അവൾ അമേയ {അപ്പൂസ്} 2086

ഒറ്റ പാർട്ടിൽ തീരുന്ന കഥ ആണ്… Kk യിൽ വന്നതിന്റെ ലൈറ്റ് വേർഷൻ.. പക്ഷേ എഡിറ്റി വന്നപ്പോ 8 പേജ് കൂടി… എങ്കിലും പേജിന്റെ വലിപ്പം കൂട്ടി ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്……. അപ്പോൾ ശരി… ♥️

♥️♥️♥️♥️

അവൾ അമേയ

Aval Ameya | Author : Pravasi

♥️♥️♥️♥️

 

View post on imgur.com

കടപ്പാട്…
ലോല…. അന്യ നാട്ടുകാരിയുമായുള്ള പ്രണയം വളരെ കുറഞ്ഞ വാക്കുകൾ കൊണ്ടു പറഞ്ഞു പ്രണയത്തിന്റെ മനോഹരമുഹൂർത്തങ്ങൾ നൽകിയ പത്മരാജന്റെ രചന….
തൂവാനതുമ്പികൾ…വീണ്ടും പത്മരാജൻ മാജിക്…. നാട്ടുമ്പുറത്ത്കാരി രാധയെക്കാൾ ക്ലാരയെന്ന വേശ്യയെ നമ്മളെകൊണ്ട് പോലും പ്രണയിപ്പിച്ച മാസ്മരികത….
പെയ്തൊഴിയാതെ ബൈ MK…. കൂടുതൽ പറയേണ്ട കാര്യം ഇല്ലാലോ ♥️

♥️♥️♥️♥️

“മതിയേട്ടാ ഞാൻ പഠിക്കാനിരിക്കട്ടെ….”

“അയ്യാ ഇപ്പോൾ പഠിക്കണമ്പോലും… ഇത്രേം നേരം എന്താരുന്നു… അങ്ങനേം ഇങ്ങനേം ഒക്കെ സംശയോഞ്ചോയ്ച്ചു മനുഷ്യന്റെ ഒറക്കോം കളഞ്ഞട്ടു???”

“എനിക്കെന്തോ പോലെ… ഏട്ടാ…”

“എന്ത്‌ പോലേന്നാ???”

“അയ്യടാ… എന്താ ഒലിപ്പീര്… വച്ചേ വച്ചേ…”

“എന്തുവാ പോന്നൂസേ… പറഞ്ഞേച്ചും പോ”

“ഒന്നൂല്യ.. ഏട്ടാ… അയ്യേ…”

“പറയ് പോന്നൂസേ….”

“അത്… എനിക്ക്…. വല്ലാത്ത വേദന എടുക്കാ… ”

കാര്യം മനസിലായിട്ടും ഒന്നും അറിയാത്ത പോലെ ഞാൻ പിന്നെയും പിന്നെയും അവളോട്‌ കൊഞ്ചി നോക്കി…

“എവിടെ വേദന ആണെന്ന്??? ”

“അയ്യേ… വഷളൻ… അതൊക്കെ കല്യാണങ്കഴ്ഞട്ട്… ഇപ്പോന്ന്യേ എന്തൊക്ക്യാ പറഞ്ഞ് കൂട്ട്യേ… വായെടുത്താ വൃത്തികേടെ പറയൂ….”

“അന്നട്ട് അത് കേട്ടിട്ടും നീയെന്താ വെച്ചേച്ച് പോവാഞ്ഞേ??”

“അത്… അത്…. ഒന്നൂല്യ…”

“പറയെടോ…. പ്ലീസ്….”

“അത്… ഇങ്ങന്യോക്കെ പറയാനെൻക്ക് ഏട്ടന്മാത്രല്ലേ ഒള്ളു.. അതോണ്ടാ… വൃത്തികേട് ആണേച്ചാലും കെട്ടിരിക്കാൻ നല്ല രസോണ്ടാർന്ന്…”

“കേട്ടിരിക്കാൻ മാത്രോ…”

“വെച്ചേച്ചുമ്പോയെ.. ദുഷ്ട.. മനുഷ്യനിവിടെ വേദനിച്ചു ഞെരി പിരി കൊള്ളുമ്പോ ആണ്”

