അവളുടെ തന്നെ ഡ്രസ്സിന്റെ ഒരു ഭാഗം അരിപ്പയാക്കി അത് ഞങ്ങൾ ബ്രെക്ക് ഫാസ്റ്റ് ആക്കി… കൂടെ പഴുത്തു പാതി അണ്ണാൻ തിന്ന വാഴപ്പഴവും….
ചിറ്റയെ വിളിച്ചു അവരും വരില്ലെന്ന് ഉറപ്പിച്ചു ഞങ്ങൾ പുല്ല് വളർന്നു തുടങ്ങിയ നടവഴിയിലൂടെ കുളക്കടവിലേക്ക് നടന്നു…
നാലു വശവും ചെങ്കല്ല് കെട്ടി അധികജലം പോവാൻ ചെറിയൊരു ഓവും ഉള്ള പുരുഷനും സ്ത്രീയ്ക്കും ആയി വെവ്വേറെ പടിപ്പുരകൾ ഉള്ള മനോഹരമായ കുളം ഇന്നും വലിയ കേടുപാടുകൾ ഇല്ലാതെയുണ്ട്…
“ജയ് എന്നെ നോക്കല്ലേ….”
അവളുടെ സംസാരം നോക്കാൻ വേണ്ടിയുള്ള ഇൻവിറ്റേഷൻ ആണെന്ന് അറിയാം… എങ്കിലും അവൾ പറയട്ടെ എന്ന് കരുതി ഞാനെന്റെ തുണിയുമെടുത്തു അപ്പുറത്തെ പഠിപ്പുരയിലേക്ക് കയറാൻ തിരിഞ്ഞു…
പക്ഷേ പുറത്തു കടക്കും മുമ്പ് അവളെന്നെ പിടിച്ചു പടിപ്പുര ചുമരിനോട് ചേർത്തു….
എന്നെക്കാൾ ഒരു പടി താഴെ നില്കുന്നതിനാൽ അവളുടെയും എന്റെയും കണ്ണുകൾ ഒരേ ഉയരത്തിൽ…. അവളെന്റെ കണ്ണുകളിൽ നോക്കി ഒരു നിമിഷം നിന്നു…
അവളെന്നിലേക്ക് ചേർന്നു നിന്ന് എന്റെ തലയ്ക്കു പിറകിൽ കൈ കൊണ്ടു പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി കൊണ്ടു ചോദിച്ചു…
“നിനക്ക് കാണണോ????”
“ഓ…. അത്കൊണ്ടല്ലേ ഞാൻ പുറത്തേക്ക് പോയത്….”
ഞാൻ എസ്‌കേപ്പ് അടിക്കാൻ ഒന്ന് ശ്രമിച്ചു…
“അതല്ല…. അയാം സീരിയസ്…. നിനക്ക് കാണാൻ ആഗ്രഹമുണ്ടോ???”
ആ നിലാവെട്ടത്തിൽ അവളുടെ കണ്ണുകൾ എന്റെ നേരെ തിളങ്ങി… അറിയാതെ ഞാൻ പറഞ്ഞു പോയി…
മ്മ്…”
“ഫ%&….”
പെട്ടന്ന് വന്നു അവളിൽ നിന്നും അങ്ങനെ ഒരു മറുപടി… അടുത്ത നിമിഷം അവളുടെ കൈ അയഞ്ഞു… അവൾ പതിയെ എന്നിൽ നിന്നകന്നു…
ഇനി ഞാൻ ഇത്രയും നേരം കരുതിയത് മൊത്തം വെറുതെ ആണോ??? അവൾ അങ്ങനെ അല്ലേ കരുതിയെ????
എന്തിനെന്നു അറിയില്ല.,… എന്റെ കണ്ണുകൾ നിമിഷം കൊണ്ടു നനയാൻ തുടങ്ങി….
അടുത്ത നിമിഷമവൾ വീണ്ടുമെന്റെ നേരെ തിരിഞ്ഞ് എന്റെ ചുണ്ടുകൾ വിഴുങ്ങി….
അവളുടെ ചുണ്ടുകൾ മാത്രമല്ല പല്ലുകളും അവൾ ഉപയോഗിച്ചു… എന്റെ കീഴ്ച്ചുണ്ടിൽ നിന്നും രക്തത്തിന്റെ ഉപ്പ് രസമവൾ വലിച്ചു കുടിച്ചു….
അതിനിടെ എന്റെ ഷർട്ടിന്റെ ബട്ടണുകൾ പൊട്ടിയടർന്ന് പടികെട്ടിലൂടെ ഉരുണ്ട് കുളത്തിലേക്ക് വീഴുന്നുണ്ട്…
അവളല്പം കഴിഞ്ഞു ചുണ്ടുകൾ അകറ്റി എന്റെ നെഞ്ചിൽ തല ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു….
“നിൻ്റെ ഓരോ ഹൃദയമിടിപ്പും പറയുന്നുണ്ട് എന്റെ പേര്…. എന്നിട്ടും… എന്നിട്ടും… എന്തിനു…. ആരുടെ അനുവാദത്തിന് ആണ് നീ കാക്കുന്നത്??? നീ എന്നെ ബലമായി നിന്റേതാക്കുന്നത് കാത്തു ഞാൻ നിന്നു…. അതിനായി എത്ര കാത്തു ഞാൻ????”
“മായാ… ഞാൻ…”
“ഷട്ട് അപ്പ്… ഞാൻ വന്നത് കാവും മലയും കാണാനല്ല… നിന്നെ… നിന്നെ കാണാനാണ്…. അറിയാനാണ്….”
ഞാൻ സംസാരിക്കാൻ വാ തുറക്കും മുമ്പ് വീണ്ടുമവൾ എന്റെ ചുണ്ട് വിഴുങ്ങി…. മൃദുവായി….
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?