നമ്മുടെ കുഞ്ഞിന് എന്റെ മുഖം കാണുമ്പോൾ പേടിയാവില്ലേ ജിത്തേട്ടാ എന്ന അവളുടെ ചോദ്യത്തിന് അവളെ ചേർത്തുപിടിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു ഞാൻ പറയും ….
“നമ്മുടെ എന്നല്ല മോളെ …ഈ ലോകത്തിലെ സകല കുഞ്ഞുങ്ങൾക്കും അവരുടെ അമ്മയാണ് ലോകത്തിലേക്കും വലിയ സുന്ദരി …”
പറഞ്ഞു കഴിയുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തൂവും ….
എന്തിനാണെന്ന് പോലും അറിയാതെ എന്റെ മണിക്കുട്ടിയെപോലെ എത്രെയോ പേര് ഇന്നും വേദനയനുഭവിച്ചു കഴിയുന്നു …
പുറമെയുള്ള സൗന്ദര്യമേ കാട്ടാളന്മാരേ നിങ്ങൾക്ക് നശിപ്പിക്കാൻ കഴിയുകയുള്ളു ….
ശരീരസൗന്ദര്യമോ മുഖസൗന്ദര്യമോ പോയാലും ഇനിയും ഞങ്ങൾ ജീവിക്കുമെന്ന ആത്മവിശ്വാസത്തിന്റെ ഭംഗിക്ക് ഒരു കുഞ്ഞു പോറലേല്പിക്കാൻ പോലും ഇനിയുമൊരു പത്തു ജന്മം കൂടി നിങ്ങൾ ജനിക്കണം ….
Superb!!!
❤?
ഉഫ്…. മനസ്സിൽ കൊണ്ടു???