അസുരൻ 1 [Captain Steve Rogers] 142

ഇതേ സമയം തന്നെ കളരിക്കൽ തറവാടിന്റെ അകതളത്തിൽ ഇരുന്ന ആ താളിയോല ഗ്രന്ഥങ്ങൾ ഒന്നു സ്വയം പ്രകാശിച്ചു….. അതോടൊപ്പം തന്നെ ആ തറവാട്ടിലെ കാരണവർ ആയ കളരിക്കൽ മാധവൻ നമ്പ്യാരുടെ മനസ്സിലും വല്ലാത്ത ഒരു സന്തോഷം ഉണ്ടായി….. അതിന്റെ പ്രതിഫലനം എന്ന വണ്ണം അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു…. അതോടൊപ്പം തന്നെ തന്റെ മൂത്ത മകൻ ആയ ഭൂമിനാഥൻ നമ്പ്യാരെ  വിളിച്ചു…. എത്രയും പെട്ടെന്നു തന്നെ എന്റെ മകൾ ലക്ഷ്മിയും കുടുംബവും ഇവിടെ എത്തണം…. 24 വർഷങ്ങൾക്കു മുമ്പ് എല്ലാം ഉപേക്ഷിച്ചു പോയ ലക്ഷ്മിയുടെ കുടുംബത്തിന്റെ വിവരം എല്ലാം താൻ രഹസ്യം ആയി സൂക്ഷിക്കുന്ന വിവരം അച്ഛനു മനസിലായോ എന്നു ഭൂമിനാഥൻ സംശയിച്ചു….. അതിനു ശേഷം അവൻ അച്ഛനോടു പറഞ്ഞു ഉടനെ തന്നെ ലച്ചി കുട്ടിയും കുടുംബവും ഇവിടെ എത്തിയിരിക്കും…. അതു പറഞ്ഞിട്ടു പുറത്തേക്കു പോകാൻ ആയി നിൽക്കുന്ന തന്റെ സഹോദരനായ രാമനാഥനോടൊപ്പം ഭൂമിനാഥൻ പുറത്തേക്കു ഇറങ്ങി കാറിൽ കയറി തങ്ങളുടെ കമ്പനിയായ കളരിക്കൽ ഗ്രൂപ്പ്‌സ് ഓഫ് കമ്പനീസിലേക്കു പോയി…. ആ സമയം തന്നെ കളരിക്കൽ തറവാട്ടിലേക്ക് നോക്കി കൊണ്ട് ഒരു ഗരുഡൻ ഇരിപ്പുണ്ടായിരുന്നു….. മാധവൻ നായരെ കണ്ടപ്പോൾ വല്ലാത്ത ഒരു ആനന്ദത്തോടെ ആ ഗരുഡൻ ചിറകുകൾ അടിച്ചു ആ തറവാടിന്റെ വലം വച്ചു ഒരിക്കൽ കൂടെ മാധവൻ നമ്പ്യാർ നോക്കിയ ശേഷം പറന്നകന്നു….. അതേ സമയം തന്നെ മാധവൻ നമ്പ്യാരുടെ കാതിലും ആരുടെയെല്ലാമോ അലർച്ചയും കുതിരാകുളമ്പടി ശബ്ദവും വാളുകൾ കൂട്ടിമുട്ടുന്ന ശബ്ദവും അതോടൊപ്പം തന്നെ ആരെയും കൂസാതെ എല്ലാരേയും വെട്ടി വീഴ്ത്തുന്ന ഒരു യുവാവിന്റെ ചിത്രവും തെളിഞ്ഞു വന്നു….അതോടൊപ്പം തന്നെ ആ വൃദ്ധൻ പതിയെ മന്ത്രിച്ചു…..
” അസുരൻ”….

തുടരും….

Nb:  ആദ്യമായി ആണ് ഇവിടെ ഒരു കഥ എഴുതുന്നത് …ഒരുപാട് പോരായ്മകൾ ഉണ്ട് എന്നു അറിയാം…. നിങ്ങളുടെ  വിലയേറിയ അഭിപ്രായങ്ങൾ തീർച്ചയായും പങ്കു വെക്കണം……

പിന്നെ എന്റെ ആത്മീയ ഗുരു ആയ dk, ഹർഷാപ്പി, രാഗേന്ദു ചേച്ചി ,mk , തുടങ്ങിയ എല്ലാരേയും ഈ അവസരത്തിൽ വല്ലാതെ സ്മരിക്കുന്നു????

