“ഇതാ.. ഇവിടെവരെ…. ” [★പരമേശ്വര൯ད★] 85

ഹാ. ഇത്രയും നേരമായിട്ടും ആരെയും പരിജപ്പെടുത്തിയില്ലല്ലോ.. എന്നാ ആ കർമം അങ്ങോട്ട് നിർവഹിക്കാം…

ഇപ്പോൾ പുറത്തോട്ട് മുട്ടിൽ തിരി കൊളുത്തിയ റോക്കറ്റ് പോലെ പോയ ആ മഹാൻ ആണ് നുമ്മടെ നായകൻ….”ആദിദേവ്”വീട്ടിൽ ചെക്കനെ ആദി എന്ന് വിളിക്കും.. പിന്നെ ചില പ്രേത്യേക സാഹചര്യങ്ങളിൽ പലപല ഭാഷകൾ വരും അതൊന്നും നിങ്ങൾ കാര്യമാക്കണ്ട..?

ഇനി മാതാശ്രീ പേര് രാജി ഒരു പാവം നാട്ടുമ്പുറത്തുകാരി..

ഇനി നുമ്മടെ നായകനെ പറ്റി പറയാൻ ആണെങ്കിൽ പ്രേത്യേകിച്ചു ഒന്നുമില്ല.. അങ്ങനെ പറഞ്ഞാൽ എടുത്ത് പറയാൻ പറ്റിയ യാതൊരു വിധ കാര്യങ്ങളുമില്ലാത്ത ഒരു പാവം ചെറുപ്പക്കാരൻ.. കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും ഒറ്റപ്പെടലിന്റയും നടുവിൽ നിവർന്നു നിൽക്കാൻ തന്നെ പാടുപെട്ടു ജീവിക്കുന്ന ഒരു സാദാ നട്ടുംപുറത്തുകാരൻ…

പേരും ഈ ബിൽഡ്പ്പ് ഒക്കെ കണ്ട് ആരും അളക്കരുത്..

(യഥാർത്ഥ ആളിന്റെ പേര് വെക്കാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ അതു വേണ്ട അതുകൊണ്ട് ഒന്നു ക്ഷമിക്കുക)

ഇനി അവന്റെ ജീവിതം അവന്റെ വായിൽ നിന്നും തന്നെ വായിച്ചെടുക്കാം നമ്മുക്ക് അപ്പൊ നമുക്ക് അങ്ങട്ട് ചലിച്ചാലോ..

ആദി :അമ്മോ.. എന്റെ പേസ്റ്റും ബ്രേഷും കണ്ടോ…

മാതശ്രീ :അവിടെ എങ്ങാനം നോക്കടാ ചെക്കാ സമയമില്ലാത്ത നേരത്ത അവന്റെ പേസ്റ്റും ബ്രേഷും.. ആദ്യം അതൊക്കെ കൃത്യ സ്ഥലത്തു വെക്കാൻ നോക്ക് എന്നാലെ അതൊക്ക കാണു…..

ഓ രാവിലെ തന്നെ ഉപദേശിക്കാതെ അതു എവിടെ ആണെന്ന് വെച്ചാൽ ഒന്നു പറ..

ആ ടാങ്കിന്റെ മുകളിൽ എങ്ങാനം നോക്കടാ ചെക്കാ..

വോ കിട്ടി.. ഇത്ര അടുത്ത് ഇരുന്നിട്ട് പോലും ഞാൻ കണ്ടില്ലല്ലോ..

എങ്ങനെ കാണാൻ ആണ്.. പകൽകിനാവും കണ്ട് നടക്കുന്ന നീ എങ്ങനെ കാണാൻ ആണ്..

ആ ഞാൻ ഒന്നു വാട്ടർ അതോറിറ്റിട്ടിയുടെ ഓഫീസ് വരെ പോകുവാ.. നീ വല്ലോം കഴിച്ചിട്ട് പെട്ടന്നു പണിക്കു പോകാൻ നോക്ക്..

ഹാ ഒക്കെ അമ്മാ..

