അവൾ അമേയ {അപ്പൂസ്} 2085

“ഹായ് ജയ്,”

അവൾ എനിക്കരികിലേക്ക് വന്നു… കാലങ്ങളായി കാണാതിരുന്ന എന്റെ…. എന്റെ മാത്രം മായ… മനസങ്ങനെ മന്ത്രിക്കുമ്പോൾ ഞാനെന്നെ പിടിച്ചു നിറുത്തി…. അവൾ മുൻകൈ എടുക്കുന്ന ഒരു ഹഗ്ഗിന്….

പക്ഷേ തികച്ചും ഔപചാരികമായി ഒരു ഷേക്ക് ഹാൻഡ് മാത്രമവൾ തന്ന ശേഷം കൈ പിൻവലിച്ചു പുറകിൽ നിൽക്കുന്ന ഡയാനയെ നോക്കി ചോദിച്ചു….

“ഇത്???.”

“ഓ സോറി… മീറ്റ്.. ഡയാന… ഒരുമിച്ചു ജോലി ചെയ്യുന്നു….”

പരിഭവം മറന്നു ഞാൻ ഡയാനയെ പരിചയപ്പെടുത്തി….

“ഓ… ഞാൻ കരുതി… ജയ് യുടെ… ഗേൾഫ്രണ്ട് ആണെന്ന്…”

ഡയാനക്ക് അരികിലേക്ക് നീങ്ങി അവൾ പറഞ്ഞു…

“ട്രൈ ചെയ്തതാ…. ഞാൻ എസ്‌കേപ്പ് ചെയ്തു….”

കിട്ടിയ ചാൻസിൽ മലയാളം കലർന്ന ഇംഗ്ളീഷിൽ ഡയാനയും ഗോൾ അടിച്ചു..

ചിരിച്ചുകൊണ്ട് അമേയ ഡയാനയെ ഹഗ്ഗ് ചെയ്തു… ടൈറ്റ് ആയി ചേർത്തു പിടിച്ചു കൊണ്ടു തന്നെ…..

അതിന്റെ ഉദ്ദേശം എനിക്ക് മനസിലായി… എന്നെ ഹഗ് ചെയ്യാതെ ഡയാനയെ ചെയ്തു എന്നെ ടീസ് ചെയ്യുകയാണ് അമേയ…

ഒന്നും മനസിലാവാത്ത ഡയാനയുടെ കണ്ണുകളിൽ പ്രത്യേക തിളക്കം… അവൾ അത് ആസ്വദിക്കുന്ന പോലെ….

അങ്ങനെ നിന്നുകൊണ്ട് തന്നെ അമേയ അല്പം കുനിഞ്ഞു ഡയാനയുടെ ചുണ്ടിൽ ചെറുതായി ചുംബിച്ചു… ഒരു ഉപചാരം എന്ന് ഡയാനയെ ധരിപ്പിക്കാനും മാത്രം മൃദുവായി….

പക്ഷേ പുള്ളിക്കാരി എന്നെ ടീസ് ചെയ്യുന്നത് ആണെന്ന് മനസിലാക്കാനും മാത്രം വിവരം എനിക്കുണ്ട്….

അവൾ ഡയാനയെ വിട്ടകന്നു എന്റെ നേരെ എന്റെ കണ്ണുകളിലേക്ക് നോക്കി…. ആ നോട്ടം കൊണ്ടു അവൾക്ക് എന്തും സാധിപ്പിക്കാൻ കഴിയും എന്നെനിക്ക് തോന്നുന്നു….

വീണ്ടും ഡയാനക്ക് നേരെ തിരിഞ്ഞു അവൾ പറഞ്ഞു…

“എന്നെയും കുറെയേറെ ട്രൈ ചെയ്തതാ ജയ്…. പക്ഷേ എനിക്കീ പയ്യനെ ഒരു ബേബി ആയെ തോന്നുന്നൊള്ളു…. അല്ലേ ഡിയർ???”

അമേയയും എന്റെ പോസ്റ്റിൽ ഗോളടിച്ചു…..

“ബൈ ദി വേ…. എന്താണ് ഇത്രയും നേരത്തെ??? പതിനെട്ടിന് എന്ന് പറഞ്ഞിട്ട്??? ഞാനാണേൽ പതിനെട്ടു മുതൽ ലീവ് വരെ എടുത്തു എല്ലാം പ്ലാൻ ചെയ്തു വച്ചതാണ്….”

ഞാൻ ചുമ്മാ വച്ചു കീച്ചി…..

“ഓ… മാൻ…. ബാലി ബോറടിപ്പിച്ചു… പിന്നെ ഇങ്ങോട്ട് പോന്നു… ആ എഴുത്ത് കിട്ടി അല്ലേ….”

“രണ്ടു ദിവസം മുമ്പ് കിട്ടി മായാ… സോറി അമേയ….”

വീണ്ടുമൊരു നുണ പറയേണ്ടി വന്നു… അല്ലെങ്കിൽ എങ്ങനെ എല്ലാം പ്ലാൻ ചെയ്യാൻ സമയം കിട്ടി എന്ന് ചോദിച്ചാൽ എല്ലാം കുഴയുമല്ലോ….

“ഇറ്റ്സ് ഓക്കേ…”

അവൾ ചിരിച്ചു…. ഒപ്പം ഡയാനയും… എന്ത് കുന്തത്തിന് ആണെന്ന് മനസിലായില്ലെങ്കിലും ഞാനും ഒപ്പം ചിരിച്ചു….

“ബൈ ദി വേ… ഞാൻ ഏതെങ്കിലും ഹോട്ടലിൽ സ്റ്റേ ചെയ്യാം അത് വരെ….”

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.