അർജുനയുദ്ധം 2 ? [Cowboy] 353

ഓഹോ…

എന്റെ തലയ്ക്ക് വിലയിടാൻ വന്ന ഒരുത്തനെങ്കിലും ഇപ്പോൾ ജീവനോടെ ഉണ്ടോ അമർ,

അവരൊക്കെ ചത്തു മലച്ചതിന്റെ കണക്കുകൾ ഞാൻ പറഞ്ഞു തന്നിട്ട് വേണോ നീ അറിയാൻ…

 

അജു എന്ന പാവം പയ്യനിൽ നിന്നും അർജുൻ ദേവനാരായണൻ എന്ന ഡെവിളിലേക്കുള്ള അവന്റെ പരകായപ്രേവശനം കണ്ട അമർ തെല്ലൊന്ന് ഞെട്ടിയെങ്കിലും ഒട്ടും കൂസാതെ തന്നെ അമർ പുഞ്ചിരിച്ചു…

 

 

മീറ്റ് മിസ്റ്റർ ആദിത്യൻ, എന്റെ പുതിയ പാർട്ണറാ..

ഇവന്റെ പെണ്ണിനെയാ നീ കേറി കൊത്തിയത്..

 

പാസാഞ്ചർ സീറ്റിൽ നിന്നും ഒരാൾ ഡോർ തുറന്ന് പുറത്തിറങ്ങി…

 

ആദി, ആദിത്യ വർമ…

 

 

അപ്പൊ എങ്ങനാ അമർ, ഇവിടെ വച്ചു തീർക്കണോ അതോ…

 

ഹഹഹ…

നിന്നോട് നേരിട്ട് മുട്ടാൻ ഞാൻ ആയിട്ടില്ലെന്ന് എന്നേ നീ മനസ്സിലാക്കിത്തന്നതല്ലേ അർജുൻ…

ഞാൻ വന്നത് ഒന്ന് ഓർമിപ്പിക്കാനാ,

നിന്റെ അടിവേര് ഞാൻ തോണ്ടും…

 

ഓ ശരി എന്നാ.. നീ സമയമൊക്കെ നിശ്ചയിച്ച് a റിയിക്ക്..

ഞാൻ അങ്ങോട്ട് വന്ന് കണ്ടോളാം ഒക്കത്തിനേം…

 

ആദിയെ നോക്കി പുച്ഛിച്ചു കൊണ്ട് അർജുൻ മുരണ്ടു…

 

 

അതേ സമയം അർജുന്റെ ഫോണിന്റെ മറു തലയ്ക്കൽ അൻവർ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു…

 

തുടരും…

Updated: June 21, 2022 — 10:04 pm

31 Comments

  1. രുദ്രൻ

    അണ്ണാ ഒരുമാതിരി പരുപാടി കാണിക്കല്ല് കേട്ടോ വായിച്ചു ത്രില്ലടിച്ചു വന്നപ്പോ തീർന്നു പേജ് കൂട്ടി എഴുതുവോ അപേക്ഷയാണ്. ഈ ഭാഗം വേറെ ലെവൽ ആണ് കേട്ടോ. അപ്പോ അടുത്ത ഭാഗത്തിൽ അജുന്റെ ഫ്ലാഷ്ബാക് കൂടി ഉണ്ടാകുമോ. Waiting for nxt part

    1. ഇനിയും രണ്ട് പാർട്ടുകൾക്ക് പേജ് കുറവായിരിക്കും ബ്രോ, alredy എഴുതിക്കഴിഞ്ഞതാ, അതിന് ശേഷമുള്ള പാർട്ടുകൾ പേജ് കൂട്ടി എഴുതാം ?

  2. Bro story 6th part annaa

    1. on the way?

    2. Ippozha kathiyath… thanks?????

      1. Waiting for 6 th part..??

  3. Super ????

  4. Nice aan❤️??

  5. Page koote Brooo

  6. Kadha adipoli.. Annalum vayich thudangumbolekum theernn poyi.. Kurach time eduthalum lenghth aayitulla partumayi vannal nannavum illel vayikkunna flow amg pokum..
    Nthayalum adipoli apo adutha partil kanan nthavumenn

  7. °~?അശ്വിൻ?~°

    ???

  8. കൊള്ളാം. ബ്രോ. പേജ് കൂട്ടിയാൽ നന്നായിരുന്നു ❤️?

  9. ബ്രൊ കഥ സൂപ്പർ ആയിട്ടുണ്ട് ബട്ട് ഒരു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു പോയ് ഒരു 25 പേജ് എങ്കിലും ഇണ്ടങ്കിലേ ഒരു കഥ വായിച്ച ഫീൽ കിട്ടു
    അടുത്ത പാർട് മുതൽ എങ്കിലും ശ്രെദ്ദിക്കുമെന്ന് കരുതുന്നു
    സ്നേഹത്തോടെ ❤️

  10. Page kurachu kooti edo broo

  11. Bro njn eppazha randu bhagavum vayichathu kada vere leval ayittundu .pattumeengil adutha bhagangalum udane thanna taranee broo?

    1. തീർച്ചയായിട്ടും ?

    1. Chetta…katha poli aan..page kuravaayond aa first il ulla flow vannilla…but enthaayalum adipoli aan…adutha partinaay waiting..❣️❣️

  12. Sk മാലാഖ

    അടുത്ത പാർട്ട്‌ എപ്പോ വരും

    1. പെട്ടെന്ന് ഉണ്ടാവും ബ്രോ ?

  13. Kollam.. ore poli.. ??
    Pakshe pettannu theernnu poyi?

    1. പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ ?

  14. സൂര്യൻ

    പേജ് കുറവായൊണ്ട് വായനയുടെ സുഖം ഇല്ല. അതിക൦ ഗ്യാപ്പ് ഇല്ലാതെ ഇട്ട നല്ലതായിരുന്നു

    1. പരിഹരിക്കാൻ ശ്രമിക്കാം ബ്രോ താങ്ക്സ് ?

  15. Man with Two Hearts

    കൊള്ളാം bro. അടുത്ത ഭാഗം വേഗം പോരട്ടെ കാത്തിരിക്കാൻ വയ്യ ?

    1. പെട്ടെന്ന് ഉണ്ടാവും ബ്രോ ?

  16. Super ediveattu iteam ?????

    1. Sk മാലാഖ

      ഒരു രെക്ഷ യും ഇല്ല ??? പേജ് കുറച്ചു കുറവ് ആണ് എന്ന് തോനുന്നു. അടുത്ത പാർട്ട്‌ പെട്ടന്ന് കിട്ടിയ കൊള്ളാം ❤️

    2. താങ്ക്സ് ബ്രോ ?

Comments are closed.