എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204

അത് കേട്ടതും ഞാൻ ഞെട്ടി

ഞാൻ : അച്ഛാ എന്താ ഇങ്ങനെയൊക്കെ പറയണേ?
ജയേട്ടൻ എവിടെ.. എല്ലാരും എന്തിനാ വിഷമിക്കുന്നെ. ജയേട്ടൻ വരുമല്ലോ പിന്നെന്താ?

അച്ഛൻ : ജയേട്ടൻ,ജയേട്ടൻ… ഇനിയാ പേര് മിണ്ടിപ്പോകരുത് നീ. കണ്ട പെണ്ണുങ്ങളുടെ ഒപ്പം അഴിഞ്ഞാടി നടന്നിട്ട് ഇപ്പൊ അവസാനം ഏതോ പെണ്ണിന്റെ കൂടെ ഒരു മയക്കുമരുന്ന് കേസിൽ പെട്ടേക്കുന്നു.

ഞാൻ : അച്ഛാ ജയേട്ടൻ അങ്ങനെയൊന്നും…

അച്ഛൻ : അങ്ങനെയൊന്നും ചെയ്യുമെന്ന് എനിക്കും വിശ്വാസമില്ലായിരുന്നു മോളെ.. എയർപോർട്ട് ൽ വെച്ച് അവനെ Customs arrest ചെയ്തെന്നാ ഇപ്പൊ അമ്മാവനെ ആരോ വിളിച്ചു പറഞ്ഞെ. ഇതിൽകൂടുതൽ ഇനി എന്ത് തെളിവാ വേണ്ടേ..?
നീയും ഇത് മനഃപൂർവം മറച്ചു വെച്ചതാണോ ശ്രീ.. കുറച്ചു കാലങ്ങൾക്ക് ശേഷം ഒത്തുകൂടിയത് എന്നെ ചതിക്കാനായിരുന്നോ?

അമ്മായി : ഇല്ല ഏട്ടാ.. ഏട്ടനെ ഞാൻ ഒരിക്കലും ചതിക്കില്ല അവനിങ്ങനെ ആയിപോയത് ഞങ്ങൾക്കും അറിയില്ലായിരുന്നേട്ടാ. ഇടക്ക് കോൺഫറൻസ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോവാറുണ്ടയിരുന്നു. ജോലിക്കാര്യമല്ലേ എന്ന് വിചാരിച്ചാ അതിലധികമാരും ഇടപെടാതിരുന്നേ.. എന്നോട് ക്ഷമിക്കേട്ടാ..!

അച്ഛൻ: ഇനിയെന്ത് പറഞ്ഞിട്ടെന്താ കാര്യം? എന്റെ മോളുടെ കല്ല്യാണം മുടങ്ങണമെന്നായിരിക്കും വിധി. ഇതിനു വേണ്ടി ഞാൻ എന്ത് പാപമാണോ ചെയ്തേ ഈശ്വരാ.!

അമ്മായി : കല്ല്യാണത്തിനു ഒന്നും പറ്റില്ല ഏട്ടാ
അജുവും എന്റെ മോൻ തന്നെയല്ലേ…മോൾക്ക് സമ്മതമാണേൽ ഈ കല്ല്യാണം നടക്കും..

24 Comments

  1. Next part eppozha bro

  2. ? ? ? ? ? 

    എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️

    ?

  3. ❤️❤️❤️

  4. ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക

  5. Page kurava ooro page il ulla lines um

  6. തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????

  7. കർണ്ണൻ

    Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്

    1. ഭ്രാന്തൻ

      പോണേ ഇല്ല ?

    1. ഭ്രാന്തൻ

      ❤️

  8. NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.

    1. ഭ്രാന്തൻ

      ശ്രമിക്കാം

  9. വളരെയധികം ഇഷ്ടമായി …, തുടരുക

    1. ഭ്രാന്തൻ

      ?

    1. ഭ്രാന്തൻ

      ❤️

    1. ഭ്രാന്തൻ

      ❤️

  10. Polippan aayittund bro????????Adutha partil page kurach kootanam

    1. ഭ്രാന്തൻ

      കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.

  11. It’s a trend now. Keep going ?

    1. ഭ്രാന്തൻ

      ❤️

  12. സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤

    1. ഭ്രാന്തൻ

      Thnku bro

Comments are closed.