“ഹേയ് മാൻ… നിങ്ങളുടെ സ്വന്തം പണം വേണ്ടെന്ന് വയ്ക്കാനും മാത്രം ധനവാൻ ആണോ???? അതോ മറ്റാരുടെയെങ്കിലും പണം കൊണ്ടുള്ള പർച്ചേസ് ആണെങ്കിൽ കൊള്ളാം…”
ഞാൻ എന്റെ ബിൽ ആയ നൂറ്റി ഇരുപത്തി എട്ട് യൂറോ എഴുപത്തി അഞ്ചു സെന്റ്നു പകരം നൂറ്റി മുപ്പത് യൂറോ നൽകിയതിനെ ആണ് അവൾ പരിഹസിച്ചത്..
“യെസ്… അച്ഛന്റെ പണം….”
ഞാൻ സിമ്പിൾ ആയി പറഞ്ഞു….. എന്റെ ശബ്ദം എന്തായാലും അവൾ കേട്ടു എന്നുറപ്പ്.. കേട്ടോട്ടെ…. പുരാതനപ്രശസ്തവും അതിസമ്പന്നവുമായ അറക്കൽ തറവാടിയിലെ സന്തതി ആണല്ലോ ഞാൻ…
“എനിക്കും തോന്നി…. അധ്വാനിച്ച പണത്തിൽ നിന്ന് ഒരു സെന്റ് എങ്കിലും ചെലവാക്കി നോക്ക്…”
അവൾ പിറുപിറുത്തത് എന്റെ അഭിമാനത്തെ കുറിച്ച് ആയിരുന്നു…
പിന്നെ സെന്റ് പോയിട്ട് ഒരൊറ്റ രൂപ പോലും സ്വന്തമായി അധ്വാനിച്ചു സാമ്പാദിക്കാത്തത് കൊണ്ടു മാത്രം മറുപടി പറഞ്ഞില്ല….
ആ പെൺകുട്ടി അവളുടെ സാധനങ്ങൾ കൗണ്ടറിൽ എടുത്തു വച്ചു കൊണ്ടിരിക്കുമ്പോൾ കാഷ്യർ എനിക്ക് ബാലൻസ് തന്നു…
അവളുടെ ആ സംസാരം പിടിച്ചില്ലെങ്കിലും കുനിയുമ്പോളും നിവരുമ്പോളും അവൾ നൽകുന്ന ദർശനസുഖം എന്നെ പിടിച്ചു നിറുത്തി…
അവളുടെ ബില്ല് ആയ 19.99 നു ഇരുപത് യൂറോ നൽകി ബാക്കിയുള്ള ഇന്ത്യൻ മണി എൺപത് പൈസ മാത്രം വിലയുള്ള ഒരു സെന്റിന് അവൾ കൈ നീട്ടികൊണ്ട് എന്നെ നോക്കി ചിരിച്ചു….
വെള്ളകാരിൽ ഇത്രയും എച്ചികളോ എന്നാലോചിക്കുമ്പോൾ അവൾ ചിരിച്ചു കൊണ്ട് ആ ബാലൻസ് വാങ്ങിയ ശേഷം എന്റെ നേരെ കൈ നീട്ടി…
“ഹി… ഞാൻ അമേയ… അമേയ എഡ്ഗർ…”
“ഹി… ഞാൻ ജയ്… ”
ചെറിയ അഭിവാദനങ്ങൾക്ക് ശേഷം ഞങ്ങൾ ഇരുവരും പിരിഞ്ഞു… പക്ഷേ അവളുടെ പിന്നഴകിലേക്ക് അൽപനേരം കൂടി നോക്കി നിന്ന ശേഷമാണ് ഞാൻ എന്റെ ഹോട്ടലിലേക്ക് നടന്നത്….
അധികസമയം അവശേഷിച്ചിട്ട് ഇല്ലാത്തതിനാൽ ബില്ല് പ്രിപ്പയർ ചെയ്യാൻ റിസപ്‌ഷനിൽ പറഞ്ഞാണ് റൂമിലേക്ക് പോയത്.
എനിക്കധികം സമയം ഇല്ലായിരുന്നു… മുൻകൂട്ടി ബുക്ക് ചെയ്ത ട്രാവൽ ഏജന്റിന്റെ വണ്ടി ഉച്ചക്ക് ഒരു മണിക്ക് ഹോട്ടലിൽ എത്തും…
രണ്ടു ദിവസം താമസിച്ച ഹോട്ടലിനോട് വിട പറഞ്ഞു അധികം കഴിയും മുമ്പ് എനിക്കുള്ള കാറും അതിൽ ഏതാനും മിനിറ്റിന്റെ ഡ്രൈവ് കഴിഞ്ഞു ഞങ്ങൾക്ക് പോകാനുള്ള ബസും എത്തിച്ചേർന്നു….
നേരത്തെ തന്നെ ചെന്നെത്തിയതിനാൽ ഏറ്റവും മുൻപിൽ തന്നെയുള്ള വിൻഡോ സീറ്റ് എനിക്ക് കിട്ടി… ഒരു ഇന്ത്യക്കാരനോട് ഒപ്പമിരിക്കാനുള്ള വിമുഖത കാരണം ആവും കയറുന്നവർ എല്ലാവരും എന്റെ ഒപ്പമുള്ള സീറ്റ് ഒഴിവാക്കി പുറകിലേക്ക് പോയിക്കൊണ്ടിരുന്നു…
ബസ് ഒരുവിധം നിറഞ്ഞു തുടങ്ങി….
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?