ആയുഷ്കാലം 3 [N-hobbitwritter] 100

അപ്പോയെക്കും അവിടം മുഴുവൻ ആളുകൾ വന്നു കുടി കണ്ടു നിന്നവർ അത് നമ്മുടെ ദേവൻ അല്ലേ എന്നൊക്കെ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു

അവന്റെ മൂവ് കണ്ടു ബാക്കിൽ ഓടി വന്ന രണ്ടു പാണ്ടികൾ ഒരു നിമിഷം വിറച്ചു പോയി അത്രക് പവറും സ്പീടും ആയിരുന്നു ആ കിക്ക്. എന്നാലും അവർ കുറച്ചു ധൈര്യം സംഭരിച്ചു അവന്റെ നേരെ ഓടി ഒരുത്തൻ ചാടി ചവിട്ടീ ദേവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി ചാടിയവന്റെ ബാക്കിലെ കാലിന്റെ മുട്ടിൽ ശക്തിയിൽ ഇടിച്ചു അത് ഒടിഞ്ഞു ബാക്കിലേക്കു പോയി

ആഹ്ഹ്ഹ്……

ആ പാണ്ടി ആർത്തു കരഞ്ഞു

എന്നിട്ട് മുട്ട് മടക്കി അവന്റെ കവിളിൽ ശക്തിയിൽ ഇടിച്ചു ആ പാണ്ടിയും നിലം പറ്റി. ഇതേ സമയം അവസാനം ഉള്ള പാണ്ടി ഓടിവന്നു അവന്റെ പുറകിൽ ചവിട്ടി ദേവൻ കുറച്ചു ബാക്കിലേക് ആയി തള്ളിപ്പോയി എന്നാൽ വീണില്ല

ദേവൻ ആ പാണ്ടിയെ നോക്കി ഒന്ന് ചിരിച്ചു ?

ആ പാണ്ടിക്കാരൻ അവന്റെ നേരെ ഓടിവന്നു കഴുത്തിന് നേരെ വാൾ വിഷി അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി കുറച്ചു കേറി അയാളുടെ ഷോൾഡർ വലതു കൈ കൊണ്ടും ജോയിന്റ് ഇടതു കൈകൊണ്ടും പിടിച്ചു ഒരു ഓടി പിന്നെ ബാക്കിലേക് ഒരു തിരിയും അവന്റെ കൈയിലെ ഷോൾഡർ ഇളകി ജോയിന്റ് പൊട്ടി പാണ്ടിയുടെ കയ്യിലെ വാൾ നിലത്തു വീണു.എന്നിട്ട് അവന്റെ നെഞ്ചും കൂടും നോക്കി നല്ലസ്പീഡിൽ ഇടിച്ചു അയാൾ ശ്വാസം കിട്ടാതെ അവശൻ ആയി ശേഷം അവസാനം ആയി ദേവൻ അവന്റെ തൊട കുഴി നോക്കി ഒരു ഓനോന്നര പഞ്ച് അതോടെ അവൻ ചോര തുപ്പി കഴുത്തിൽ മുറുകെ പിടിച്ചുകൊണ്ട് പിടഞ്ഞുവീണു

അപ്പോയെക്കും എല്ലാവരും ഭയന്നു വിറച്ചിരുന്നു

പെട്ടെന്ന് അവന്റെ നെഞ്ചത് ഒരു കാൽ വന്നു പതിച്ചു അത് അല്പം ശക്തിയുള്ളതായിരുന്നു ആ പ്രേഹരം സെൽവന്റെ കാൽ ആയിരുന്നു

ദേവൻ കുറച്ചു ബാക്കിലേക്ക് വീണു

ഡാ നിന്നെ പോലെ കൊറേ ചോരത്തിളപ്പിനെ കണ്ടിട്ടുള്ളവനാടാ ഈ സെൽവൻ കേട്ടോടാ ചീള് ചെക്കാ…..

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

ദേവൻ അവിടെന്നും ചാടി ഷർട്ടിൽ ആയ പോടീ തട്ടിക്കൊണ്ടു എഴുനേറ്റു….

ഡോ കിളവാ എന്നാ താൻ അവസാനം ആയി കാണുന്നത് എന്നെ ആയിരിക്കും ഇനി നിനക്ക് ചോരത്തിളപ്പ് നോക്കേണ്ടി വരത്തില്ല… – ദേവൻ

 

ഡാാാാാ…….പന്നെ…..

-സെൽവൻ

 

സെൽവൻ ആർത്തു കൊണ്ട് അവന്റെ നേരെ ഓടി അവന്റെ മുഖത്തു ഇടിച്ചു എന്നാൽ അത് അവൻ അതി വേഗം തടുത്തു.ശേഷം സെൽവൻ കൈ കടയും വരെ ദേവന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗത്തും പഞ്ച് ചെയ്തു കൊണ്ടിരുന്നു. എന്നാൽ ദേവൻ നിഷ്പ്രയാസം തടുത്തു.

സെൽവൻ സ്ലോ ആയി അത് മനസ്സിലാക്കിയ ദേവൻ അയാളുടെ മുഷ്ടി അവന്റെ കൈകൊണ്ടു തടഞ്ഞു നിർത്തി ശേഷം കഴിയിലെ മസിലിന്റെ സൈഡിൽ ആയി ശക്തിയിൽ kick ചെയ്തു രണ്ടു വിരൽ മടക്കി കുത്തിയിറക്കി തിരിച്ചു

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *