ഇല്ലിക്കൽ 5 [കഥാനായകൻ] 198

കുളി കഴിഞ്ഞു പുറത്തേക്ക് വന്ന അശ്വിൻ പെട്ടന്ന് ടേബിളിൽ വച്ച ഫോൺ അടിക്കുന്നത് കേട്ടു. അവൻ പെട്ടന്ന് ഫോൺ എടുത്തപ്പോൾ അത് സിദ്ധു ആയിരുന്നു.

“ഇവൻ എന്താ ഈ നേരത്ത് ഇനി അവന്മാർ ആരെങ്കിലും തട്ടി പോയോ”

എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു.

“ഹലോ ടാ അച്ചു”

എടുത്തപ്പോൾ തന്നെ സിദ്ധുവിന്റെ ശബ്ദം കേട്ടു. അവന്റെ ശബ്ദത്തിൽ ഒരു ഭയം ഉള്ളതായി അശ്വിൻ ശ്രദ്ധിച്ചു.

“എന്താടാ എന്ത് പറ്റി അവന്മാരിൽ ആരെങ്കിലും തട്ടി പോയോ?”

അശ്വിൻ പെട്ടന്ന് തന്നെ ചോദിച്ചു അല്ലാതെ വേറെ എന്ത് പ്രശ്നം ഉണ്ടാവാനാ.

“എടാ കോപ്പേ അതല്ല നി പറഞ്ഞില്ലേ രണ്ടു പേരുണ്ടെന്ന്. എന്നിട്ട് ആംബുലൻസ് പറഞ്ഞു വിട്ടപ്പോൾ അവന്മാർക്ക് ആകെ ഒരുത്തന്നെ കിട്ടിയുള്ളൂ.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.