ഇതും പറഞ്ഞു അമ്മായി എന്നെ നോക്കി. അച്ഛൻ ഒന്നും മിണ്ടുന്നില്ല. അച്ഛന്റെ മുഖത്തെ ദയനീയത എനിക്ക് വ്യക്തമായിരുന്നു. ഞാൻ വേണ്ടെന്ന് പറഞ്ഞാൽ അച്ഛൻ എതിർപ്പ് പറയില്ലെന്ന് എനിക്കറിയാം
കല്യാണത്തിന് വന്നവരൊക്കെ മുറുമുറുക്കുന്നുണ്ട്. ചിലരുടെ മുഖത്ത് സഹതാപം ആണെങ്കിൽ ചിലരുടെ മുഖത്ത് പുച്ഛം ആയിരുന്നു. ഇത്ര വലിയ തറവാട്ടുകാർ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ അവർക്ക് അത് സന്തോഷമായി തോനുന്നുണ്ടാവാം.
ഞാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
അജുവുമായുള്ള കല്യാണത്തിന് എനിക്ക് സമ്മതം !!!!
അച്ഛൻ ഞെട്ടലോടെ എന്നെ നോക്കുകയായിരുന്നു.
പക്ഷെ ആഹ് നിമിഷത്തിൽ എനിക്കെന്റെ സന്തോഷത്തേക്കാൾ വലുത് എന്റെയച്ഛന്റെ അഭിമാനമായിരുന്നു.
Next part eppozha bro
എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️
?
❤️❤️❤️
ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക
Page kurava ooro page il ulla lines um
തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????
Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്
പോണേ ഇല്ല ?
?
❤️
NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.
ശ്രമിക്കാം
വളരെയധികം ഇഷ്ടമായി …, തുടരുക
?
Nice
❤️
good
❤️
Polippan aayittund bro????????Adutha partil page kurach kootanam
കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.
It’s a trend now. Keep going ?
❤️
സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤
Thnku bro