അവൾ അമേയ {അപ്പൂസ്} 2086

അവളത് കണ്ട് ചിരിച്ചു കൊണ്ടു പറഞ്ഞു…

“ഏറി വന്നാൽ അവർക്ക് എന്റെ മാറിലോ ചന്തിയിലോ പിടിക്കാനാവും… ലെറ്റ്‌ ദം…”

“എന്റെ ഒപ്പം ഉള്ളിടത്തോളം സ്ത്രീകളുടെ സുരക്ഷ നോക്കേണ്ടത് എന്റെ കടമ ആണെന്നാണ് ഞാൻ കരുതുന്നത്..”

“ഈ താങ്കൾ തന്നെ എന്നെ കൂടെ കൂട്ടിയത് ഇതേ ഉദ്ദേശത്തോടെ… അല്ലെങ്കിൽ ഇതിലും മോശമായ ഉദ്ദേശത്തോടെയല്ലേ??? അതായത് സ്വയം ചെയ്യുന്ന കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റ്‌….”

അവൾ പറയുന്നതിന് ഒന്നുമെനിക്ക് മറുപടി ഉണ്ടായില്ല…. ബട്ട് ഒന്നെനിക്ക് അറിയാം… ഞാൻ ഉള്ളപ്പോൾ അവളെ ഒരാൾ പോലും തൊടാൻ അനുവദിക്കില്ല….

“എയ് കൂൾ മാൻ… ഞാൻ ഒരു ജോക്ക് അടിച്ചതല്ലേ….”

എന്റെ ചിന്തകണ്ട് അവൾ ആശ്വസിപ്പിച്ചു…

പക്ഷേ ആ ജോക്ക് ഒരു സത്യമാണ്… എനിക്ക് മാത്രമല്ല എല്ലാ മലയാളികൾക്കും അതൊരു സത്യമാണ്…

അവളെന്നെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം എന്റെ കൈകൾ കൊണ്ടു അവളെ ചുറ്റി പിടിപ്പിച്ചു…

ഇടക്ക് ചിലർ പ്രത്യേകിച് ഇന്ത്യക്കാർ ഇവനിതേങ്ങനെ ഒപ്പിച്ചെടാ എന്ന ഭാവത്തിൽ എന്നെ അസൂയയോടെ നോക്കുന്നുണ്ട്…

നടന്നു ഞങ്ങൾ ലൂവർ മ്യൂസിയത്തിൽ എത്തി…. ഞങ്ങൾ ഒരു വട്ടം കയറാതെ ഉപേക്ഷിച്ച സ്ഥലം…

“കയറിയാലോ???”

“അങ്ങയുടെ ഇഷ്ടം പോലെ… ഞാനൊരു….”

ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ അവളുടെ ചുണ്ടിലെന്റെ വിരൽ ചേർത്തു… അവൾ അകന്ന് മാറാൻ ശ്രമിക്കാതെ തന്നെ എന്റെ കണ്ണിലേക്ക് നോക്കി… ഒരു നിമിഷം കൊണ്ടു എന്റെ കൈ താഴ്ന്നു….

“വാ നമുക്ക് കയറാം…”

അവൾ തന്നെ പോയി ഈജിപ്ഷ്യൻ പിരമിഡിന്റെ ആകൃതിയിലുള്ള കവാടത്തിലൂടെ അകത്തേക്ക് കയറി ടിക്കറ്റ് എടുത്തു….

ഞങ്ങൾ രണ്ടുപേരും കൈകൾ കോർത്തു പിടിച്ചു പതിയെ നടന്നുകൊണ്ടിരുന്നു… ഒന്നിലും ശ്രദ്ധിക്കാതെ…

കുറെ നടന്നു ഏറെ തിരക്കുള്ള ഒരു മുറിയ്ക്ക് മുൻപിൽ ഞങ്ങൾ എത്തിയപ്പോൾ അവൾ കൈ ചൂണ്ടി പറഞ്ഞു…

“അതാണ് മൊണാലിസ… ശരിക്കും എന്നെപോലെ അല്ലേ???”

അവളെപോലെ എനിക്ക് കാണാൻ ആവുന്നുണ്ടായിരുന്നില്ല… ഉയരകുറവാണ് പ്രശ്നം

“പോയി കാണാം നമുക്ക് വേണേൽ…”

പക്ഷേ ആ കൂട്ടത്തിന് നടുവിലേക്ക് അവളെ വിടാൻ എനിക്ക് തോന്നിയില്ല…

“ഏയ്‌ പ്രശ്നം ഇല്ല എന്റെ കുട്ടീ…”

പക്ഷേ അവൾ അല്പം ബുദ്ധിമുട്ടി തന്നെ പുറകിൽ നിന്നും എന്നെ പിടിച്ചുയർത്തി… ആ കൈകളിൽ ഉയർന്നു ഞാൻ കുറെയേറെ പേര് തിരക്ക്കൂട്ടി സെൽഫി എടുക്കാൻ നോക്കുന്ന മൊണാലിസ ഒറിജിനൽ പടം നേരിട്ട് ഒരു നോക്ക് കണ്ടു…

“നമുക്ക് തിരിച്ചു പോയാലോ???”

