ആയുഷ്കാലം (എപ്പിസോഡ് 1) 115

ഡിജിപി : iam really sorry മിസ്റ്റർ ദേവൻ താങ്കൾ ചെയ്തത് ഒരു വലിയ കാര്യം തന്നെ ആണ് താങ്കളെ

ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം there is some ലീഗൽ പ്രോട്ടോകോൾസ് you know

ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും ഇന്ന് തന്നെ വിധിയും വരും.. സോറി സാക്ഷികൾ ആയി നിങ്ങൾ മൂന്നു പേരെ ഉള്ളു especially യു ആൻഡ് ദാറ്റ്‌ girl so മറ്റേ കുട്ടിക്ക് തലക്ക് സരമായ പരുക്ക് ഉണ്ട് so ആ കുട്ടിക്ക് വരാൻ പറ്റില്ല അതുകൊണ്ട് ഇന്നൊരു ദിവസം ഞങ്ങളോട് സഹകരിക്കണം mr ദേവൻ

ഞാൻ : its okay sir

അയാൾ അത് പറഞ്ഞു പുറത്തേക് പോയി

 

****** അന്ന് വൈകിട്ട് 3 മണി******

(കർണാടക കോടതി)

 

കോടതി മുറ്റം നിറയെ പത്രകാരും ജനങ്ങളും.

കയ്യിൽ ഒരു പേനയും ആയി വന്ന കോടതി ജെഡ്ജ് കസേരയിൽ ആയി ഇരുന്നു എല്ലാവരും എഴുനേറ്റു ബാനുമാനം കാണിച്ചു. ശേഷം അവിടെന്നെ നിന്നും ഒരാൾ എഴുനേറ്റു പറഞ്ഞു

കേസ് നമ്പർ 914 ബാർ 2023

ജെഡ്ജ് : മ്മ് പ്രതിയെ ഹാജർ ആക്കിക്കോളൂ

ഒരു പോലീസുകാരൻ വിലങ്ങു അണിച്ച പ്രതിയെ. പ്രതി കൂട്ടിൽ കൊണ്ട് നിർത്തി

ശേഷം ഒരാൾ അയാളുടെ അടുക്കലേക്കു ബുക്ക്‌ വച്ച് നീട്ടി പ്രീതികുട്ടിൽ ഉള്ള ആൾ ഒന്നും പറഞ്ഞില്ല എല്ലാവരും അയാളെ തന്നെ നോക്കി ബുക്കും ആയി വന്ന ആൾ ജെഡ്ജിയെ നോക്കി.ശേഷം അയാൾ ഒന്നുകൂടെ ബുക്ക്‌ വച്ച് നീട്ടി

കോടതി മുൻപാകെ സത്യം മാത്രെ ബോധിപ്പിക്കു

ഒരു ചെറു ചിരിയോടെ അയാൾ ആ ബുക്കിൽ തൊട്ട് സത്യം ചെയ്തു..

ഒരു വക്കീൽ അയാളുടെ അടുത്തേക് വന്നു ശേഷം ചോദിച്ചു…

വക്കീൽ : റോബിൻ അല്ലേ

പ്രതി : മ്മ്

വക്കീൽ : അപ്പൊ റോബിൻ വളച്ചുകെട്ടില്ലാതെ ചോദിക്കാം എന്തിനാണ് താങ്കൾ ആ 4 നാലു 21നും 30നും ഇടയിൽ ഉള്ള സ്ത്രീകളെ അതി ക്രൂരം ആയി കൊന്നത്…

പ്രതി : എനിക്ക് കൊല്ലാൻ തോന്നി കൊന്നു അതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല അവരൊക്കെ ഞാൻ നല്ല രിധിയിൽ ആസ്വദിച്ചു ആണ് കൊന്നൊടുക്കിയത്

അയാൾ ഒരു മനോരോഗിയെപ്പോലെ ചിരിച്ചുകൊണ്ട് ദേവന്റെ മുഖത്തു നോക്കി പറഞ്ഞു അവിടെ ഉള്ള എല്ലാവരുടെയും മുഖത്തു വല്ലാത്തൊരു ഭാവം ഉണ്ടായിരുന്നു….

വക്കീൽ : ഇനി സംഭവ സ്ഥലത്തു ഇയാളുടെ ഇരയായ രണ്ടു പേരിൽ ഒരാൾ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ് അതുകൊണ്ട് മറ്റേ കൂട്ടിയുടെ മൊയിക്കൂടെ കോടതി കേൾക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു….

ജെഡ്ജ് : Yes proceed

പ്രേതിയുടെ മറു സൈഡിൽ ആയി ആ കൂട്ടിൽ പെൺകുട്ടി കയറി നിന്നു

കോടതത്തി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കു

അവൾ പറഞ്ഞു

വക്കീൽ : എന്താന്ന് നടന്നത് എന്ന് ഒന്ന് വിവരിക്കാമോ

പെൺകുട്ടി : രാത്രി ഒരു 12: 45 ഒക്കെ ആയിട്ടുണ്ടാവും ഞാനും എന്റെ ഫ്രണ്ട്സും രാത്രി ഒരു അടുത്തുള്ള ചായക്കടിൽ പോയി വരുവായിരുന്നു അങ്ങനെ ഞങളുടെ ഹോസ്റ്റലിന്റെ അടുത്ത് എത്തിയപ്പോൾ എന്റെ ബാക്കിൽ ആയി വരുന്ന എന്റെ ഫ്രണ്ടിന്റെ തലയ്ക്കു ഇയാൾ ……….

 

*********ഫ്ലാഷ്ബാക്ക്********

 

(ചായക്കടയിൽ നിന്നും ഇറങ്ങിയ ദേവനും ഹരിയും )

 

ഹരി : മ്മ് എന്തായിരുന്നു ഇന്നത്തെ പ്രശ്നം

ഞാൻ : വേറെ എന്താ നമ്മൾ വരുന്ന വിവരം അവളോട് പറയാഞ്ഞിട്ട്…. നീ വണ്ടി ഒന്ന് നിർത്തിയെ

ഹരി : എന്താടാ…..

ഞാൻ : ഒന്ന് നിർത്തേടോ… ഒന്ന് മുള്ളട്ടെ

ഹരി : ഹോ ഇങ്ങനെ ഒരു മുള്ളാൻമുട്ടി അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ… നീ ഇതിന്റെ അകത്തു വല്ല മുത്രം മെഷീൻ വല്ലോം ഉണ്ടോ ഇതിപ്പോ റൂമിൽ നിന്നും ഇറങ്ങി രണ്ടാമത്തെ പ്രാവിശ്യാ… തെണ്ടി…

ഞാൻ : ചുടാവല്ലേ അളിയാ ഹിഹി

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *