ഇല്ലിക്കൽ 5 [കഥാനായകൻ] 198

സിദ്ധു പറഞ്ഞത് കേട്ടു അശ്വിൻ ഞെട്ടി ഇനി റെജിയെ ആരെങ്കിലും കൊണ്ട് പോയോ എന്ന് ആലോചിച്ചു കൊണ്ട് അവന്റെ സംശയം സിദ്ധുവിനോട് ചോദിച്ചു.

“എടാ കൊണ്ടു വന്ന രോഗിയുടെ കൈയും കാലും ഒടിഞ്ഞട്ടുണ്ടോ?”

“ഇല്ലടാ ആളുടെ മൂക്കിന്റെ പാലം ഒടിഞ്ഞട്ടുണ്ട് പിന്നെ രോഗിയുടെ പേര് പോക്കറ്റിലെ വാലറ്റിൽ നിന്നും റെജി എന്നാണെന്നു മനസ്സിലായി.”

സിദ്ധു പറഞ്ഞതും അശ്വിന് ഉറപ്പായി അപ്പോൾ കാണാതെ പോയത ആ ഡ്രൈവറാണ് പക്ഷെ അയാൾക്ക് ഒരിക്കലും എഴുന്നേറ്റു നടക്കാൻ സാധിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു.

“മറ്റവനെ അവന്റെ ആളുകൾ കൊണ്ട് പോയി കാണും പിന്നെ ഇപ്പോൾ ഉള്ള അവന്റെ വീട്ടിൽ അറിയിച്ചേക്ക്.”

“ശരി ടാ ഞാൻ വിളിക്കാം”

അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്.

തുടരും

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.