“വരട്ടെ പെണ്ണേ.. വരട്ടെ…. ഒരൊറ്റ കാര്യങ്കൂടി…”

“മ്മ്…”

Updated: May 4, 2021 — 5:48 pm

119 Comments

  1. Entha paripadi.

    1. ആസ് യൂഷൽ ജോലിയിൽ ആണ്… വലിയ തിരക്ക് ഇല്ലാത്തോണ്ട് ഒരു കഥ എഴുതുന്നുമുണ്ട്

      & എബൌട്ട്‌ യൂ

      ♥️

      1. Oru paniyum illaathe neram ponilla, athinte kuzhappam und

        1. എങ്കീ ഒരു കഥ പെടച്ചോ… ????

          1. Padikkan und, pne kadha ezhutthu enik paranja paniyalla njan ivite vaayanayum kurava. Time undayittum onnum cheyyanu pattanilla

          2. പറ്റാതെ ഒന്നുമില്ല.. ട്രൈ ചെയ്യ്…

            പിന്നെ പഠിക്കാൻ ഉണ്ടേൽ അത് നടക്കട്ടെ..??

  2. ചെമ്പരത്തി

    എന്താ മാൻ ഞാനിപ്പോ പറയുക…. അമേയ…… ഒരു പക്ഷെ ജയ് നേക്കാൾ കൂടുതൽ.. ഒരു പക്ഷെ എന്നല്ല.. അവനെക്കാൾ കൂടുതലായി അവളെ ഇഷ്ടപ്പെട്ടുപോയി…. സത്യം പറഞ്ഞാൽ തന്റെ കഥകൾ വായിക്കാൻ പേടിയാണ്…. മറ്റൊന്നുമല്ല…. സങ്കടപ്പെടുത്തുന്നത് കൊണ്ട് മാത്രം….ഈ പ്രാവശ്യം
    പതിവ് ശൈലി പോലെ വിഷമിപ്പിച്ചില്ലെങ്കിലും….. സന്തോഷിപ്പിച്ചുകൊണ്ട് സങ്കടപ്പെടുത്തി….lov u a lot മാൻ ❤❤❤❤??????????????

    ഒരു 10 പേജോളം വായിക്കാൻ ബാക്കി ഉണ്ടായിരുന്നു….. രാത്രി സമയം കിട്ടിയില്ല… ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറിയപ്പോൾ തന്നെ 10 മണി ആയി…. പിന്നിപ്പോ രാവിലെ ആണ് തീർത്തത്……

    1. ചെമ്പരത്തി

      പിന്നെ ബ്രോ എന്റെ ഒരു കുഞ്ഞു കഥ ഉണ്ട് ‘കാലചക്രം ‘ എന്നെങ്കിലും സമയം കിട്ടിയാൽ ഒന്ന് വായിച്ചു നോക്കണം…..??

      1. ഉറപ്പായും വായിക്കാം ?

    2. അല്ലേലും പത്മരാജന്റെ രാധയെക്കാൾ ജയകൃഷ്ണനെക്കാൾ ക്ലാര ആണ് മനസ്സിൽ നിറഞ്ഞു നില്കുന്നെ… അത്പോലെ കൂടുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന മോശം സ്വഭാവം ഉള്ള ക്യാറക്ടർ… അതായിരുന്നു എയിം…

      മോശം ആയില്ലെന്ന് വിശ്വസിക്കുന്നു..

      ♥️♥️♥️

      1. ചെമ്പരത്തി

        മോശം സ്വഭാവം എന്ന് പറയാൻ കഴിയുമോ…. ഇല്ല.
        നമ്മുടെ സംസ്കാരം വച്ചു താരതമ്യം ചെയ്യുമ്പോൾ ഉള്ള വ്യതാസം…. അത്രയേ ഉള്ളൂ… അവർ ഒരു തൊഴിൽ ആയി കാണുമ്പോൾ നമ്മൾ അതിനെ മ്ലേഛമായിട്ടെന്ന് മാത്രം…..

        1. യെസ്… പക്ഷേ നമ്മളുടെ കണ്ണിൽ വേശ്യ… പണത്തിനു വേണ്ടി..

