“നമുക്ക് പോയാലോ…”
അവളിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചു കൊണ്ടു ഞാൻ ചോദിച്ചു….
“വിഷമമായല്ലേ…. സോറി മാൻ… പാപ്പായും മമ്മായും ഈ ഒരു കാര്യത്തിന് വേണ്ടി ഒന്നിക്കും… ഞാനത് ഒന്ന് കണ്ടോട്ടെ….”
“വിഷമം ഉണ്ട് പെണ്ണേ… അത് നീ വേറെ ഒരാളുടേത് ആവുന്നത് കൊണ്ടു മാത്രം അല്ല…. അതിലധികമായി നിന്നെ ഞാൻ സ്പോയില് ചെയ്തു എന്നൊരു വിഷമം കൊണ്ടാ….”
“വിർജിനിറ്റി…. ബ്ലഡി ഫക്ക്… മാൻ ഐ വാണ്ട് മോർ…. പക്ഷേ വിശക്കുന്നു…”
“ഞാൻ പോയി ഭക്ഷണം കൊണ്ടു വരട്ടെ എങ്കിൽ??? ”
“മ്മ്…. വേഗം വരുവോ???”
” മ്മ്… അഞ്ഞൂറ് മീറ്റർ ദൂരമേ ഒള്ളു… വരാം… ഞാൻ… ”
“ഒക്കെ മാൻ… അതിനു മുമ്പ് ഞാനൊരു സിഗരറ്റ് വലിച്ചോട്ടെ???”
“വീണ്ടും. തുടങ്ങിയോ???”
“ഓർമ്മയില്ലേ ഇത്??? അതേ പാക്കറ്റ് ആണ്… മൂന്ന് വർഷമായി ഞാൻ സൂക്ഷിക്കുന്നു…. ഒരേ ഒരു വട്ടം ഇന്ന് പ്ലീസ്..”
“രണ്ടെണ്ണം എടുക്ക്….”
“ഇല്ല, നീ നശിക്കാൻ ഞാൻ സമ്മതിക്കില്ല… പോയി ഭക്ഷണം കൊണ്ടു വാടോ…”
അവളൊരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് പറഞ്ഞു….
പക്ഷേ, ഈ കുളത്തിന് അടുത്തു അവഅരമണിക്കൂർ എങ്കിലും എടുത്തു ഞാൻ എനിക്ക് ചിറ്റയിൽ നിന്നും ഭക്ഷണം കിട്ടാൻ… കാടുപിടിച്ചു നശിക്കുന്ന കാവിനെയും തറവാടിനെയും പറ്റിയുള്ള പരിഭവങ്ങളും പരാതികളും എല്ലാം അതിനിടെ നിറഞ്ഞൊഴുകി….
ഒടുവിൽ മുപ്പത്തി അഞ്ചു മിനിറ്റ് കൊണ്ട് ഞാൻ തിരിച്ചെത്തുമ്പോൾ അവിടെ മായയോ അവളുടെ ബാഗോ ഇല്ലായിരുന്നു…. ആ ഒരു സിഗരറ്റ് പൊതിയൊഴികെ….
♥️♥️♥️♥️♥️♥️
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?