ആലപ്പുഴ ജില്ലയിലെ ഒരു കൊച്ചു ഗ്രാമ പ്രദേശം..
ഡാ ചെക്കാ വേഗം എണ്ണിച്ചു പോകാൻ നോക്കടാ സമയം ഒരുപാട് ആയി..
എവിടെ ആരു കേൾക്കാൻ പോരാളിയുടെ വായിലെ വെള്ളം വറ്റുന്നതല്ലാതെ നമ്മുടെ നായകസ്ഥാനം അലങ്കരിക്കുന്ന വ്യക്തി എവിടെ കേൾക്കാൻ…
അവസാനം പോരാളി 18ആമത്തെ അടവായ പൂഴികടകൻ പുറത്തെടുത്തു പ്രെത്യകിച്ചു ഒന്നുമല്ല ഒരു ബക്കറ്റ് ജലാധര അങ്ങ് നടത്തി..
പാവം നമ്മുടെ നായകൻ പെട്ടന്ന് അലറിക്കൊണ്ട് ഞെട്ടിപിടഞ്ഞു എഴുന്നേറ്റു കൂടെ ആ നിലവിളി ശബ്ദം കുടി.. അയ്യോ ഞാൻ വെള്ളത്തിൽ പോയെ..എന്റെ അശ്വതി മോളെ ഞാൻ വെള്ളത്തിൽ പോയെ എന്നെ രക്ഷിക്കടി എന്നെ വലിച്ചു കേറ്റടി മോളെ..
പോരാളിയുട കൈയിൽ നിന്നും കാരണം പുകച്ചു ഒന്നു കിട്ടിയപ്പോൾ സ്വിച്ച് ഇട്ടപോലെ യഥാർഥ്യത്തിലേക്ക് ഒരു ഒരു തിരിച്ചു വരവ് പെട്ടന്ന് തന്നെ ഉണ്ടായി..
പാവം നമ്മടെ ചെക്കൻ നോക്കുമ്പോൾ ഉണ്ട് വെള്ളപൊക്കവുമില്ല ഇല്ല അശ്വതി മോളും ഇല്ല ഒന്നുമില്ല .. പക്ഷെ ഒരാൾ ഒരു ബക്കറ്റും കൈയിൽ പിടിച്ചു നിൽപ്പുണ്ട് വേറെ ആര് നുമ്മടെ മാതശ്രീ തന്നെ..
നമ്മുടെ ചെക്കൻ :എന്ത് പണിയാ അമ്മാ കാണിച്ചേ നല്ല ഒരു സ്വപ്നം ആയിരുന്നു അതും നശിപ്പിച്ചു..
മാതശ്രീ :ഫ..ഓരോറ്റ അട്ടായിരുന്നു മറുപടി..
കിട്ടിയ ജീവനും കൊണ്ട് നമ്മുടെ ചെക്കൻ വെളിയിലേക്ക് പാഞ്ഞു…
ഹാ.. താങ്കൾ പറഞ്ഞ ആ കണ്ടന്റ് ഒക്കെ മനസ്സിൽ ഉണ്ട് ബട്ട് എങ്ങനെ അതു തുലികയിലേക്ക് പ്രവഹിപ്പിക്കണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല ?എന്തായാലും ഞാൻ ശ്രെമിക്കാം.. സമയം എടുക്കും നല്ല പോലെ എക്സാം ഒക്കെ ആണ് അതാ.. ഈ ഒരു രചന വെറുതെ ഇരുന്നപ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു അപ്പോളത്തെ ആ സ്പാർക്കിൽ അങ്ങു എഴുതിയതാണ് ബാക്കി ഭാഗത്തെ കുറിച്ച് ഞാൻ അത്ര കണ്ടു കടന്നു ചിന്തിച്ചില്ല.. എന്തായാലും നല്ലരോ റിവ്യൂ തന്നതിനും അതിലുപരി ഒരു നല്ല ആശയം മുൻപോട്ട് വെച്ചതിനും നന്ദി ???
@ദാസൻ മാഷ് ??
Nannayittund. Page kootti nxt partumaay vegam varuka.
താങ്ക്സ് ? വേഗത കൂട്ടുവാൻ ഉള്ള വഴികൾ നോക്കികൊണ്ടരിക്കുകയാണ്..എക്സാം കഴിഞ്ഞാലേ വല്ലതും നടക്കു.. ??
ബാക്കി കൂടി പോരട്ടെ എന്നാലല്ലേ കഥ മുഴുവൻ ആയിട്ടു അങ്ങു മനസിലാക്കാൻ പറ്റു എന്തായാലും ബാക്കി പോരട്ടെ
ഹാ ബ്രോ എത്രെയും വേഗം തരാൻ ശ്രെമിക്കാം.. ??
ഏതായാലും തുടങ്ങിയതല്ലേ ബാക്കികൂടെ പോന്നോട്ടെ…
ഓക്കേ ?
200 metre nadakkaan bus veno? ??
ഒരു കൈഅബദ്ധം നാറ്റിക്കരുത്.. ?ഈ കഥ ഞാൻ നേരെ ചൊവ്വേ ഒന്നു വായിച്ചു എഡിറ്റ് ചെയ്യൽ ഒന്നും നടത്തിയില്ല നേരെ കൊണ്ടുവന്നു അങ്ങ് പോസ്റ്റ് ചെയ്തതാണ്.. ഇനി ശ്രെദ്ധിക്കാം.. ??
Baki poratte bro?
വെയിറ്റ് കരോ ഭായ് ?
Yep
???
???????
??❤️
അളിയാ ….
കഥ തുടക്കം കൊള്ളാം….
നല്ല ഒരു mass action Revenge suspense തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താൻ പറ്റിയ ഒരു കഥയുടെ Base ഇട്ടിട്ടുണ്ട്…..
ഇപ്പോഴത്തെ ലെവലിൽ നിന്നും കഥയുടെ ഗതിമാറ്റി വേറെ ലെവൽ ആക്കിയാൽ പൊളിക്കും…
ഒരു thrilling ആയ coming back നടത്തുന്ന നായകന്റെ പരിവേഷം നൽകുകയാണെങ്കിൽ കഥ അടിപൊളി ആകും….
ഇതൊരു ചെറിയ കഥയാക്കി ഒതുക്കാതെ ഒരുപാട് പാട്ടുകൾ ആക്കാനുള്ള element താങ്കൾ ഇതിൽ ഇട്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്….
Like = അപരാജിതൻ…
= നിയോഗം ……
Etc….
വളരെ നല്ലതുപോലെ ആലോചിച്ച് ഇതിന്റെ ബാക്കി interesting ആയ രീതിയിൽ present ചെയ്യണം….
**ഞാൻ പറഞ്ഞ കമന്റ് ആശയം ഉൾക്കൊള്ളുക**
Best wishes…