ആ പള്ളിമേടയിൽ നിന്ന് [Achu] 112

 

മനസ്സിൽ തോന്നിയ ഒരു കഥ ചുമ്മാ കുത്തികുറിക്കുന്നതാണ് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പറയുക തിരുത്താൻ ശ്രെമിക്കാം.

അതിഭയാനകമായ ഇരുട്ടിൽ ഞാൻ ആ പള്ളിമേടയിൽ ഒറ്റക്കാണ് എന്താണ്‌ സംഭവിക്കുന്നത് എന്ന്  ഒരു എത്തും പിടയും കിട്ടുന്നില്ല ചുറ്റും ഭീകരമായ ശബ്ദങ്ങൾ  പെട്ടന്ന് കൊടൂരമായ  ആയുധം  എനിക്ക് നേരെ വരുന്നതായി മിന്നൽ പോലെ കണ്ടു ഉടൻ തന്നെ അത് ഇടതു കൈയുടെ മുട്ടിനു മുകളിൽ  ആഴ്നിറങ്ങി.

ഞാൻ രോഹൻ  പേരിൽ പ്രൗടിയൊക്കെ ഒക്കെ ഉണ്ട് പക്ഷെ യാഥാർഥ്യം എന്തെന്നാൽ ഞാൻ  ഒരു അനാഥൻ ആണ് എന്ന് വെച്ച് അതിന്റെ ഒരു അഹങ്കാരവും  എനിക്ക് ഇല്ല കെട്ടോ 😂 എനിക്ക് ഈ ലോകത്തു സ്വന്തമായി ആയി എന്ന് പറയാൻ ആകെ രണ്ടേ രണ്ടു കാര്യങ്ങളെ ഉള്ളു ഒന്ന് ഡിഗ്രി വരെ കുറച്ചു സർട്ടിഫിക്കറ്റും പിന്നെ പാക്കര എന്ന് ഞാൻ സ്നേഹപൂർവ്വം വിളിക്കുന്ന ഒരു പൂച്ചയും. ഇത്രയും  ഉള്ളു എന്റെ ലോകം.പിന്നെ ഇപ്പൊ പ്രേതേകിച്ചു വീടും  കുടിയും ഒന്നുമില്ലാത്തതുകൊണ്ട്  എവിടെ ചെല്ലുന്നോ അവിടം  എന്റെ വീട്. അങ്ങനെ ഒരു യാത്രയാണ്  എന്നെ ഈ പള്ളിമേടയിൽ  എത്തിച്ചത്. കഴിഞ്ഞ  ഏഴ്  വർഷമായി ഈ പള്ളിമേടയിൽ അരങ്ങേറിയ
ക്രൂരവും ഭീകരവുമായ  സംഭവകൾ എന്നിലൂടെ ഇന്ന് അവസാനിക്കുകയാണ്. ഈ സംഭവങ്ങളും  ഇതിന്റെ അവസാനവും  അറിയണമെങ്കിൽ  ഞാൻ ഇവിടെ കാലുകുത്തിയ നാൾ മുതൽ  ഇന്ന് വരെ  ഉള്ള കഥ  നിങ്ങൾ അറിയണം .അതായതു 8 മാർച്ച്‌ 2003 മുതൽ 23 മാർച്ച്‌ 2003 വരെ ഉള്ള അതിഭീകരമായ  15 ദിവസങ്ങൾ.

തുടരും……….

Updated: May 15, 2024 — 11:46 pm

2 Comments

  1. നിധീഷ്

    ❤❤❤❤❤

  2. എന്തുവാട ഇത്.. 🙄

Comments are closed.