          അത് തന്നെ അല്ലേ ക്ലാരയും… അവളെന്തൊക്കെ ആയാലും അവളെ സ്നേഹത്തോടെ മാത്രമേ നോക്കാണ് കഴിയൂ

          1. ചെമ്പരത്തി

            ???????

          2. ഇഷ്ടം ?♥️

  3. Kollam chetta enne ormayundo

    1. ??

      പണ്ട് kk യിൽ വരാറുള്ള ആളാണോ

        1. പുടി കിട്ടി

          1. Entha paripadi

  4. 2
    Nice.
    Sed ending aale..
    Njaaa ponu.

    1. മാൻ,

      എന്റെ മറ്റു കഥകളുടെ പോലെ സാഡ്അല്ല എന്നാണ് എനിക്ക് തോന്നുന്നേ… ബട്ട് അപ് റ്റു യു..

  5. വിരഹ കാമുകൻ???

    ???????????

    1. ♥️♥️♥️♥️♥️♥️

  6. വിരഹ കാമുകൻ???

    But sorry …. You will never see… ഈ ഭാഗം വായിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീർ കൂടി അടർന്നുവീണു ??? എന്താണെന്നറിയില്ല ഇപ്പോൾ ഇങ്ങനെ കഥകൾ വായിക്കുമ്പോൾ മനസ്സിൽ ഒരുപാട് ദുഃഖം ഉണ്ടാകുന്നു നഷ്ട പ്രണയത്തിന്റെ വേദന അറിഞ്ഞത് കൊണ്ടായിരിക്കും

    1. മാൻ… അത്ര സാഡ് ആയൊ.. എയ്. ഇങ്ങൾക്ക് തോന്നുന്നതാ…

      ഇതിൽ ഇനിയും ഹാപ്പി ആക്കാൻ ചാൻസ് ഉണ്ടല്ലോ ?

      1. വിരഹ കാമുകൻ???

        ❤❤❤

  7. അണ്ണാ ഒര് വട്ടം വായിച്ചെയാ ധാരാളം
    ?

    വെറുതെ എന്തിനാ ?

  8. Bro super ?????✅?

    1. താങ്ക്സ് ♥️♥️??

  9. നിധീഷ്

    1. ♥️♥️

  10. അടിപൊളി മാഷേ… ഇപ്പോളാണ് വായിക്കാൻ പറ്റിയത്…. ഇഷ്ടായി പെരുത്തിഷ്ടായി…
    ❤❤❤❤❤❤❤❤ മായ ഇവിടെവിടെലും ഉണ്ടോ എന്തോ ??

    1. താങ്ക്സ് മാൻ….♥️♥️♥️♥️

      അവളെ അങ്ങനെ ഒന്നും തരില്ല…. നുമ്മ പൊക്കി കസ്റ്റഡിയിൽ ആക്കി ?

  11. വായിച്ചു കമന്റ് ഇട്ടതാണ് എന്നാണു ഓർമ.. ഓർമകളിൽ ജീവിക്കാത്തത് കൊണ്ട് വീണ്ടും… ഒന്നുടെ വായിക്കാൻ മാറ്റങ്ങൾ എന്തേലും ഉണ്ടോ? 8 പേജ് കൂടി എന്നല്ലേ പറഞ്ഞെ?
    ??

    1. മാൻ ഇങ്ങള് വായിച്ചത് അല്ല ഇത്…. ബട്ട് ഇത് എഴുത്തത്താൻ ഒരു പ്രേരണ ഇങ്ങളാണ്…. ഇങ്ങളുടെ പെയ്തൊഴിയാതെ…

      ബൈ ദി ബൈ കടപാട് വയ്ക്കാൻ മറന്നു… Kk യിൽ വച്ചിട്ടുണ്ട് കെട്ടോ…

      1. അപ്പോൾ ഞാൻ വിചാരിച്ച കഥയല്ല ഇത്.. കടപ്പാട് ഒന്നും വേണ്ട.. ❤️ അങ്ങോട്ട് പിന്നെ പോയില്ല..
        ഉടനെ വായിക്കാം.. ❤️

        1. മ്യാൻ, ഇങ്ങളുടെ കഥ കണ്ടാണ് പണ്ട് വായിച്ച ലോല ഓർമ വന്നതും ഇങ്ങനെ ഒരു ത്രെഡ് മനസ്സിൽ വന്നതും

          ബൈ ദി ബൈ കടപ്പാട് തിരുകി കയറ്റി….

