അവൾ അമേയ {അപ്പൂസ്} 2085

“നിനക്ക് കാണണോ???”

വീണ്ടുമവൾ അവളൊന്നു ചുണ്ടകറ്റി ചോദിച്ചു…

“വേണ്ട….”

അവൾ അതിശയപ്പെട്ടു… അവളുടെ കവിളിൽ മൃദുവായി കടിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

“ഞാൻ തനിയെ കണ്ടോളാം…. ”

അവൾ കൈ ഉയർത്തി തന്നു സഹകരിച്ചു…. അതിന് പുറകെ അവളുടെ ജീൻസും എന്റെ ജീൻസും അഴിച്ചു മാറ്റി…

“എനിക്ക് നാണമാവുന്നു ജയ്…”

അവളതും പറഞ്ഞു എന്നെ തള്ളി മാറ്റി ഓടി വെള്ളത്തിലേക്ക് ചാടി….

പിറകിൽ ഞാനും….

അപാര കരുത്തായിരുന്നു അവൾക്ക്…. ഒപ്പമെത്താൻ ഞാൻ ഏറെ ബുദ്ധിമുട്ടി…. അല്പം കഴിഞ്ഞു അവൾ ഏറ്റവും കീഴെ ഉള്ള പടിയിൽ വന്നിരുന്നു പിറകിലേക്ക് തല ചായ്ച്ചു മലർന്ന് കിടന്നു….

ഞാൻ ചെന്ന് അവളുടെ ഇരുവശത്തും കൈകൾ കുത്തി അവളുടെ ചുണ്ടുകൾ നുണഞ്ഞു…

“എനിക്ക് അറിയണം പെണ്ണിന്റെ നാണം… ”
ഞാനവളുടെ മാറിലെ അല്പവസ്ത്രം മാറ്റാൻ നോക്കിയപ്പോൾ അവളൊന്നു കൈ കൊണ്ടു മറച്ചു പിടിക്കാൻ ശ്രമിച്ചു….. ഞാനാ കൈകൾ ബലമായി പിടിച്ചകത്തിയപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു….

അതാണ് കാര്യം… അവളുടെ ഇടത് മാറിൽ പച്ചകുത്തിയിട്ടുണ്ട്.. വെറും മൂന്നക്ഷരം

“JAY”

എന്റെ കണ്ണിൽ നനവ് പടർത്തി അത്…. ഞാനതിൽ എന്റെ ചുണ്ടുകൾ അർപ്പിച്ചപ്പോൾ അവൾ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു…

“എന്റെ ഹൃദയത്തിലുണ്ട് ജയ് നീ… എന്നും….”

ഞാൻ അവളുടെ ചുണ്ടിലേക്ക് ഉയർന്നു…. അല്പം കഴിഞ്ഞു ചുണ്ടുകൾ തമ്മിൽ അകന്നപ്പോൾ അവൾ പറഞ്ഞു….

“നീ മാത്രമല്ല എന്നെ കണ്ട പുരുഷൻ…. പക്ഷേ എന്നിൽ നാണം വരുത്താൻ കഴിഞ്ഞത്….. ഞാൻ ഒരു സ്ത്രീ ആണെന്ന് ഓര്മിപ്പിക്കുന്നത്….എല്ലാം നീ മാത്രമാണ്…. മറ്റെല്ലാവര്ക്കും ഞാനൊരു ഉപകരണം ആയി മാത്രമാണ് പണം നേടിയത്…. ബട്ട്… നിനക്ക്…. നിനക്ക്…..”

ഞാൻ അവളുടെ കണ്ണിലേക്കും അവൾ എന്റെ കണ്ണിലേക്കും തന്നെ നോക്കുമ്പോൾ അവൾ പറഞ്ഞു…

“ഇനിയും പറയാതെ വയ്യ ജയ്…. ഐ ലവ് യൂ… ലവ് യൂ സോ മച്ച്….”

ഞാനവളുടെ ചുണ്ടിൽ എന്റെ ചുണ്ട് അമർത്തി…. ഒന്നും പറയാൻ ഇല്ലാത്ത പോലെ…. ഒരുലവ് യൂ റ്റൂ എന്ന വാക്യം ഇനിയും അന്വർത്വമായ പോലെ….. അവൾ പക്ഷേ തുടർന്നു പറഞ്ഞു..

“നീ എന്നെ ചീറ്റ് ചെയ്തു…. എന്നിൽ പ്രേമം നിറച്ചു…. ഇനി അതിന്റെ പ്രതിഫലം എനിക്ക് വേണം….”

അവളുടെ കൈകൾ താഴോട്ടു ഇറങ്ങി… എന്റെയും…

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.