“ഞാനിപ്പോളാ കാണുന്നെ പെണ്ണേ… ”
അതും പറഞ്ഞു മൂന്നു ഫോട്ടോകൾ കൂടി ഉള്ളത് ഒരുമിച്ചു കണ്ടു…
വീണ്ടും അടുത്തതിലേക്ക് മറഞ്ഞെങ്കിലും നിരാശ മാത്രം ഏതാനും വരികളുടെ രൂപത്തിൽ….
“ക്രേസി മാൻ…
കൂടുതൽ പ്രതീക്ഷിച്ചോ???
ജസ്റ്റ് വെയിറ്റ് ഫോർ…
മൈ ലവ്…”
ആ വരികൾ വീണ്ടുമെന്നെ ടെൻഷനിലേക്ക് നയിക്കുമ്പോൾ ഡയാന ചിത്രങ്ങൾ വീണ്ടും മറച്ചു നോക്കുന്നുണ്ട്….
“ഷീ ഈസ് ഡാം ഹോട്ട് മാൻ… ഹൗ യൂ മിസ്സ് ഹേർ…”
“തേങ്ങാകൊല… മനുഷ്യനിവിടെ തീ തിന്ന് നിക്കുമ്പോളാ അവള്ടെ ഡാം ഹോട്ട്…”
“ആ തീ കെടുത്താനല്ലേ അവൾ വരുന്നത്…”
“നീ എന്നെ ആശ്വസിപ്പിക്കാൻ ആണോ അതോ എരിതീയിൽ എണ്ണ ഒഴിക്കാൻ ആണോ വന്നേ പെണ്ണേ???”
“കൂൾ മാൻ… ഞാൻ ചുമ്മാ പറഞ്ഞതാ…. ബട്ട് പറയാതെ വയ്യ…. ഷി ഈസ് ഡാം ജോർജ്ജസ്…. അത് വിട് കാര്യത്തീക്ക് വരാം…”
അവളാ ഫോട്ടോസ് എനിക്ക് നേരെ നീട്ടി… ഞാനത് വാങ്ങി വീണ്ടും കവറിലേക്ക് വച്ചപ്പോൾ ഒന്ന് തൊണ്ട ശരിയാക്കി അവൾ പറഞ്ഞു
“ഈ കാണുന്നത് പോലെ ഇവിടെ നടന്നാൽ പണിയാണ് മകനെ…. എട്ടിന്റെ പണി…. ബട്ട് പറഞ്ഞു മനസിലാക്കിക്കൂടെ??”
“ഡ്രസ്സ് പറഞ് മനസിലാക്കാൻ ശ്രമിക്കാം എന്നെ പറയാനൊള്ളു…. പക്ഷേ എന്നോടുള്ള പെരുമാറ്റം…. തമ്പുരാനു പോലും അറിയില്ല അവളെങ്ങനെ പെരുമാറും എന്ന്…. ”
“അതും പറഞ്ഞാ മനസിലാവില്ലേ??? ഈ നാട്ടിൽ അങ്ങനെ ഒന്നും പാടില്ലെന്ന് പറയണം….”
“എന്ത് നാട്… ഷി ഹാസ് ഒൺലി വൺ ലോ… എൻജോയ് ലൈഫ്…. നീ തന്നെ കണ്ടില്ലേ ആ ഫോട്ടോസ് എല്ലാം ആരെയോ കൊണ്ടൊക്കെ എടുപ്പിച്ചേക്കുന്നത് ആണ്…. ഏത് വൈറ്റ് സ്കിൻ ആയാലും ചെയ്യുമോ അത്രയും റിസ്കി ഫോട്ടോ….”
“അവളൊരു എക്സിബിഷനിസ്റ്റ് ആണോഡാ??””
“എ കൈൻഡ് ഓഫ്…. അങ്ങനെയും പറയാം….”
“എങ്കിൽ കൂടെ വേണേൽ ഞാനും വരാം കേട്ടോ…. ഇങ്ങനെ ഒരു പെണ്ണിനെ ഒക്കെ കണ്ടാൽ ഞാനും ലെസ് ആയി പോവും….”
“നീ മനുഷ്യനെ വട്ട് പിടിപ്പിക്കല്ലേ പെണ്ണേ…”
“എന്തിനു വട്ട് പിടിക്കാൻ…. നീ അവളോട് പറയെടോ വരേണ്ട എന്ന്….”
“ആ… ബെസ്റ്റ്… സ്വന്തമായി അഡ്രസ്സ് ഇല്ലാത്ത ഫോൺ ഇല്ലാത്ത അവളെ ഞാൻ എങ്ങനെ അറിയിക്കാൻ ആണ്???”
“ഏതു കോത്താഴത്ത് നിന്ന് വരുന്നെടാ ഇവളൊക്കെ???”
“ആർക്കറിയാം… എവിടെ നിന്ന് വരുന്നു എന്നോ എങ്ങോട്ട് പോവുന്നു എന്നോ ആർക്കും അറിയില്ല പെണ്ണേ… ഷി ഈസ് ബോത്ത് അമേസിങ് ആൻഡ് ബോറിങ്…”
“കൊള്ളാം നിനക്ക് പറ്റിയ മൊതല്…..എന്നാ ഒരു കാര്യം ചെയ്യ്….. നീ സിമ്പിൾ ആയി അറിയാത്ത, പരിജയം ഇല്ലാത്ത പോലെ നടക്കണം…. അവൾ തിരിച്ചു പൊക്കോളും… അല്ലേൽ പോലീസ് ഹെല്പ് ഉപയോഗിക്കാം…”
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?