ഇല്ലിക്കൽ 5 [കഥാനായകൻ] 198

എങ്ങനെയോ ജിത്തു അത് പറഞ്ഞൊപ്പിച്ചു. എന്തോ എല്ലാവരും അത് വിശ്വസിച്ച പോലെ ഇരുന്നു.

“അല്ല ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ മതിയോ നമ്മുക്ക് ഉച്ചക്കുള്ള ഭക്ഷണം റെഡിയാക്കണ്ടേ?”

മാളു ആ കാര്യം ഓർമിപ്പിച്ചപ്പോഴാണ് എല്ലാവരും സമയത്തെ പറ്റി ബോധം വന്നത്.

“അതെ ഒരു കാര്യം പറയാൻ മറന്നു ഇപ്പോൾ നിങ്ങൾ എല്ലാവരും എന്റെ കൂടെ എന്റെ വീട്ടിലേക്ക് പോര് ഉച്ചക്കുള്ള ഭക്ഷണം എല്ലാം അവിടെ റെഡി ആക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ അത് ഇങ്ങോട്ട് കൊണ്ട് വരാം.”

സൈദു അത് പറഞ്ഞതും എല്ലാവരും അവനെ നോക്കി.

“നമ്മുക്ക് എന്ത് ബുദ്ധിമുട്ട് ഒരു പത്തു മിനിറ്റ് യാത്ര ചെയ്യണം അത്രയല്ലേ ഉള്ളൂ. അതൊരു കുഴപ്പവുമല്ല പിന്നെ സീനക്ക് ബുദ്ധിമുട്ട് അയാലെ ഉള്ളൂ.”

“അവൾക്ക് എന്ത് ബുദ്ധിമുട്ട് അവളാണ് ഇന്ന് നിങ്ങളെല്ലാവരെയും അങ്ങോട്ട്‌ കൊണ്ട് വരണമെന്ന് പറഞ്ഞത്.”

“എന്നാ നമ്മുക്ക് അങ്ങോട്ട്‌ വിട്ടാലോ അവിടെ ചെന്നു കുറച്ചു നേരമിരുന്നു ഇവരെ ഇങ്ങോട്ട് ആക്കിയിട്ട് വേണം ഞങ്ങൾക്ക് തിരിച്ചു പോകാൻ.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.