ഏട്ടൻ എന്നാ നാട്ടിൽ വന്നേ..
കുറച്ചു ദിവസം ആയി അച്ഛന് ഒരേ നിർബന്ധം ഈ വരവിനു കല്യാണം ഒക്കെ നടത്തണമെന്ന്
പെണ്ണ് ഒക്കെ അവർ കണ്ട് വെച്ചിട്ട് ഉണ്ട് നീ ഇങ് വന്നാൽ മതി എന്ന് പിന്നെ എന്തായാലും ഫ്രീ ആയിട്ട് ഒരു പെണ്ണിനോട് സൊള്ളാൻ കിട്ടുന്ന അവസരം കളയണ്ടല്ലോ..
ഓ..എന്ന്.. എന്നാലും കെട്ടാൻ യാതൊരു ഉദ്ദേശവും ഇല്ല അല്ലെ..
എടാ ഇപ്പോഴേ കല്യാണം ഒക്കെ കഴിച്ചാൽ ശേരിയാവില്ല.. കുറച്ചു നാൾ കുടി ഒന്നു സ്വസ്ഥതയിട്ട് അടിച്ചു പൊളിച്ചു കഴിയാമല്ലോ..
ഹാ..ഏതായാലും കൊള്ളാം.. ഹാ ഇവിടെ നിർത്തിയാൽ മതി..
അതു എന്താ.. ജംഗ്ഷനിൽ അല്ലെ വർക്ക്‌ഷോപ്പ്..
ഇന്ന് ലേറ്റ് ആയി പുള്ളിയോട് പറയാമല്ലോ നടന്നാ വന്നേ..ഏത്..
ഓ ഭയങ്കരം തന്നെ..എന്നാ ശെരിഡാ..
ഹാ ഓക്കേ..
അങ്ങനെ അവൻ നടന്നു വർക്ഷോപ്പിലോട്ട് പോവാണ്..അപ്പോൾ ആണ് ഓർത്തത്..
ഈശ്വരാ ഫോൺ വീട്ടിൽ ആണല്ലോ.. ഓ കൈയിൽ ഇരുന്നിട്ടും കാര്യമൊന്നുമില്ല.. ഓഫർ തീർന്ന ഫോൺ വള്ളി പോയ നിക്കർ പോലെ ആണ് ?..
നേരെ ചെല്ലുമ്പോൾ തന്നെ വല്യ ബോർഡിൽ “പഞ്ചാജന്യം”എന്ന് എഴുതിയേക്കുന്നത് കാണാം..
പഞ്ചജന്യം :മുരളിയേട്ടന്റെ വർക്ക് ഷോപ്പിന്റെ പേര് ആണ് അവിടുത്തെ തന്നെ ഏറ്റവും വലിയ ഒരു ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ആണ് പഞ്ചജന്യം
അവൻ നേരെ ചെന്ന് കേറി യപ്പോൾ തന്നെ..
മുരളിയേട്ടൻ:എവിടെ ആയിരുന്നടാ.. മണി എത്ര ആയി ഇന്ന് അവന്മാർ ഒന്നും വരുത്തില്ല എന്ന് നിനക്ക് അറിയില്ലേ ഇന്നലെ ഞാൻ പറഞ്ഞതല്ലേ നേരത്തെ വരണം എന്ന്..
എന്ത് പറയാൻ ആണ് മുരളിയേട്ടാ.. വരുന്ന വഴി പള്ളിമുക്കിൽ വെച്ച് ബസ് പഞ്ചർ ആയി പിന്നെ ഞാൻ നടന്നാ വന്നേ അവിടെ നിന്നും നടന്നു വരണ്ടേ…
ഹം.. ഇനി വാചകമടിച്ചു നിൽക്കാതെ ആ ടൂൾസ് ഒക്കെ എടുത്തോണ്ട് പെട്ടന്ന് വാ.. ഇന്ന് പോയി ആ തമ്പാന്റെ വീട്ടിൽ പോകേണ്ടത് ആണ് അവിടെ ഒന്നുരണ്ട് വണ്ടി റെഡിയാക്കേണ്ടതാ..
