ഇല്ലിക്കൽ 5 [കഥാനായകൻ] 198

അനൂപ് സീനയുടെ എടുത്തു ചെന്നു അവരെ പരിചയപ്പെടുത്താൻ തുടങ്ങി.

“പിന്നെ സീനേ ഇതാണ് ഞാൻ പറയാറുള്ള ഹൈദരാബാദിൽ പഠിച്ചിരുന്നപ്പോൾ തൊട്ടുള്ള ഫ്രണ്ട് അഭിജിത്ത് എന്ന ജിത്തു പിന്നെ ഇത് അവന്റെ ഭാര്യ കാർത്തിക എന്ന കാർത്തുവും.”

“അത് മനസ്സിലായി ഏട്ടാ ഇന്നലെ ഇക്ക എല്ലാം വിശദമായി പറഞ്ഞു തന്നിരുന്നു. നിങ്ങൾ ഇങ്ങനെ പുറത്ത് നിൽക്കാതെ ഉള്ളിലേക്ക് വാ.”

സീന അവരെയും കൊണ്ട് ഉള്ളിൽ പോയപ്പോൾ പുതിയ ആൾക്കാരെ കണ്ടത് കൊണ്ട് മകനും അവളുടെ പിന്നാലെ പോയി. എല്ലാവരും ഉള്ളിൽ കയറി ആണ് ലീവിങ് റൂമിൽ ഇരുന്നു.

“സീന സമയം എന്തായാലും ഒന്നായില്ലേ നമ്മുക്ക് ഇവർക്ക് ഫുഡ്‌ കൊടുക്കാം എന്നിട്ടാകാം സംസാരമൊക്കെ.”

“ശരിയിക്ക ഞാൻ എല്ലാം ഇപ്പോൾ തന്നെ എടുത്തു വക്കാം.”

“സീനേ ഒറ്റക്ക് പോകണ്ട ഞങ്ങളും ഉണ്ട്.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.