കുറച്ചു നേരം ഞാൻ അവിടെ നിന്നിട്ടും അച്ഛൻ ഒന്നും മിണ്ടുന്നില്ല. ഞാൻ അമ്മായിയെയും അമ്മാവനെയും നോക്കി. ഞാൻ നോക്കുന്നത് കണ്ടതും അവരു രണ്ടാളും തലതാഴ്ത്തുന്നതാണ് ഞാൻ കണ്ടത്. കുറ്റബോധം രണ്ടുപേരുടെയും മുഖത്തിൽ തളം കെട്ടി കിടക്കുന്നുണ്ട്. ഒരുവേള ജയേട്ടനെന്തെങ്കിലും അപകടം പറ്റിക്കാണുമോ എന്ന് വരെ ഞാൻ പേടിച്ചിരുന്നു .
കുറച്ചു നേരം ആയിട്ടും ആരും ഒന്നും മിണ്ടാതെ ആയപ്പോൾ എന്താ ഉണ്ടായതെന്ന് ഞാൻ അച്ഛനോട് ചോദിക്കാനാഞ്ഞു. ചോദിക്കുന്നതിനു മുൻപേ അച്ഛൻ എന്നെ വിഷമത്തോടെ കെട്ടിപിടിക്കുകയായിരുന്നു. കൂടെ തന്നെ അമ്മയിയോടു ചോദിക്കുകയും ചെയ്തു.
അച്ഛൻ : ഇനിയെന്താ ചെയ്യണ്ടേ ശ്രീ ഞാൻ?
അമ്മായി : അത് ഏട്ടാ ഞാൻ…
അമ്മായിക്ക് എന്തോ പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി.
അച്ഛൻ : ഇനിയാരും ഒന്നും പറയണ്ട. ഇത് നടക്കാൻ. വിധിയില്ലെന്ന് ഞാൻ കരുതിക്കോളാം.
Next part eppozha bro
എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️
?
❤️❤️❤️
ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക
Page kurava ooro page il ulla lines um
തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????
Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്
പോണേ ഇല്ല ?
?
❤️
NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.
ശ്രമിക്കാം
വളരെയധികം ഇഷ്ടമായി …, തുടരുക
?
Nice
❤️
good
❤️
Polippan aayittund bro????????Adutha partil page kurach kootanam
കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.
It’s a trend now. Keep going ?
❤️
സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤
Thnku bro