്ഡപത്തിൽ നിന്ന് അമ്മ വിളിക്കുന്നെന്ന് ആരോ പറഞ്ഞത്.
ചെന്ന് നോക്കിയപ്പോ ആണ് കേൾക്കണേ രണ്ടു യുടെയും പൂക്കളുടെ കളർ മാറിപോയെന്ന്. ഞാൻ അന്നേരമേ പറഞ്ഞാൽ താമരമൊട്ട് കൊണ്ടുള്ളത് മതിയെന്ന്. അപ്പൊ ഇവർക്കാണ് നിർബന്ധം അത് പറ്റില്ല. നല്ല mixed flowers ന്റെ തന്നെ വേണം പോലും.

24 Comments

  1. Next part eppozha bro

  2. ? ? ? ? ? 

    എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️

    ?

  3. ❤️❤️❤️

  4. ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക

  5. Page kurava ooro page il ulla lines um

  6. തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????

  7. കർണ്ണൻ

    Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്

    1. ഭ്രാന്തൻ

      പോണേ ഇല്ല ?

    1. ഭ്രാന്തൻ

      ❤️

  8. NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.

    1. ഭ്രാന്തൻ

      ശ്രമിക്കാം

  9. വളരെയധികം ഇഷ്ടമായി …, തുടരുക

    1. ഭ്രാന്തൻ

      ?

    1. ഭ്രാന്തൻ

      ❤️

    1. ഭ്രാന്തൻ

      ❤️

  10. Polippan aayittund bro????????Adutha partil page kurach kootanam

    1. ഭ്രാന്തൻ

      കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.

  11. It’s a trend now. Keep going ?

    1. ഭ്രാന്തൻ

      ❤️

  12. സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤

    1. ഭ്രാന്തൻ

      Thnku bro

Comments are closed.