ഇല്ലിക്കൽ 5 [കഥാനായകൻ] 198

അതും പറഞ്ഞു അശ്വിൻ ആ വടി വലിച്ചെറിഞ്ഞു അമലുന്റെ എടുത്തു എത്തി.

“എടാ കുഴപ്പമൊന്നും ഇല്ലാലോ? നിനക്ക് ഞാൻ പറഞ്ഞപോലെ മാറി നിന്നാൽ പോരെ? വെറുതെ തല്ല് വാങ്ങാൻ. നിനക്ക് എന്തെങ്കിലും പറ്റിയിട്ടുവേണം വീട്ടിലുള്ള രണ്ടും വിഷമിക്കാൻ.”

അശ്വിൻ അമലുന്റെ ഡ്രെസ്സിലെ പോടി എല്ലാം തുടച്ചു കൊണ്ട് അവന്റെ ദേഹം പരിശോധിക്കുന്നിടയിൽ അല്പം ദേഷ്യത്തോടെ പറഞ്ഞു.

“ടാ എനിക്കൊന്നും ഇല്ലടാ. അല്ല ഇവന്മാരെ ഇനി എന്ത് ചെയ്യാനാ ഈ റോട്ടിൽ ഇങ്ങനെ കിടത്താൻ പറ്റോ.”

“അതൊന്നും കുഴപ്പമില്ല ഞാൻ ഇപ്പോൾ സിദ്ധുവിനെ വിളിച്ചു ആംബുലൻസ് പറയാം. അവനുള്ളത് കൊണ്ട് കേസൊന്നും എടുക്കാൻ സാധ്യതയില്ല. പിന്നെ ഇവന്മാർ കേസിനൊന്നും പോവില്ല റോബിൻ ചേട്ടനെ പേടിയുള്ളത് കൊണ്ട്. ”

അവിടെ അടി കൊണ്ട് കിടക്കുന്ന രണ്ടെണ്ണത്തിനെയും നോക്കി പറഞ്ഞു കൊണ്ട് അവർ വണ്ടി എടുക്കാൻ പോയി.

അമലു കാർ എടുത്തു പോയപ്പോൾ തന്നെ അവന്റെ പിന്നാലെ അശ്വിനും സിദ്ധുവിനെ വിളിച്ചു പറഞ്ഞു വണ്ടി എടുത്തു.

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.