“ഇതാ ഇവിടെ വരെ..” പാർട്ട് 1
ആമുഖം..
നോം ഒരു പുതിയ കഥകാരൻ ആണേ…. എങ്ങനെ ഒരു കഥ എഴുത്മെന്നോ അതിന്റെ ഒരു കാര്യങ്ങളെ കുറിച്ചും എനിക്ക് അറിയില്ല.. So ഇതു എന്തായിതീരുമെന്നോ എങ്ങനെ ആയിതീരുമെന്നോ എനിക്ക് യാതൊരു നിശ്ചയവുമില്ല .ഒരു നിമിഷത്തെ സവാരി ഗിരിയിൽ എഴുതണമെന്ന് തോന്നി അത്ര തന്നെ ..
അക്ഷരതെറ്റിന്റെ ഒരു കുമ്പാരംതന്നെ വരാൻ ചാൻസ് ഉണ്ട് ആരും പൊങ്കാല ഇട്ട് എന്നിലെ എളിയ കഥകാരനെ നിങ്ങൾ മുളയിലെ നുള്ളിക്കളയരുത് പ്ലീസ് അപേക്ഷയാണ് ???
പിന്നെ ഒരു കാര്യം ഇതിൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള ട്വിസ്റ്റ്, ആക്ഷൻ,ലവ് ഇതൊന്നും അധികം പ്രതീക്ഷിക്കരുത്… തീരെ കാണില്ല എന്ന് വാസ്തവം
കാരണം ഇതു വേണമെങ്കിൽ ഒരു ട്രൂ സ്റ്റോറി എന്ന് വിശേഷിപ്പിക്കാം?
(ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ ചിലപ്പോ സാമ്യം ഒക്കെ വന്നേക്കാം.. എങ്കിലും എല്ലാം ഒരു സങ്കല്പികം ആയി അങ്ങ് കണക്കാക്കുക)
ഇതു ചിലപ്പോൾ ക്ലിഷേ ആയിരിക്കും അല്ലായിരിക്കും.. കഥയുടെ പേര് പോലെ തന്നെ “ഇതാ ഇവിടെ വരെ”..
ഹാ.. താങ്കൾ പറഞ്ഞ ആ കണ്ടന്റ് ഒക്കെ മനസ്സിൽ ഉണ്ട് ബട്ട് എങ്ങനെ അതു തുലികയിലേക്ക് പ്രവഹിപ്പിക്കണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല ?എന്തായാലും ഞാൻ ശ്രെമിക്കാം.. സമയം എടുക്കും നല്ല പോലെ എക്സാം ഒക്കെ ആണ് അതാ.. ഈ ഒരു രചന വെറുതെ ഇരുന്നപ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു അപ്പോളത്തെ ആ സ്പാർക്കിൽ അങ്ങു എഴുതിയതാണ് ബാക്കി ഭാഗത്തെ കുറിച്ച് ഞാൻ അത്ര കണ്ടു കടന്നു ചിന്തിച്ചില്ല.. എന്തായാലും നല്ലരോ റിവ്യൂ തന്നതിനും അതിലുപരി ഒരു നല്ല ആശയം മുൻപോട്ട് വെച്ചതിനും നന്ദി ???
@ദാസൻ മാഷ് ??
Nannayittund. Page kootti nxt partumaay vegam varuka.
താങ്ക്സ് ? വേഗത കൂട്ടുവാൻ ഉള്ള വഴികൾ നോക്കികൊണ്ടരിക്കുകയാണ്..എക്സാം കഴിഞ്ഞാലേ വല്ലതും നടക്കു.. ??
ബാക്കി കൂടി പോരട്ടെ എന്നാലല്ലേ കഥ മുഴുവൻ ആയിട്ടു അങ്ങു മനസിലാക്കാൻ പറ്റു എന്തായാലും ബാക്കി പോരട്ടെ
ഹാ ബ്രോ എത്രെയും വേഗം തരാൻ ശ്രെമിക്കാം.. ??
ഏതായാലും തുടങ്ങിയതല്ലേ ബാക്കികൂടെ പോന്നോട്ടെ…
ഓക്കേ ?
200 metre nadakkaan bus veno? ??
ഒരു കൈഅബദ്ധം നാറ്റിക്കരുത്.. ?ഈ കഥ ഞാൻ നേരെ ചൊവ്വേ ഒന്നു വായിച്ചു എഡിറ്റ് ചെയ്യൽ ഒന്നും നടത്തിയില്ല നേരെ കൊണ്ടുവന്നു അങ്ങ് പോസ്റ്റ് ചെയ്തതാണ്.. ഇനി ശ്രെദ്ധിക്കാം.. ??
Baki poratte bro?
വെയിറ്റ് കരോ ഭായ് ?
Yep
???
???????
??❤️
അളിയാ ….
കഥ തുടക്കം കൊള്ളാം….
നല്ല ഒരു mass action Revenge suspense തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താൻ പറ്റിയ ഒരു കഥയുടെ Base ഇട്ടിട്ടുണ്ട്…..
ഇപ്പോഴത്തെ ലെവലിൽ നിന്നും കഥയുടെ ഗതിമാറ്റി വേറെ ലെവൽ ആക്കിയാൽ പൊളിക്കും…
ഒരു thrilling ആയ coming back നടത്തുന്ന നായകന്റെ പരിവേഷം നൽകുകയാണെങ്കിൽ കഥ അടിപൊളി ആകും….
ഇതൊരു ചെറിയ കഥയാക്കി ഒതുക്കാതെ ഒരുപാട് പാട്ടുകൾ ആക്കാനുള്ള element താങ്കൾ ഇതിൽ ഇട്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്….
Like = അപരാജിതൻ…
= നിയോഗം ……
Etc….
വളരെ നല്ലതുപോലെ ആലോചിച്ച് ഇതിന്റെ ബാക്കി interesting ആയ രീതിയിൽ present ചെയ്യണം….
**ഞാൻ പറഞ്ഞ കമന്റ് ആശയം ഉൾക്കൊള്ളുക**
Best wishes…