-സുന്ദരിയാവാണം . പിന്നെ കുറച്ച വെളുക്കണം
– കുറച്ചു ചൂടുവെള്ളം മുഖത്തൊഴിച്ചു വടിച്ചു കളഞ്ഞാൽ മതി ..നല്ല ചോക ചൊകാന്ന് ചോമക്കും
– മ്മദേ ..ഇയ്യ്‌ന്റെ കൈമേടിക്കും ട്ടാ ..
– ബൂട്ടിപാർലർ , ഇനിം അയിന്റെ കുറവ് കൂടെയുള്ളു ..മൊബൈൽ വാങ്ങി തന്നതിന്റെ ക്ഷീണം നുമ്മക്ക് ഇപ്പോഴും മാറീട്ടില്ല . ഉമ്മാ ലോക്കഡോൺ ആണ് പാർലർ ഒന്നും തുറക്കൂല്ല
– ഇയ്യ കള്ളം പറയണ്ട സെയ്താനെ …സൈനു ചെയ്തു തരാൻ പറഞ്ഞു …ഇയ്യ കാ തന്നാൽ മതി …
-ന്റ കാ ഇല്ല. അപ്പുറത്ത് ജനതാസം ഇരുപ്പുണ്ട് അത് കലക്കി തെക്ക് കുറച്ച
പുട്ടിയും ഇട്ടോ ഓട്ട അടക്കാൻ ….
ഓൻ കാ തന്നിട് മ്മക്ക് ബേഷ്യലെയ്യാൻ പറ്റൂല്ല …..ന്തേലും ബയി കാണണം ??
തുടരും…
Nice aanall.