ഇല്ലിക്കൽ 5 [കഥാനായകൻ] 198

“എന്റെ പൊന്നളിയ ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒരു പെണുംപിള്ള ഫോൺ എടുത്തു തെലുഗിലാണ് എന്ന് തോന്നുന്നു എന്തൊക്കെയോ പറഞ്ഞു എനിക്കൊരു പിടത്തവും കിട്ടിയില്ല. എന്താണോ എന്തോ?”

“ഓഹ് ആതായിരുന്നോ ഞാൻ നിന്റെ നിൽപ്പും ഭാഗവും ഒക്കെ കണ്ടപ്പോൾ തന്നെ പേടിച്ചു ഇനി നമ്മുടെ പ്രൊജക്റ്റ്‌ എങ്ങാനും പണി കിട്ടി എന്ന്. അത് ചിലപ്പോൾ വേറെ ആരെങ്കിലും എടുത്തതായിരിക്കും നമ്മുടെ നമ്പർ കണ്ടാൽ തിരിച്ചു വിളിക്കും.”

അതും പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി. അമലുവും അശ്വിനും വേറെ വേറെ വണ്ടിക്ക് വന്ന കാരണം അവർ അവരുടെ വണ്ടികളുടെ എടുത്തേക്ക് നീങ്ങി അവിടെ നിന്നും ഇറങ്ങി.

പതിയെ കാർ ഓടിച്ചു പോയിരുന്ന അമലുന്റെ മുൻപിലേക്ക് പെട്ടന്ന് ഒരു വണ്ടി വട്ടം വച്ചു നിന്നു. അത് കണ്ടു പേടിച്ചുവെങ്കിലും അവന് പെട്ടന്ന് തന്നെ വണ്ടി ഒതുക്കാൻ സാധിച്ചു.

“ഏത് പന്ന മോനാണാവോ”

പല്ല് കടിച്ചു ദേഷ്യത്തോടെ അമലു വണ്ടി തുറന്നു ഇറങ്ങി. അതെ സമയം തന്നെ മറ്റേ കാറിലെ ഫ്രണ്ട് സീറ്റിൽ നിന്നും ആളിറങ്ങി.

ഇറങ്ങിയ ആളെ കണ്ടതും അമലുവിന് ദേഷ്യം വല്ലാതെ വന്നു.

“തമ്പ്രാൻ കുട്ടി എന്തൊക്കെയുണ്ട് വിശേഷം?”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.