ഇല്ലിക്കൽ 5 [കഥാനായകൻ] 198

“അല്ല അപ്പോൾ നിങ്ങളോടൊന്നും ഇക്ക പറഞ്ഞില്ലേ? ഇന്ന് ഇക്കയുടെ പിറന്നാളാണ്. അതുകൊണ്ട നിങ്ങളെ എല്ലാവരെയും ഇങ്ങോട്ട് വിളിക്കാൻ ഞാൻ പറഞ്ഞത്.”

സീന കാര്യം പറഞ്ഞതോടെയാണ് അനൂപ് ആലോചിച്ചത്.

“ശരിയാണല്ലോ ഇന്ന് ആണല്ലോ ഇവന്റെ പിറന്നാൾ. ഒരു വാക്ക് നേരത്തെ പറഞ്ഞൂടെ അളിയാ എന്തായാലും പിറന്നാൾ ആശംസകൾ.”

അനൂപ് പറഞ്ഞതും എല്ലാവരും അവനെ വിഷ് ചെയ്തു.

************************************************************************

ചടങ്ങുകളൊക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് അശ്വിൻ അമലുന്റെ മുഖം ശ്രദ്ധിച്ചത്.

“എന്താടാ എന്ത് പറ്റി?”

“അല്ല നി നേരത്തെ ആ പ്രഭാകരേട്ടന്റെ കഥ പറഞ്ഞില്ലേ?”

“ആഹ് പറഞ്ഞു അതിന്?”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.