17 Comments

  1. ★പരമേശ്വര൯ད★

    ഹാ.. താങ്കൾ പറഞ്ഞ ആ കണ്ടന്റ് ഒക്കെ മനസ്സിൽ ഉണ്ട് ബട്ട്‌ എങ്ങനെ അതു തുലികയിലേക്ക് പ്രവഹിപ്പിക്കണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല ?എന്തായാലും ഞാൻ ശ്രെമിക്കാം.. സമയം എടുക്കും നല്ല പോലെ എക്സാം ഒക്കെ ആണ് അതാ.. ഈ ഒരു രചന വെറുതെ ഇരുന്നപ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു അപ്പോളത്തെ ആ സ്പാർക്കിൽ അങ്ങു എഴുതിയതാണ് ബാക്കി ഭാഗത്തെ കുറിച്ച് ഞാൻ അത്ര കണ്ടു കടന്നു ചിന്തിച്ചില്ല.. എന്തായാലും നല്ലരോ റിവ്യൂ തന്നതിനും അതിലുപരി ഒരു നല്ല ആശയം മുൻപോട്ട് വെച്ചതിനും നന്ദി ???

    1. ★പരമേശ്വര൯ད★

      @ദാസൻ മാഷ് ??

  2. Nannayittund. Page kootti nxt partumaay vegam varuka.

    1. ★പരമേശ്വര൯ད★

      താങ്ക്സ് ? വേഗത കൂട്ടുവാൻ ഉള്ള വഴികൾ നോക്കികൊണ്ടരിക്കുകയാണ്..എക്സാം കഴിഞ്ഞാലേ വല്ലതും നടക്കു.. ??

  3. ബാക്കി കൂടി പോരട്ടെ എന്നാലല്ലേ കഥ മുഴുവൻ ആയിട്ടു അങ്ങു മനസിലാക്കാൻ പറ്റു എന്തായാലും ബാക്കി പോരട്ടെ

    1. ★പരമേശ്വര൯ད★

      ഹാ ബ്രോ എത്രെയും വേഗം തരാൻ ശ്രെമിക്കാം.. ??

  4. ഏതായാലും തുടങ്ങിയതല്ലേ ബാക്കികൂടെ പോന്നോട്ടെ…

    1. ★പരമേശ്വര൯ད★

      ഓക്കേ ?

  5. 200 metre nadakkaan bus veno? ??

    1. ★പരമേശ്വര൯ད★

      ഒരു കൈഅബദ്ധം നാറ്റിക്കരുത്.. ?ഈ കഥ ഞാൻ നേരെ ചൊവ്വേ ഒന്നു വായിച്ചു എഡിറ്റ് ചെയ്യൽ ഒന്നും നടത്തിയില്ല നേരെ കൊണ്ടുവന്നു അങ്ങ് പോസ്റ്റ്‌ ചെയ്തതാണ്.. ഇനി ശ്രെദ്ധിക്കാം.. ??

  6. Baki poratte bro?

    1. ★പരമേശ്വര൯ད★

      വെയിറ്റ് കരോ ഭായ് ?

    1. ★പരമേശ്വര൯ད★

      ???

    1. ★പരമേശ്വര൯ད★

      ??❤️

  7. ദാസൻ മാഷ്

    അളിയാ ….
    കഥ തുടക്കം കൊള്ളാം….
    നല്ല ഒരു mass action Revenge suspense തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താൻ പറ്റിയ ഒരു കഥയുടെ Base ഇട്ടിട്ടുണ്ട്…..

    ഇപ്പോഴത്തെ ലെവലിൽ നിന്നും കഥയുടെ ഗതിമാറ്റി വേറെ ലെവൽ ആക്കിയാൽ പൊളിക്കും…

    ഒരു thrilling ആയ coming back നടത്തുന്ന നായകന്റെ പരിവേഷം നൽകുകയാണെങ്കിൽ കഥ അടിപൊളി ആകും….

    ഇതൊരു ചെറിയ കഥയാക്കി ഒതുക്കാതെ ഒരുപാട് പാട്ടുകൾ ആക്കാനുള്ള element താങ്കൾ ഇതിൽ ഇട്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്….

    Like = അപരാജിതൻ…
    = നിയോഗം ……

    Etc….

    വളരെ നല്ലതുപോലെ ആലോചിച്ച് ഇതിന്റെ ബാക്കി interesting ആയ രീതിയിൽ present ചെയ്യണം….

    **ഞാൻ പറഞ്ഞ കമന്റ് ആശയം ഉൾക്കൊള്ളുക**

    Best wishes…

Comments are closed.