ഞാൻ മടിച്ചു മടിച്ചു ആ സത്യം കൂടി അവളോട് പറഞ്ഞു…
“ബട്ട്…. ബട്ട്… സ്റ്റിൽ ഒരു പ്രശ്നം ഉണ്ട്… അത്… അവളുടെ കയ്യിൽ ചില ഫോട്ടോസ് ഉണ്ട്….”
“ഓരോന്നായി വരുന്നുണ്ടല്ലോ… പറയ് മോനേ… നിങ്ങൾ തമ്മിൽ….. എനി സെക്സ്???”
“ഇല്ലെടി സത്യത്തിൽ…. പിന്നെ…. ഞങ്ങൾ പരിചയപെടുമ്പോൾ ഷി വാസ് ജസ്റ്റ് ഫിഫ്റ്റീൻ… ഇപ്പോൾ മാത്രമാണ് പതിനെട്ടു തികഞ്ഞത്….”
“ഓ രണ്ടും കൊള്ളാം…. ഇവിടെ വല്ലോം ആയിരുന്നെ രണ്ടും അകത്താ…”
“അതൊക്കെ വിട്…. നീ ഒരു സൊല്യൂഷൻ പറയ്….”
അവൾ അല്പം ആലോചിച്ച ശേഷം പറഞ്ഞു…
“എന്തായാലും അരുണിമയോട് കാര്യം പറയണ്ട… വല്ലോം പറഞ്ഞു എസ്കേപ്പ് അടിക്ക്…. ബട്ട് നിൻ്റെ വീട്ടുകാരെ പറഞ്ഞു കൺവിൻസ് ചെയ്യാൻ ആവുമോ???”
“അങ്ങനെ ചെയ്താൽ???”
“നീ നിൻ്റെ തറവാട്ടിലോട്ട് കൊണ്ടോണം…. അന്ന് നമ്മുടെ ക്യാമ്പ് നടന്ന സ്ഥലത്തു… അവിടെ വച്ചു അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിച്ചു സ്കിപ് ചെയ്യിക്കണം…”
“ചിറ്റ ഒക്കെ അറിയുവോ എന്നാ…. എന്നാലും നോക്കാം….”
“പക്ഷേ വേറെ ഒരു പ്രശ്നം കൂടി ഉണ്ട് ചെക്കാ….”
ഇനിയും എന്ത് എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി…
“ഇവളെ പോലൊരു പെണ്ണ്…. കണ്ടിട്ട് എന്തിനും തയ്യാറായി തന്നെ…. എനിക്ക് നിന്നേ തീരെ വിശ്വാസമില്ല…. നീ കൊണ്ടോയി കൂടുതൽ പ്രശ്നം ഉണ്ടാക്കും…”
“പിന്നെ മനുഷ്യൻ ഇവിടെ തീ തിന്നോണ്ട് ഇരിക്കുമ്പോ ആണ് വിശ്വാസക്കൊറവ്…പെഴപ്പിക്കാൻ പോയിട്ട് മുള്ളാങ്കൂടി ധൈര്യം ഉണ്ടാവില്ല പെണ്ണേ….”
“എന്നാ കൊള്ളാം… നമുക്ക് തിരിച്ചു പോയാലോ??? കുറെ നേരായി ഓഫീസീ നിന്ന് മുങ്ങിയിട്ട്…”
ഞങ്ങൾ എണീറ്റ് നടന്നു…. ഓഫീസിൽ കയറുന്നതിനു തൊട്ട് മുമ്പ് അവൾ പറഞ്ഞു…
“മോനേ,, ഞാൻ പറഞ്ഞത് മറക്കണ്ട…. ഇനി അങ്ങനെ വല്ലതും തോന്നിയാൽ, മറക്കണ്ട….”
അവൾ നിറുത്തി തല കുനിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു….
“മൈ ഹസ് ഈസ് നോട്ട് വിത്ത് മി ഫോർ ലാസ്റ്റ് സിക്സ് മന്ത്സ്… അരുണിമയേ ഓർത്താ ഞാൻ….”
അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ അവൾ ഓടി ഉള്ളിലേക്ക് കയറി..
♥️♥️♥️
വലിയ ജോലി ഇല്ലാത്ത ദിവസമായിരുന്നു അത്…. ഞാൻ ആണേൽ ജോലിക്ക് കയറാൻ എത്ര വൈകിയാലും തിരിച്ചു ഇറങ്ങാൻ പങ്ചൽ ആണ്….
അങ്ങനെ അഞ്ചു മണിക്ക് തന്നേ പുറത്തേക്ക് ഇറങ്ങുന്ന ഗ്ലാസ് ഡോർ തുറന്ന എന്നെയും കാത്തു ആ അഥിതി പുറത്തുണ്ടായിരുന്നു….
അമേയ….
നക്ഷത്ര കണ്ണുകൾ ഉള്ള സ്വർണതലമുടി ഉള്ള വെള്ളക്കാരി പെൺകുട്ടി…..
♥️♥️♥️♥️♥️♥️♥️
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?