അവൾ അമേയ {അപ്പൂസ്} 2086

മൂന്ന് ദിവസം കടന്നുപോയി…. ഇന്ന് ഞങ്ങളുടെ കല്യാണമാണ്…. എന്റെയും അരുണിമയുടെയും….

തെളിഞ്ഞു കത്തുന്ന അഗ്നികുണ്ഡത്തിന് മുൻപിൽ ഞാനെന്റെ പ്രതിശ്രുതവധുവിനെയും കാത്തിരിക്കുമ്പോൾ ഡയാനയും വന്നു…

അവൾ പറഞ്ഞ എന്നോടുള്ള നഷ്ടപ്രണയവും നോട്ടി ഡയലോഗും ഓർത്തു അവളെ നോക്കി ഒരു കള്ള ചിരി ഞാൻ സമ്മാനിച്ച ശേഷമവളെ കണ്ണ് കാട്ടി വിളിച്ചു…

കുശലപ്രശ്നം നടത്താണെന്ന വണ്ണമവൾ അടുത്തു വന്നപ്പോൾ ഞാനാ ചെവിയിൽ തിരക്കി….

നിന്നോട് അന്വേഷിക്കാൻ പറഞ്ഞ കാര്യം എന്തായി???

യെസ് മാൻ…. അമേയ എഡ്ഗർ എന്നൊരു ബുക്കിങ് ഉണ്ട് കൊച്ചി ദുബായ് ടെക്സാസ്… പക്ഷേ അവൾ ആ ഫ്‌ളൈറ്റിൽ പോയിട്ടില്ല..

ഹം,…. ഉള്ളിൽ ടെൻഷൻ തോന്നേണ്ട ആ കാര്യം കേട്ടിട്ടും ചെറിയൊരു ആശ്വാസം നാമ്പിട്ടു….

അത്കൊണ്ട്, ഇനി അവൾക്ക് വന്നു വല്ല പ്രശ്നവുമുണ്ടാക്കാൻ തോന്നും മുമ്പ് ചടങ്ങ് ഒക്കെ അവസാനിപ്പിക്കാൻ നോക്കു…

അപ്പോളേക്ക് പിറകിൽ നിന്ന് ഒരു കൂട്ടം തൊഴിമാർക്കൊപ്പം നിമകുട്ടി കയ്യിലൊരു താലവുമായി വരുന്നുണ്ട്…..

അത് കണ്ട് ഡയാന പതിയെ പിൻവലിഞ്ഞു….

ഞാൻ എന്റെ കല്യാണചടങ്ങുകളിലേക്കും….

മായ വരും മുമ്പ് ചടങ്ങുകൾ തീർക്കാൻ ഡയാന ഉപദേശിച്ചെങ്കിലും എന്റെ കണ്ണുകൾ അവൾക്കായി തിരഞ്ഞു കൊണ്ടിരുന്നു…. ആ നക്ഷത്ര കണ്ണുകൾ കൂട്ടത്തിലെവിടെയെങ്കിലും നിന്നെന്നെ കാണുന്നെന്ന് പ്രതീക്ഷിച്ചു….

അവളെ ഒരു നോക്ക് കൂടി കാണാൻ അത്രയേറെ ഞാനും ആശിച്ചു….

♥️♥️♥️♥️

ഒരുമാസം കഴിഞ്ഞു എനിക്കൊരു എഴുത്ത് വന്നു…

“Do You have a double barrel pistol man????? I got fired twice……

But sorry …. You will never see….””

♥️♥️♥️♥️

ബ്രോസ്…. ഇഷ്ടമായാലും ഇല്ലെങ്കിലും രണ്ടു വരി അതിനു സമയമില്ലെങ്കിൽ ഇഷ്ടമായെങ്കിൽ മാത്രം ആ ഹൃദയമൊന്ന് ചുവപ്പിച്ചോളു..

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.