അവൾ അമേയ {അപ്പൂസ്} 2085

വാഴയും കവുങ്ങും ജാതിയും തെങ്ങും കവുങ്ങിൽ വളരുന്ന കുരുമുളകും നിറഞ്ഞ ഞങ്ങളുടെ തൊടിയിലേക്ക് പതിയെ സൂര്യൻ ഉദിച്ചു പൊന്തി….

“ജയ്, തിരിച്ചു പോവാം….”

“എന്ത് പറ്റി മായാ ”

“നതിങ് മാൻ… ”

“കാര്യം പറയെടോ…. ”

“എനിക്ക്…. എനിക്ക്…. വാഷ് റൂമിൽ പോവണം….”

ഞാനൊന്ന് ചിരിച്ചു കൊണ്ടു അവൾക്ക് ഒരു ജാതി ചൂണ്ടി കാട്ടി….

“അതിന് കീഴിൽ ഇരുന്നോ പെണ്ണേ…”

“ജയ്, കളിക്കല്ലേ… അയാം സീരിയസ്….”

“ഞാനും….”

അവളെ പിടിച്ചു ബലമായി അവിടെ ഇരുത്തി….

“ജയ്, ഇവിടെ നിന്ന് പോ ”

മറ്റു വഴികൾ ഇല്ലാതെ അവൾ എന്നെ നോക്കി കണ്ണുരുട്ടി ആജ്ഞാപിച്ച്….

ഞാൻ അല്പം നീങ്ങി എന്റെ കാര്യങ്ങൾക്കായി ഇരിക്കാൻ തുടങ്ങുമ്പോൾ അവൾ വിളിച്ചു ചോദിച്ചു…

“ജയ്, ടിഷ്യു????”

“ജാതിയുടെ ഇല… പോരാത്തതിന് അടുത്ത് തോടുണ്ട്….

ഞാൻ എഴുനേറ്റ് കഴിഞ് അല്പം കഴിഞ്ഞു ഒരാൾ തോട്ടിലേക്ക് ഓടുന്നത് കണ്ടു….

അല്പം കഴിഞ്ഞവൾ എന്റെ അരികിൽ അല്പം നാണത്തോടെ വന്നു കൊഞ്ചി….

“ജയ് ഈ സ്ഥലത്തിൽ വനമുണ്ടോ???”

“എവിടെ??? ”

അവൾ അകലേക്ക്‌ കൈ ചൂണ്ടി….

” ഓ അതാണ് പെണ്ണേ സർപ്പക്കാവ്…”

അവൾ അങ്ങോട്ട് ഓടി… ഞാൻ പക്ഷേ നടന്നതെ ഒള്ളു….

ഞാൻ ചെല്ലുമ്പോൾ പക്ഷേ അവൾ ഒരു തെങ്ങിന്റെ ചുവട്ടിൽ മുകളിലോട്ട് നോക്കിനിൽപ്പാണ്.

“എന്ത്‌ പറ്റി മായാ?? ”

“ഇതെന്തുവാ സംഭവം??? ”

തെങ്ങിൽ കള്ളുചെത്താൻ കയറിൽ ചകിരി കെട്ടി പടവുകൾ ഉണ്ടാക്കിയത് ചൂണ്ടിയാണവളുടെ സംശയം…..

“അതാണ് പേരുകേട്ട ഫേമസ് ഇന്ത്യൻ സ്പിരിറ്റ്‌.. കള്ളു… വേണോ??”

സ്പിരിറ്റ്‌ എന്ന് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി…. ഞാനവളുടെ തോളിലൂടെ കൈ ഇട്ടു കാവിനടുത്തേക്ക് നടന്നു….

പക്ഷേ പിന്നെയും കക്ഷി ഉള്ളിലേക്ക് കയറാതെ അല്പം മടിച്ചു നിന്നു…..

“എന്ത് പറ്റി മായാ…. പേടിച്ചോ??? ”

“പോടാ…. പേടി നിനക്ക്…. ഞാൻ ചിക്കൻ കഴിച്ച്…”

അന്യനാട്ടുകാരി ആയിട്ടും അവളുടെ ബോധം എന്നെ തെല്ലു അമ്പരപ്പിച്ചു… പക്ഷേ അങ്ങനെ ഒരു വിശ്വാസവും എനിക്കില്ലാത്തത് കൊണ്ടു ഞാനവളോട് പറഞ്ഞു…

“കയറിക്കോളൂ മായാ.. പ്രശ്നമില്ല….”

പിന്നെയും സംശയിച്ചു നിന്ന അവളെ പുറകിൽ നിന്നൊരു തട്ട് കൊടുത്തു….

അവളതിനുള്ളിൽ മുട്ടുകുത്തി വീഴുമ്പോളേക്ക് ഞാൻ തെങ്ങിന് നേരെ കൈ ചൂണ്ടി…

“പേടി ഇല്ലല്ലോ… മായ ചുറ്റി കാണുമ്പോളേക്ക് ഞാൻ കള്ള് ഇറക്കികൊണ്ട് വരാം….”

ഞാൻ തെങ്ങിൽ കയറി കള്ളുകുടം പുറകിലോട്ട് വച്ചു കെട്ടുമ്പോൾ കാണാം സർപ്പകാവിൽ നിന്നു പുറത്തിറങ്ങി പ്രതിഷ്‌ഠക്ക് നേരെ ഭക്തിയോടെ കൈ കൂപ്പുന്ന മായയെ….. ശരിക്കുമൊരു മലയാളി പെൺകുട്ടിയെ പോലെ….

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.