“നീ… ഇതാദ്യമാണോ???”
“യെസ്… നിനക്കായ് കാത്തുവച്ചു ഞാൻ….”
മറുപടി നൽകാൻ ആവാതെ ഞാനവൾക്ക് അരികിൽ കിടന്നു… ഞാനും ആദ്യമായി ആണല്ലോ…
“ഒരു വൃദ്ധൻ എനിക്ക് BMW ഓഫർ ചെയ്തതാ…. പുള്ളിക്കാരൻ ലെഗ്ജോബ് വേണമെന്ന് പറഞ്ഞു തുടങ്ങിയതാ…. പിന്നെ അയാൾക്കെന്റെ വീർജിനിറ്റി ബ്രെക്ക് ചെയ്യണം…. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ബലമായി…. അയാൾക്ക് ഒരു ചവിട്ട് കൊടുത്തു….. ശരിക്കുമൊരു ലെഗ്ജോബ്….”
“ഡീ….”
എന്ത് പറയണം എന്നറിയില്ലെങ്കിലും അവളെ വിളിച്ചു… എന്റെ സ്വാന്തനിപ്പിക്കൽ എല്ലാം ചേർന്ന വിളി…
പക്ഷേ അവൾ തുടർന്നു…
“അന്നത്തോടെ അത് അവസാനിപ്പിച്ചു… പിന്നെ ഞാനീ പണിക്ക് ഇറങ്ങിയിട്ടില്ല…. എപ്പോളും ഇങ്ങനെ ചവിട്ടി രക്ഷപെടാൻ കഴിയില്ലല്ലോ….”
“വേദന ഉണ്ടോ…”
ആ സംസാരം തുടരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടു ഞാൻ ചോദിച്ചു…
“ഫീൽ ചെയ്യുന്നു അല്ലേ, എന്നെ വേറെ ഒരാൾ തൊട്ടു എന്ന് കേൾക്കുമ്പോൾ???”
“മ്മ് ”
സത്യം തുറന്നു പറഞ്ഞു….
“തോന്നി… ആദ്യമായി ഞാൻ ലജ്ജിക്കുന്നു ജയ്… ”
അവളുടെ വായ പൊത്തികൊണ്ട് ഞാൻ പറഞ്ഞു…
“ഐ ലവ് യൂ ഗേൾ….”
അവൾ അല്പം ഉയർന്നു എന്നെ ചുംബിച്ചു എന്റെ നെഞ്ചിലേക്ക് ചെവി ചേർത്ത് ചെരിഞ്ഞു കിടന്നു…
“എന്നാണ് കല്യാണം???”
ഒറ്റ നിമിഷം… എന്റെ ഹൃദയം പൊട്ടിപോകുമോ എന്ന് ഭയന്നു ഞാൻ…
“അരുണിമ… നല്ല പേര്.. ലൈക്ക് സൺഷൈൻ… പേര് പോലെ തന്നെ നല്ല കുട്ടി…”
“മ്മ്… എങ്ങനെ അറിഞ്ഞു….”
“അയാം ഹിയർ… ആ എഴുത്ത് പോസ്റ്റ് ചെയ്ത അന്ന് ഞാൻ ഇങ്ങോട്ട് കയറി… ഓരോ നിമിഷവും ഞാനുണ്ടായിരുന്നു നിൻ്റെ പുറകിൽ….”
ഉള്ളിൽ വീണ്ടും ചെറിയൊരു സങ്കടം.,… ഇവളിനി…
“ഇന്ന് ആ എഴുത്ത് നീ റിസപ്‌ഷനിൽ നിന്ന് വാങ്ങുന്നത് പോലും കണ്ടു… അത്ര കൊതിയായിരുന്നു നിന്നെ കാണാൻ….”
എന്റെ നുണ പൊളിഞ്ഞടുങ്ങുന്നത് ഞാൻ തന്നെ കണ്ടു…
“മായാ… അയാം….”
‘ഏയ്…. എന്താ മാൻ സില്ലി ആവുന്നേ??? ഇന്നും പലപ്പോഴും കണ്ടു നിൻ്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം….”
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?