എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204

എന്റെ ചെക്കൻ 2

Author :ഭ്രാന്തൻ

 

അമ്മാവന്റെ മുഖം കണ്ടപ്പോഴേക്കും എല്ലാർക്കും ടെൻഷൻ ആവാൻ തുടങ്ങി. ഇനി ജയേട്ടനെന്തെങ്കിലും ??

അമ്മായി പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കാതോട് ചേർത്തു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അമ്മായിയുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. അമ്മായി തളർന്നു താഴേക്ക് ഇരുന്നു.. അമ്മായി ശേഖരേട്ട എന്ന് പറഞ്ഞു കരയുന്നുണ്ട്.. എന്നെ നോക്കി എന്തോ പറയുന്നുമുണ്ട് . ദൂരെയായത് കൊണ്ട് ഒന്നും വ്യക്തമല്ല.

അമ്മായി,അച്ഛനോട് എന്തോ പറയുന്നത് കണ്ടു.

കേട്ടതും അച്ഛൻ ഉറക്കെ നിലവിളിക്കുന്നതാണ് ഞാൻ കണ്ടത്.. അത് കണ്ടതും ഞാൻ അച്ഛനടുത്തേക്ക് ഓടുകയായിരുന്നു.

 

തുടരുക…

 

അച്ഛൻ ആകെ വിഷമിച്ചിരിക്കുന്നുണ്ട്. സങ്കടം മുഖത്ത് കെട്ടി നിൽക്കുന്നത് കാണാം. പെട്ടെന്ന് എന്തോ കേട്ടപ്പോൾ ഉണ്ടായ നിലവിളി ആയിരുന്നു അത്. എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയിട്ടാവണം അച്ഛൻ എല്ലാം ഉള്ളിലടക്കിപിടിച്ചിരിക്കുന്നത്. പക്ഷെ അച്ഛനറിയില്ലലോ അച്ഛന്റെ കണ്ണൊന്നു നനഞ്ഞാൽ ഹൃദയം പിളരുന്ന വേദന ആണെന്നെനിക്കെന്ന്.

24 Comments

  1. Next part eppozha bro

  2. ? ? ? ? ? 

    എന്റെ ഒരു ശൈലിയിൽ നിന്നും വായിക്കുവാണേ കിടുക്കി എന്നേ പറയാൻ കഴിയൂ……!!☺️

    ?

  3. ❤️❤️❤️

  4. ഒരു ക്ലീഷേ കല്യാണമുടക്കവും പെട്ടെന്നുള്ള വിവാഹവുമായി പോകരുതേ, നല്ല വ്യത്യസ്ഥ കൊണ്ടുവരാൻ ശ്രമിക്കുക

  5. Page kurava ooro page il ulla lines um

  6. തുടക്കം കൊള്ളാം ബ്രോ തുടരുക❤️❤️❤️??????

  7. കർണ്ണൻ

    Nice ബ്രോ പകുതിക്ക് നിർത്തി പോകരുത്

    1. ഭ്രാന്തൻ

      പോണേ ഇല്ല ?

    1. ഭ്രാന്തൻ

      ❤️

  8. NICE. അത്രകൊണ്ട് നിർത്തുന്നു. തുടക്കം ഇതുപോലെയുള്ള കുറച്ചു കഥകൾ ഈ സൈറ്റിൽ വന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തയോടെ എഴുതുക.

    1. ഭ്രാന്തൻ

      ശ്രമിക്കാം

  9. വളരെയധികം ഇഷ്ടമായി …, തുടരുക

    1. ഭ്രാന്തൻ

      ?

    1. ഭ്രാന്തൻ

      ❤️

    1. ഭ്രാന്തൻ

      ❤️

  10. Polippan aayittund bro????????Adutha partil page kurach kootanam

    1. ഭ്രാന്തൻ

      കൂട്ടണമെന്നുണ്ട് ബ്രോ. എഴുതി വരുമ്പോൾ നല്ല thoughts ഒന്നും വന്നില്ലേൽ ആഹ് part close ചെയ്യുന്നത നല്ലേ.. അല്ലേൽ ചിലപ്പോ എല്ലാർക്കും ബോറടിച്ചേക്കും.

  11. It’s a trend now. Keep going ?

    1. ഭ്രാന്തൻ

      ❤️

  12. സാധാരണ കാണുന്ന ഒരു തീം ആണെങ്കിലും വായിക്കാൻ രസം ഉണ്ട്.. ??❤❤

    1. ഭ്രാന്തൻ

      Thnku bro

Comments are closed.