മൈൻഡ് പോലും ചെയ്യാതെ തല വെട്ടിച്ചു കളഞ്ഞു.
ഇങ്ങനെ ചെയ്യാൻ ഞാൻ പിടിച്ചു കടിച്ചോ ഇപ്പൊ ?.
അവിടെ എനിക്ക് മാറാനുള്ള ഡ്രെസ്സ് ഒക്കെ റെഡി ആണെന്ന് പറഞ്ഞു. ഞാൻ അതിനു വേണ്ടിയുള്ള മുറിയിലേക്ക് പോയി.
ഇനി സൂര്യ പറഞ്ഞോളും ട്ടോ….
അജു ഡ്രസ്സ് മാറാൻ പോയിട്ടുണ്ട്. ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്. മനസ് പാകമല്ലെങ്കിൽ കൂടെ അവൻ സമ്മതിച്ചില്ലെങ്കിൽ ഉള്ള അച്ഛന്റെ അവസ്ഥ ഓർത്തു ഞാൻ ഉരുകുകയായിരുന്നു.അവൻ സമ്മതിച്ചെന്ന് പറഞ്ഞപോഴാ ശ്വാസം നേരെ വീണേ. അവൻ എന്നെ നോക്കി ചിരിച്ചു.
ഞാൻ പെട്ടെന്ന് തല വെട്ടിച്ചു കളഞ്ഞു.
എന്താ പെട്ടെന്ന് അങ്ങനെ ചെയ്തേ ന്ന് അറിയില്ല. അവൻ പിന്നെ ഡ്രസ്സ് മാറാൻ പോകുന്നതാ കണ്ടേ. മാറിയിട്ട് തിരിച്ചു മണ്ഡപത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. സാധാരണ ചെക്കൻ കാത്തിരിക്കുബോ പെണ്ണിനെ കൊണ്ടുവരുന്ന പോലെ.
Next part eppozha bro
എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️
?
❤️❤️❤️
ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക
Page kurava ooro page il ulla lines um
തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????
Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്
പോണേ ഇല്ല ?
?
❤️
NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.
ശ്രമിക്കാം
വളരെയധികം ഇഷ്ടമായി …, തുടരുക
?
Nice
❤️
good
❤️
Polippan aayittund bro????????Adutha partil page kurach kootanam
കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.
It’s a trend now. Keep going ?
❤️
സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤
Thnku bro