ഇല്ലിക്കൽ 5 [കഥാനായകൻ] 198

“അല്ല അത് നമ്മുടെ കുടുംബത്തിൽ സംഭവിച്ചതുമായി എന്ത് ബന്ധം.”

“അതോ അന്ന് മരിച്ച ആ നായിന്റെ മോന്റെ കൂടെ ഒരു സ്ത്രീയും മരിച്ചു എന്ന് കേട്ടിട്ടില്ലേ. അത് ഇയാളുടെ ഭാര്യ ആയിരുന്നു ആ ഒളിച്ചോടി പോയ ആ സാധനം.”

അശ്വിൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞതും അമലൂന്നും കാര്യം പിടികിട്ടി.

“അതുപോട്ടെ നി മറ്റേ ഹൈദരാബാദ് ടീമിനെ വീണ്ടും വിളിച്ചു നോക്കിയിരുന്നോ? ”

“ഇല്ലടാ അത് കഴിഞ്ഞു പണിയിൽ ആയിരുന്നില്ലേ. ഞാൻ ഇപ്പോൾ വിളിച്ചു നോക്കട്ടെ.”

അശ്വിൻ അതും പറഞ്ഞു നേരത്തെ വിളിച്ച നമ്പറിലേക്ക് ആദ്യം വിളിച്ചപ്പോൾ ആരും എടുത്തില്ല. പിന്നെ ഒന്നും കൂടി വിളിച്ചു നോക്കാം എന്ന് വിചാരിച്ചു അവൻ വിളിച്ചപ്പോൾ ഫോണെടുത്തു. അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവിടെ നിന്നും പറഞ്ഞത് കേട്ട് അവൻ പെട്ടന്ന് സ്തംഭിച്ചു.

 

“എടാ എന്ത് പറ്റി? അവരെന്താ പറഞ്ഞത്?”

അവൻ അങ്ങനെ നിൽക്കുന്നത് കണ്ടതും അമലു വന്നു ചോദിച്ചു.

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.