ശരിക്കും ബോറടിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു…

മറുപടി പറയാതെ വഴിയിൽ നിന്ന് രണ്ടു ബർഗറും കഴിച്ചു അവൾ എനിക്കൊപ്പം തിരിച്ചു റൂമിലേക്ക് നടന്നു….

തിരിച്ചെത്തുമ്പോൾ നല്ല ക്ഷീണം തോന്നി തുടങ്ങിയിരുന്നു….

“അൽപനേരം ടബ്ബിലെ തണുത്ത വെള്ളത്തിൽ കിടന്നാൽ ക്ഷീണം മാറും ജയ്…”

അവൾ പറഞ്ഞില്ലെങ്കിൽ കൂടി എന്റെ ഉദ്ദേശം അത് തന്നെ ആയിരുന്നു….

അത് മനസിലാക്കിയ അവൾ പോയി ടബ്ബ്‌ ജെൽ ഒഴിച്ച് വെള്ളം നിറക്കാൻ ടാപ് ഓൺ ചെയ്തു മുറിയിലേക്ക് വന്നു..

ഞാൻ മാറാനുള്ള വസ്ത്രങ്ങൾ എടുക്കുമ്പോളേക് അവൾ വാതിലിൽ ഡു നോട്ട് ഡിസ്റ്റർബ് ബോർഡ് തൂക്കുന്നുണ്ട്….

ഞാൻ ബാത്ത് റൂമിലേക്ക് കയറുബോൾ അവളും കൂടെ കയറി…

“എന്ത്പറ്റി മായ…. സോറി അമേയ…”

അവളൊന്ന് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു

“എല്ലായിടത്തും ഒപ്പം എന്നല്ലേ കരാർ.. ഞാനും ഒപ്പം കുളിക്കാം….”

എന്റെ മറുപടിക്ക് കാക്കാതെ അവൾ ടീഷർട്ട് ഊരി… പുറകെ ജീൻസും….ശേഷം അവളെന്റെ ടീഷർട്ടിൽ പിടിച്ചു….

“വേ… വേണ്ടാ…. ഞാൻ ഊരിക്കോളാം…”

എന്റെ പരിഭ്രമം കണ്ടവൾ ചിരിച്ചു കൊണ്ടു അകന്ന് നിന്നപ്പോൾ ഞാൻ ഒരു ബോക്സറിലേക്ക് ചുരുങ്ങി….

“ലേഡീസ് ഫസ്റ്റ് എന്നാണ്… ബട്ട് ജയ് താങ്കൾ ഇറങ്ങൂ…”

ഞാൻ പാത നിറഞ്ഞ ടബ്ബിലേക്ക് ഇറങ്ങി കിടന്നതും അവൾ എനിക്ക് അടുത്ത് കാൽ വരുന്ന തരത്തിൽ എന്റെ മുഖത്തേക്ക് നോക്കി കിടന്നു…

ഞങ്ങളുടെ കാലുകൾ പരസ്പരം സ്പർശിക്കാൻ മാത്രം വീതിയെ അതിനൊള്ളു…. എങ്കിലും ഞങ്ങൾ രണ്ടാളും അതിൽ ഞെരുങ്ങിയിരുന്നു…

ടബ്ബിന്റെ വശത്തുപിടിച്ചിരിക്കുന്ന എന്റെ കയ്യിൽ നഖം കൊണ്ടു പോറി എന്റെ ശ്രദ്ധ ആകർഷിച്ചു അവൾ എന്റെ കണ്ണിലേക്കു നോക്കികൊണ്ട് അവൾ ഉയർന്നു എന്നിലേക്ക് മുഖം താഴ്ത്തി…. ആറടിക്കടുത്തു ഉയരമുള്ള അവൾക്കത് നിഷ്പ്രയാസം സാധിച്ചു…

എന്റെ ഹൃദയമിടിപ്പ് കൂടി പൊട്ടി തകരുമോ എന്നൊരു ഫീൽ…

എന്റെ നെറ്റിയിൽ നെറ്റി ചേർത്ത് കൊണ്ടു അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു

“വൈ ആർ യൂ സോ നേർവസ് മാൻ”

അതിനൊപ്പം അവളുടെ കൈ എന്റെ അരക്കെട്ടിലേക്ക് താഴ്ന്നു….

പെട്ടന്ന് ഞാനെന്റെ കൈ കൊണ്ടവളുടെ കൈകൾ പിടിച്ചു മാറ്റിക്കൊണ്ട് ആദ്യം അല്പമുറക്കെയും പിന്നെ പതിഞ്ഞ സ്വരത്തിലുമായി പറഞ്ഞു…

“നോ.. പ്ലീസ്…”

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.