എന്നെ സഹിച്ച എല്ലാർക്കും നന്ദി നമസ്ക്കാരം…. ???

37 Comments

  1. കിട്ടിപ്പോയി

  2. Kollam bro…adipoliayittund

    1. Captain Steve Rogers

      Thankyou beast??…. Ithinte second part alastor enna peril upload cheythittund

  3. നിർത്തി പോവരരുത് pls

    1. Captain Steve Rogers

      ഒരിക്കലും ഇല്ല….. എത്ര തിരക്കുകൾ ഉണ്ടായാലും കഥ മുഴുവൻ ആക്കിയിട്ടേ പോവു…. ഒട്ടും വൈകിപ്പിക്കാതെ തന്നെ ഓരോ പാർട്ടും upload ചെയ്യാൻ ശ്രമിക്കുന്നതാണ്… അതോടൊപ്പം തന്നെ കൃത്യമായ അപ്ഡേറ്റഡ് കമന്റ് ബോക്സിൽ ഇടുകയും ചെയ്യും…സ്നേഹം❤️❤️

      1. Thank you bro

        1. കൊറേ കഥകൾ എവിടെയും എത്താതെ നിർത്തി പോയിട്ടുണ്ട് ? അതോണ്ട് പറഞ്ഞതാ
          എന്തായാലും സൂപ്പർ കഥ
          Full Support ?

          1. Captain Steve Rogers

            ഞാൻ അത്രക്കാരൻ നഹി ഹൈ…????… സ്നേഹം മാത്രം❤️❤️

    1. Captain Steve Rogers

      സ്നേഹം❤️❤️

  4. ഹേയ് ക്യാപ്റ്റൻ നന്നായിട്ടുണ്ട് start ?. Mysterious ആണല്ലോ. കാത്തിരിക്കുന്നു ?

    1. Captain Steve Rogers

      Thankyou nithin bro…. Second part ezhuthi thudangiyittund….Udan thanne publish cheyyan sramikkam❤️❤️❤️

  5. Best wishes

    1. Captain Steve Rogers

      സ്നേഹം കണ്ണൻ❤️

  6. Nest wishes

  7. Hi Captain,
    Expecting the same pace as of the first chapter.
    Welcoming another myth fantasy Nd action story to this platform.
    It’s not good to say naw but still, Try to post the story in a regular intervals and add more pages.
    Thank you
    For the new story
    Al the very best

    1. Captain Steve Rogers

      സ്നേഹം കൊച്ചിക്കാരൻ??….. തീർച്ചയായും അധികം കാത്തിരിപ്പു നൽകാതെ തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യും…..❤️❤️❤️

  8. Best wishes??

    1. Captain Steve Rogers

      Thankyou bro❤️❤️

  9. Hai action myth story . Enikk inganathe story nalla idhtama

    1. Captain Steve Rogers

      ??❤️

  10. Poli thudakkam brooo

    1. Captain Steve Rogers

      സ്നേഹം??

  11. Nice start ??

    1. Captain Steve Rogers

      സ്നേഹം❤️?

  12. കൊള്ളാം ക്യാപ്റ്റൻ അമേരിക്ക

    1. Captain Steve Rogers

      സ്നേഹം❤️

  13. സൂര്യൻ

    പേര് ഒന്ന് മാറ്റിയ കൊള്ളാം. ഇത് പേര് വേറെ ഒരു കഥക്കു൦ ഉണ്ട്

    1. Captain Steve Rogers

      ബ്രോ അടുത്ത പാർട്ടിൽ മാറ്റം വരുത്താം… സ്നേഹം❤️❤️

  14. ❤❤️തുടക്കം സൂപ്പർ ആയിരുന്ന ❤????

    1. Captain Steve Rogers

      സ്നേഹം❤️❤️

  15. ചെകുത്താൻ

    തുടക്കം കൊളളാം…..
    അടുത്ത part പെട്ടെന്ന് പോരട്ടെ

    1. Captain Steve Rogers

      എഴുതി തുടങ്ങിയിട്ടുണ്ട്…. അധികം താമസിക്കാതെ തന്നെ nxt part ഇടാം??

  16. വിരഹ കാമുകൻ ???

    തുടക്കം കൊള്ളാം ❤

    1. Captain Steve Rogers

      ❤️❤️

  17. നല്ല തുടക്കം

    1. Captain Steve Rogers

      സ്നേഹം❤️

Comments are closed.