അവൾ അമേയ {അപ്പൂസ്} 2086

അവളെ നോക്കി ചിരിച്ച ശേഷം ഞാൻ തിരിഞ്ഞു അമേയയുടെ അടുത്തേക്ക് ചെന്ന് അവളുടെ ബാഗ് പിടിച്ചു കൊണ്ടു പറഞ്ഞു…

“എങ്കിൽ പോവാം???”

“അപ്പോൾ ജോലി??”

“നോ പ്രശ്നം…”

“ബാഗ് ഞാനെടുത്തോളാം ജയ്…”

അവളെന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി എന്നെ പിന്തുടർന്നു… കാറിനു അടുത്ത് ചെന്ന് അവളോട്‌ പറഞ്ഞു…

“ഒരഞ്ചു നിമിഷം…..”

വീട്ടിലേക്ക് വിളിച്ചു ഒരു ഗസ്റ്റ് അമേരിക്കയിൽ നിന്ന് വന്നിട്ടുണ്ട് ഞാനവരെ കൊണ്ടു തറവാട്ടിൽ നിറുത്തുന്നുണ്ടെന്ന് പറഞ്ഞു… വലിയ പ്രശ്നങ്ങളില്ലാതെ പോയി…

പിന്നെ ചിറ്റയെ വിളിച്ചു… ഭാഗ്യത്തിന് അച്ഛമ്മയെയും അച്ചാച്ചനെയും ചിറ്റ അവരുടെ വീട്ടിലേക്ക് കൊണ്ടു പോയിട്ടുണ്ട്…. എങ്കിലും ചിറ്റയുടെ വീട്ടിൽ നിൽക്കാൻ കുറെ പറഞ്ഞു… ഭക്ഷണത്തിന്റെ പ്രശ്നവും ഒക്കെ പറഞ്ഞു നോക്കി എങ്കിലും ഒരുവിധം സമാധാനിപ്പിച്ചു….

നിമകുട്ടിയോട് മാത്രം ഒന്നും പറഞ്ഞില്ല… ഒരു കമ്പനി ട്രെയിനിങ് എന്ന് മാത്രം പറഞ്ഞു….

ഞാൻ ചെല്ലുമ്പോളേക്ക് അമേയ മുൻസീറ്റിൽ കയറി ഇരുന്നിട്ടുണ്ട്….

നാല്പതു മിനിറ്റ് ഡ്രൈവ് ഉണ്ട് തറവാട്ടിലേക്ക്… വഴിയിൽ അന്നത്തേക്ക് രണ്ടു ബർഗർ വാങ്ങി….

അമേയ ആ യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്…

മെയിൻ വഴിയിൽ കൂടി പോവാതെ ഞങ്ങളൊക്കെ സ്കൂളിൽ പോവാറുള്ള നെല്പാടങ്ങളിൽ കൂടി ഞങ്ങളുടെ സ്ഥലത്തിൽ എത്തി ചേരുന്ന വഴിക്ക് വണ്ടി നിർത്തിച്ചു…

“മാൻ.. ഈ ബാഗും വച്ചു തോട് ഒക്കെ കടക്കാൻ കഴിയുമോ അവൾക്ക്???”

“ഒക്കെ പറ്റും ഗേൾ… നിനക്കറിയാഞ്ഞിട്ടാ അവളെ….”

“ബൈ ദി ബൈ ഫുഡ് ചിറ്റയുടെ അവിടെ നിന്ന് വാങ്ങാമെന്ന് കരുതു… പക്ഷേ, നിനക്ക് ഡ്രസ്സ്‌….”

“അത്… കുറെ അവിടെ ഇരിപ്പുണ്ടെടി….”

ആ സംഭവം അപ്പോളാണ് ആലോചിച്ചത്… എങ്കിലും ചുമ്മാ നുണ പറഞ്ഞു….

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.