ഇതിപ്പോ ചെറിയ മാറ്റം ഉണ്ടെന്ന് മാത്രം.
അവൻ വന്നു എല്ലാരേയും നോക്കി തിരിഞ്ഞ് നിന്ന് ചടങ്ങിന്റെ സ്റ്റേജിലേക്ക് കാലെടുത്തു വെച്ചു..
എനിക്ക് മനസ്സിൽ എന്തോ വിമ്മിഷ്ടം പോലെ. എടുത്ത തീരുമാനം തെറ്റായിപോയോ എന്ന് മനസ്സിൽ നിന്ന് ആരോ ചോദിക്കും പോലെ.
കണ്ണ് നിറഞ്ഞു വരുന്ന അറിയുന്നുണ്ടായിരുന്നു. പ്രഥമചടങ്ങുകൾക്ക് ശേഷം തിരുമേനി അജുന്റെ കയ്യിലേക്ക് താലിയെടുത്ത് കൊടുത്തു. കണ്ണ് നിറയുന്നത് ആരെയും കാണിക്കാതിരിക്കാനോ എന്തോ എന്നറിയില്ല. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. അവന്റെ വധുവായി ഞാൻ മാറിക്കഴിഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു. ആഹ് താലി എന്റെ കഴുത്തിൽ വീണു. ഞാൻ അജുന്റെ ഭാര്യയായിരിക്കുന്നു…..
Next part eppozha bro
എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!
?
ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക
Page kurava ooro page il ulla lines um
തുടക്കം കൊള്ളാം ബ്രോ തുടരുക

??????
Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്
പോണേ ഇല്ല ?
?
NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.
ശ്രമിക്കാം
വളരെയധികം ഇഷ്ടമായി …, തുടരുക
?
Nice
good
Polippan aayittund bro????????Adutha partil page kurach kootanam
കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.
It’s a trend now. Keep going ?
സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??

Thnku bro