അവൾ അമേയ {അപ്പൂസ്} 2085

സില്ലി ആവരുത് എന്ന് പറഞ്ഞെങ്കിലും എന്റെ കണ്ണുകൾ നറഞ്ഞൊഴുകി…

“”നീ…. നീയാണ്…. അന്ന് എന്നോട് പറയാതെ മുങ്ങിയ നീ…. ഞാനാ ദിവസം നിന്നെ തേടി അലയാത്ത സ്ഥലങ്ങൾ ഇല്ല…..ഇല്ലെങ്കിൽ…”

“ഞാൻ കാണുന്നുണ്ടായിരുന്നു…. നിൻ്റെ പുറകിൽ ഞാനുണ്ടായിരുന്നു…. ഒടുവിൽ നീ തളർന്നു ആ പാർക്കിൽ കയ്യിൽ തല താങ്ങി ഇരിക്കുമ്പോൾ… അപ്പോളാണ് പത്ത് വയസിനു ശേഷം ആദ്യമായി എന്റെ കണ്ണ് നിറയുന്നത്…”

“എന്നിട്ട്??? എന്നിട്ട് എന്തിനൊളിച്ചു നീ??? ”

“നിന്നെ പ്രണയിക്കുന്നത് കൊണ്ടു…. നിന്റെ കൺസെപ്റ്റിന് ചേരാത്ത ഞാൻ നിൻ്റെ ലൈഫ് നശിപ്പിക്കുമോ എന്ന് പേടിച്ചത് കൊണ്ട്…

കൂടുതൽ പറയാൻ അനുവദിക്കാതെ ഞാനവളുടെ വായ പൊതിഞ്ഞു…

ഏതാനും നിമിഷം കഴിഞ്ഞു അവളുടെ കണ്ണുനീർ എന്റെ കാൽ തുടകളെ നനച്ചുകൊണ്ടുഴുകി…

“മാൻ,, എനിക്ക് ഇപ്പോൾ നൽകിയ ജീവാശം….. അതിനു ഒരു ജീവനെ നല്കാനും മാത്രം കഴിവ് ഉണ്ടാകുമോ???”

” ഇല്ല മായാ, ആദ്യസംഗമം തന്നെയൊക്കെ കൺസീവ് ചെയ്യുമോ??? സിനിമയിൽ മാത്രം….. അതും പോരാഞ്ഞു നിനക്ക് സേഫ് പിരീഡും…”

“യെസ് സേഫ് പിരീഡ്… പ്രെഗ്നന്റ് ആവാൻ ഏറ്റവും സാധ്യത ഉള്ള ദിവസം….”

“മായാ…. നീ…….”

“ഈ സംഗമം ഇല്ലായെങ്കിൽ… നീ എന്നിൽ നിന്നും വീണ്ടും ഒഴിഞ്ഞു മാറിയെങ്കിൽ ഗ്ലൂമി സൺഡേയുടെ അടുത്ത ഇര ഞാനായേനെ”

ഗ്ലൂമി സൺഡേ…. ആത്മഹത്യ സോങ്… ഇവൾ അതിന്റെ ഇര ആവുക എന്ന് വച്ചാൽ????

“നീ അങ്ങനെ ഒന്നും ചിന്തിക്കല്ലേ മായാ… ”

“ഇല്ല ജയ്… ഇനിയില്ല…ജീവിക്കാനും മാത്രം ഓർമ്മകൾ നീ തന്നു കഴിഞ്ഞു….

“മായാ എല്ലാം മറക്കണം…. എന്നിട്ട്…. നല്ലൊരു അമേരിക്കകാരൻ ചെക്കനെ കെട്ടണം”

“ഒന്നും ഞാൻ മറക്കില്ല ജയ്…. പിന്നെ കല്യാണം…. നെക്സ്റ്റ് വീക്ക്…. ഇരുപത്തി രണ്ടിന്…. എന്റെ ഫാമിലി ഫ്രണ്ട്… അച്ഛന്റെ പാർട്ട്നർ എന്നൊക്കെ പറയാം കക്ഷിയെ…”

അത് അടുത്ത ഷോക്ക് ആയി എനിക്ക്… അവളോട്‌ കല്യാണം പറയുമ്പോൾ കൂടി ഇത്രയും പെട്ടന്ന് അങ്ങനെ പ്രതീക്ഷിച്ചതെ ഇല്ല ഞാൻ….വീണ്ടും സ്വാർത്ഥത ഉള്ളിൽ നിറയുന്ന പോലെ….

അടുത്ത നിമിഷം എന്റെ മനസ്സിൽ അവൾക്കും ഇതേ ചിന്ത കാണില്ലേ എന്ന് ആലോചിച്ചു…

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.