          ടൈം കിട്ടുന്നേൽ വായിച്ചാൽ മതി… കുറെ പേര് കാത്തിരിക്കുന്ന കഥ ഇത് വായിച്ചു സമയം കളഞ്ഞു ഡിലെ ആക്കണ്ട ♥️

        2. Bro ningalalude old kadhakal evide broi

          1. മൊത്തം ഡിലീറ്റ് ആക്കി ഇവിടെ വരുന്നുണ്ടല്ലോ…. ബാക്കി കൂടി വരുമായിരിക്കും

  12. ഞാൻ അപ്പുറത്ത് വയിച്ചതാ എന്നാലും ദിധിരികട്ടെ ??????
    ആരാധകൻ❤️❤️❤️

    1. ??♥️♥️ തിരിച്ചും

  13. കിടുവേ ???

    മായ വല്ലാത്തൊരു സങ്കടമായി പോയി ആ കൊച്ചിന്റെ കാര്യം. പാവം

    1. ?? പാവം… ?

  14. ?സിംഹരാജൻ

    ❤?❤?

  15. Beautiful enn parayam. Entho ningalude Matt kathakalil ninnum enthokeyo vithyasam thonni enikk. Entho vithyasam.
    Snehathode❤️

    1. പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നാണോ അർത്ഥം….

      അങ്ങനെ തന്നെ കരുതി അടുത്ത കഥ കൂടുതൽ മികച്ചത് ആക്കാൻ നോക്കാം

      ഇഷ്ടം ♥️

      1. Alla angane alla. Entho oru puthuma.. pure, natural.. entho ath parayan pattunilla. Oru mk feel.. sorry to say compare cheythath alla pakshe angane thoni enik. And I loved it.❤️

        1. സേച്ചി എന്ന് വിളിക്കുന്നില്ല ഫേടി ആണ്…

          ഇന്ദൂസേ,

          ഇത് ഞാനും അധികം കൈവയ്ക്കാത്ത ഫീൽഡ് ആണ്…

          പിന്നെ, MK ഫീൽ എന്ന് പറഞ്ഞതിന് സോറി പറയാൻ അത്ര മോശം ആണോ MK ?????

          ബൈ ദി ബൈ MK യുടെ പെയ്തൊഴിയാതെ യ്ക്ക് കടപ്പാട് വച്ചോണ്ടാണ് എഴുതിയത് തന്നെ.. ചെക്ക് ഫസ്റ്റ് പേജ് ?♥️

          അപ്പോൾ താങ്ക്സ് ഇന്ദൂസ് സേച്ചി ?

          1. Appappa.. mk mosham aanenn alla njan udheshichath. He is my favourite.

            Oralumayi compare cheyumbo chelark ishtavilla athkondan sorry paranjath..
            Ketto pravasi appappa???

          2. ഒന്നും പറയണ്ട… ഇജ്ജ് പറഞ്ഞു..
            Mk ഊള ആണ്… ചെറ്റ ആണ് എന്നൊക്ക… ??

            എവിടെ ലവൻ… ലവനോട് പറഞ്ഞു രണ്ടു പെട വാങ്ങി തന്നിട്ടെ എനിക്ക് ഉറക്കം വരൂ…. എന്റെ കളരി പരമ്പര ദൈവങ്ങളെ ശക്തി തരൂ…

            ???

          3. ങ്ങീ. ങ്ങീ..

            എന്നെ പോടാ ന്ന് വിളിച്ചു ??

  16. ♨♨ അർജുനൻ പിള്ള ♨♨

    ഇത് അതല്ലേ ?.

    1. യെസ്… കുറെ തിരുത്തി എന്ന് മാത്രം… ♥️

  17. Dr:രവി തരകൻ

    ഒരിക്കൽ പറഞ്ഞതാണ് എന്നാലും ഇവിടേം പറയാണ് കിടു ❤

    1. ♨♨ അർജുനൻ പിള്ള ♨♨

      സത്യത്തിൽ നീ കഥ വായിച്ചോ ?

      1. പോടാ ഊളെ ?