അങ്ങനെ മുരളിയേട്ടനും ആദിയും കുടി അവിടെ നിന്നും പുറപ്പെട്ടു
ഹാ.. താങ്കൾ പറഞ്ഞ ആ കണ്ടന്റ് ഒക്കെ മനസ്സിൽ ഉണ്ട് ബട്ട് എങ്ങനെ അതു തുലികയിലേക്ക് പ്രവഹിപ്പിക്കണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല ?എന്തായാലും ഞാൻ ശ്രെമിക്കാം.. സമയം എടുക്കും നല്ല പോലെ എക്സാം ഒക്കെ ആണ് അതാ.. ഈ ഒരു രചന വെറുതെ ഇരുന്നപ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു അപ്പോളത്തെ ആ സ്പാർക്കിൽ അങ്ങു എഴുതിയതാണ് ബാക്കി ഭാഗത്തെ കുറിച്ച് ഞാൻ അത്ര കണ്ടു കടന്നു ചിന്തിച്ചില്ല.. എന്തായാലും നല്ലരോ റിവ്യൂ തന്നതിനും അതിലുപരി ഒരു നല്ല ആശയം മുൻപോട്ട് വെച്ചതിനും നന്ദി ???
@ദാസൻ മാഷ് ??
Nannayittund. Page kootti nxt partumaay vegam varuka.
താങ്ക്സ് ? വേഗത കൂട്ടുവാൻ ഉള്ള വഴികൾ നോക്കികൊണ്ടരിക്കുകയാണ്..എക്സാം കഴിഞ്ഞാലേ വല്ലതും നടക്കു.. ??
ബാക്കി കൂടി പോരട്ടെ എന്നാലല്ലേ കഥ മുഴുവൻ ആയിട്ടു അങ്ങു മനസിലാക്കാൻ പറ്റു എന്തായാലും ബാക്കി പോരട്ടെ
ഹാ ബ്രോ എത്രെയും വേഗം തരാൻ ശ്രെമിക്കാം.. ??
ഏതായാലും തുടങ്ങിയതല്ലേ ബാക്കികൂടെ പോന്നോട്ടെ…
ഓക്കേ ?
200 metre nadakkaan bus veno? ??
ഒരു കൈഅബദ്ധം നാറ്റിക്കരുത്.. ?ഈ കഥ ഞാൻ നേരെ ചൊവ്വേ ഒന്നു വായിച്ചു എഡിറ്റ് ചെയ്യൽ ഒന്നും നടത്തിയില്ല നേരെ കൊണ്ടുവന്നു അങ്ങ് പോസ്റ്റ് ചെയ്തതാണ്.. ഇനി ശ്രെദ്ധിക്കാം.. ??
Baki poratte bro?
വെയിറ്റ് കരോ ഭായ് ?
Yep
???
???????
??❤️
അളിയാ ….
കഥ തുടക്കം കൊള്ളാം….
നല്ല ഒരു mass action Revenge suspense തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താൻ പറ്റിയ ഒരു കഥയുടെ Base ഇട്ടിട്ടുണ്ട്…..
ഇപ്പോഴത്തെ ലെവലിൽ നിന്നും കഥയുടെ ഗതിമാറ്റി വേറെ ലെവൽ ആക്കിയാൽ പൊളിക്കും…
ഒരു thrilling ആയ coming back നടത്തുന്ന നായകന്റെ പരിവേഷം നൽകുകയാണെങ്കിൽ കഥ അടിപൊളി ആകും….
ഇതൊരു ചെറിയ കഥയാക്കി ഒതുക്കാതെ ഒരുപാട് പാട്ടുകൾ ആക്കാനുള്ള element താങ്കൾ ഇതിൽ ഇട്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്….
Like = അപരാജിതൻ…
= നിയോഗം ……
Etc….
വളരെ നല്ലതുപോലെ ആലോചിച്ച് ഇതിന്റെ ബാക്കി interesting ആയ രീതിയിൽ present ചെയ്യണം….
**ഞാൻ പറഞ്ഞ കമന്റ് ആശയം ഉൾക്കൊള്ളുക**
Best wishes…