അങ്ങനെ പല്ലുതേപ്പും കുളിയും കഴിഞ്ഞു നുമ്മടെ നയകൻ അങ്കത്തട്ടിലേക്ക് ചേക്കേറി.. വേറെ എങ്ങോട്ടുമല്ല അടുക്കളയിലോട്ട് ആണ് ?
ഹാ.. ഇന്നും പുട്ട് തന്നെ വേറെ ഒരു സാദനം ഈ വീട്ടിൽ ഇല്ലേ എന്നും പുട്ട് തന്നെ..
അങ്ങനെ മൃഷ്ട്ടാന്നബോജനവും കഴിഞ്ഞ് ആദി ജോലിക്ക് പോകാനായിട്ട് റെഡിയായി..
ജോലി എന്ന് പറഞ്ഞാൽ വല്യ ഉദ്യോഗം ഒന്നുമല്ല ഇവിടെ ഒരു വർക്ക്‌ഷോപ്പിൽ ഹെൽപ്പറായി നിൽക്കുകയാണ് ചെക്കൻ..
അങ്ങനെ അവൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ മെയിൻ റോഡിൽ വന്നു.. വീട്ടിൽ നിന്നും കഷ്ടി ഒരു 200 മീറ്റർ നടന്നാൽ മതി മെയിൻ റോഢിൽ എത്താൻ..
ശോ.. ഇന്നും ലേറ്റ് ആണല്ലോ ഈശ്വരാ.. ബസും കാണുന്നില്ല..
ആകെ ടെൻഷൻ അടിച്ചു നിൽക്കുകയാണ് കക്ഷി..
അപ്പോൾ ഉണ്ട് പണ്ടത്തെ ഒരു സുഹൃത്തിന്റെ ചേട്ടൻ ബൈക്കിൽ വരുന്നു..അവനെ കണ്ടോണ്ട് പുള്ളി വണ്ടി നിർത്തി.
ചേട്ടൻ :വരുന്നോ..
ആദി :ഹാ..
എങ്ങോട്ടാഡാ ..
മുരളിയേട്ടന്റെ വർക്ഷോപ്പിലോട്ടാ..
ഹാ നീ കേറൂ..
അങ്ങനെ അവൻ ബൈക്കിൽ കേറി
ചേട്ടൻ :നീ അവിടയാണോ ഇപ്പോ…
ഹാ.. ഇപ്പോൾ ക്ലാസ് ഒന്നും ഇല്ലല്ലോ അതുകൊണ്ട് വെറുതെ ഇരിക്കേണ്ട എന്ന് കരുതി..
ഹാ നല്ല കാര്യം.അതൊക്കെ പോട്ടെ നീ ഇപ്പോ എന്തിനാ പടിക്കാൻ പോകുന്നതു..
Iti ആണ് ചെങ്ങന്നൂർ ….
ഹാ..
നീരജ് ഇപ്പോ ബാംഗ്ലൂർ അല്ലെ..
ആടാ.. അവൻ അവിടെ മെഡിസിൻ പഠിക്കുവാ..
ഹാ.. താങ്കൾ പറഞ്ഞ ആ കണ്ടന്റ് ഒക്കെ മനസ്സിൽ ഉണ്ട് ബട്ട് എങ്ങനെ അതു തുലികയിലേക്ക് പ്രവഹിപ്പിക്കണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല ?എന്തായാലും ഞാൻ ശ്രെമിക്കാം.. സമയം എടുക്കും നല്ല പോലെ എക്സാം ഒക്കെ ആണ് അതാ.. ഈ ഒരു രചന വെറുതെ ഇരുന്നപ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു അപ്പോളത്തെ ആ സ്പാർക്കിൽ അങ്ങു എഴുതിയതാണ് ബാക്കി ഭാഗത്തെ കുറിച്ച് ഞാൻ അത്ര കണ്ടു കടന്നു ചിന്തിച്ചില്ല.. എന്തായാലും നല്ലരോ റിവ്യൂ തന്നതിനും അതിലുപരി ഒരു നല്ല ആശയം മുൻപോട്ട് വെച്ചതിനും നന്ദി ???
@ദാസൻ മാഷ് ??
Nannayittund. Page kootti nxt partumaay vegam varuka.
താങ്ക്സ് ? വേഗത കൂട്ടുവാൻ ഉള്ള വഴികൾ നോക്കികൊണ്ടരിക്കുകയാണ്..എക്സാം കഴിഞ്ഞാലേ വല്ലതും നടക്കു.. ??
ബാക്കി കൂടി പോരട്ടെ എന്നാലല്ലേ കഥ മുഴുവൻ ആയിട്ടു അങ്ങു മനസിലാക്കാൻ പറ്റു എന്തായാലും ബാക്കി പോരട്ടെ
ഹാ ബ്രോ എത്രെയും വേഗം തരാൻ ശ്രെമിക്കാം.. ??
ഏതായാലും തുടങ്ങിയതല്ലേ ബാക്കികൂടെ പോന്നോട്ടെ…
ഓക്കേ ?
200 metre nadakkaan bus veno? ??
ഒരു കൈഅബദ്ധം നാറ്റിക്കരുത്.. ?ഈ കഥ ഞാൻ നേരെ ചൊവ്വേ ഒന്നു വായിച്ചു എഡിറ്റ് ചെയ്യൽ ഒന്നും നടത്തിയില്ല നേരെ കൊണ്ടുവന്നു അങ്ങ് പോസ്റ്റ് ചെയ്തതാണ്.. ഇനി ശ്രെദ്ധിക്കാം.. ??
Baki poratte bro?
വെയിറ്റ് കരോ ഭായ് ?
Yep
???
???????
??❤️
അളിയാ ….
കഥ തുടക്കം കൊള്ളാം….
നല്ല ഒരു mass action Revenge suspense തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താൻ പറ്റിയ ഒരു കഥയുടെ Base ഇട്ടിട്ടുണ്ട്…..
ഇപ്പോഴത്തെ ലെവലിൽ നിന്നും കഥയുടെ ഗതിമാറ്റി വേറെ ലെവൽ ആക്കിയാൽ പൊളിക്കും…
ഒരു thrilling ആയ coming back നടത്തുന്ന നായകന്റെ പരിവേഷം നൽകുകയാണെങ്കിൽ കഥ അടിപൊളി ആകും….
ഇതൊരു ചെറിയ കഥയാക്കി ഒതുക്കാതെ ഒരുപാട് പാട്ടുകൾ ആക്കാനുള്ള element താങ്കൾ ഇതിൽ ഇട്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്….
Like = അപരാജിതൻ…
= നിയോഗം ……
Etc….
വളരെ നല്ലതുപോലെ ആലോചിച്ച് ഇതിന്റെ ബാക്കി interesting ആയ രീതിയിൽ present ചെയ്യണം….
**ഞാൻ പറഞ്ഞ കമന്റ് ആശയം ഉൾക്കൊള്ളുക**
Best wishes…