      2. Dr:രവി തരകൻ

        എടൊ പിള്ളേച്ചാ തനിക്ക് എന്നെ ദിവസം ഒന്ന് വെച്ച് 4 നേരം ചൊറിയാതെ സമാധാനം കിട്ടില്ലേ

        ഇനിയും കളിച്ചാൽ പിള്ളേരെ വിട്ട് തല്ലിക്കും ?☠️

        1. ?? ഞാൻ ആണേൽ പറഞ്ഞേനെ തെണ്ടിപ്പട്ടികളെ വിട്ട് കടിപ്പിക്കും എന്ന്…

          അനക്ക് ഒരു ബിരിയാണി വാങ്ങി തരേണ്ട കാര്യം അല്ലേ ഒള്ളു..???

    2. താങ്ക്സ് മാൻ ♥️

      1. ♨♨ അർജുനൻ പിള്ള ♨♨

        Daaa ഊളെ നീ എവിടെ ആണ്. പുതിയ കഥ ഒന്നും ഇല്ലയോ

        1. ആരോടാ എന്നോടോ??? ഒരാഴ്ച ക്കിടെ 2 കഥ എഴുതിഞാൻ

  18. Appurath samgathikal undo man ? Hihi..
    Abade vaayikkano atho..

    1. അബടെ വായിച്ചോ… ???

  19. മൊയലാളി ❣️

    വീണ്ടും ആവർത്തിക്കുന്നില്ല… ഒരുപാട് ഇഷ്ടപ്പെട്ടു… അത്രമാത്രം…????

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. മാണ്ട… ഇവിടെ വായിക്കാത്തൊരുക്ക് വേണ്ടി ആണ് മാൻ

      1. ?സിംഹരാജൻ

        ?

  20. ചെമ്പരത്തി

    ❤❤❤❤❤❤?????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. വായിച്ചിട്ടാണോ അതോ ചുമ്മാതെയോ ?????

      1. ചെമ്പരത്തി

        പകുതി വായിച്ചു…. ബാക്കി രാത്രി….??❤

      2. ചെമ്പരത്തി

        വായിക്കാതെ ഒന്നിൽ പോലും ഞാൻ കമന്റ്‌ ചെയ്യില്ല…?

        1. വോക്കെ… സംഭവം ഒക്കെ ആണോ എന്ന് പറയണേ കഴിഞ്ഞു

      3. ചെമ്പരത്തി

        അത് കൊണ്ട് അന്ത ഭയം വേണ്ട…..❤❤??❤

        1. വോക്കെ.. വെയ്റ്റിംഗ് ഫോർ കമന്റ് ആഫ്റ്റർ റീഡിങ് ?

  21. 2nd

    1. സോറി 3rd ???

      1. Actually ath 3rd aanenkilum scientifically ath 2nd aanu..

        1. ഉവ്വ് ഉവ്വേ…. ??

  22. ബ്രോ.,.. ആ tail end കൂടി വേണമായിരുന്നു…. സുപ്പർ… പൊളി മച്ചാ….

    1. മ്യാനെ അപ്പോളേക്കും വായിചോ??? പിന്നെ ആ പറഞ്ഞത്… ഒരു സെക്കൻഡ് പാർട്ടിന് വേണ്ടി ലിങ്ക് വയ്ക്കണ്ട എന്ന് തോന്നി.. ?… അല്ലാതെ തന്നെ പഴയതിലും valare കൂടി.

      1. Upcoming stories il കണ്ടപ്പോൾ മുതൽ waiting arunnu. So vannappozhe വായിച്ചു

      2. Second partlekkulla link vekkanje സുകുസാറിനെ ഓർത്തിട്ടാണോ?

        1. അങ്ങേരെ ഒക്കെ ആരെങ്കിലും ഓർക്കോ?

          1. അങ്ങനെ ഒന്നും പറയല്ലേ മഹാനാ….

            കുമ്പിടി ആണ് കുമ്പിടി… രണ്ടും മൂന്നും പേരിൽ ഒക്കെ വരും ?

        2. അയ്യോ ഞാൻ ആണേ അങ്ങേരെ കാത്തിരിക്കാ… വന്നാ ഒരു ഓട്ടോഗ്രാഫു വാങ്ങാടെരുന്നു… ?

  23. ❤️❤️

    1. ♥️♥️

Comments are closed.