അവൾ അമേയ {അപ്പൂസ്} 2085

ഒരു അർദ്ധ നിമിഷത്തിലേക്ക് എന്റെ ശ്രദ്ധ ആ കാഴ്ചയിലേക്ക് പതിഞ്ഞെങ്കിലും അടുത്ത നിമിഷം ഞാൻ അവളെ പുറകിൽ നിന്ന് കോരിയെടുത്തു ബെഡിലേക്ക് ഇട്ടു അവളുടെ വയറിനു മുകളിൽ കയറി ഇരുന്നു ചോദിച്ചു….

“ഐ വാന്റ് ടു ഹാവ് സെക്സ്…. ഷുഡ്‌ ഐ??”

ഏതാനും നിമിഷങ്ങളിലേക്ക് ആ കണ്ണുകളിൽ ഭയം പ്രകടമായി…. പതിയെ ആ ഭയം മാറി അവിടെ ഒരു പുഞ്ചിരി തെളിഞ്ഞു….

“നിനക്കതിനു കഴിയില്ല മാൻ…”

ആ കണ്ണുകളിൽ നോക്കിയപ്പോൾ എന്റെ ശക്തി ചോർന്നു പോവുന്നത് പോലെ… ആ സത്യം ഞാനും മനസിലാക്കി… എനിക്കതിനു കഴിവില്ല…

ഞാൻ അവളുടെ മുകളിൽ നിന്ന് ഇറങ്ങി കിടന്നു കൊണ്ട് പറഞ്ഞു….

“ശരിയാണ്… നിൻ്റെ കണ്ണുകളിൽ നോക്കുമ്പോൾ എനിക്ക് കഴിയുന്നില്ല…”

അവൾ എണീറ്റു പോവാൻ ശ്രമിക്കുമെന്ന് കരുതിയെങ്കിലും അവൾ ഞാൻ പറയുന്നതിന് കാതോർത്തു കിടന്നു… അല്പം കഴിഞ്ഞു ഞാൻ പറഞ്ഞു….

“പക്ഷേ… നിനക്കും കഴിയില്ല… നീ പറഞ്ഞത് പോലെ ഇവിടെ നിന്ന് പോയാൽ എന്നെ ഒരിക്കൽ പോലും ഓർക്കാതിരിക്കാൻ കഴിയും എന്നുറപ്പുണ്ടേൽ….. പോകാം നിനക്ക്….”

അവൾ ഒന്നും മിണ്ടിയില്ല…. ഏതാനും നിമിഷങ്ങൾ അവളുടെ വാക്കുകൾക്ക് കാതോർത്ത ശേഷം ഞാൻ വീണ്ടും പറഞ്ഞു.

“ഞാനുറുങ്ങുമ്പോൾ കൂടെ ഉറങ്ങാൻ…. ഞാൻ നടക്കുമ്പോൾ കൂടെ നടക്കാൻ… ഞാൻ ഉണ്ണുമ്പോൾ കൂടെ ഉണ്ണാൻ… അങ്ങനെ എനിക്കൊരു കൂട്ട് വേണം… ആ കൂട്ട് ആണ് താമസിക്കാൻ ഉള്ള പ്രതിഫലം….”

ഏതാനും നിമിഷങ്ങൾ കഴിഞ്ഞു അവൾ പറഞ്ഞു…

“സമ്മതം…..”

പെട്ടന്ന് അത് കേട്ട ആവേശത്തിൽ ഞാനവളെ ചുംബിക്കാനാഞ്ഞു… ഒറ്റ നിമിഷം ആ കണ്ണുകളിലേക്ക് നോക്കിയതും വീണ്ടും എന്റെ ശക്തി ചോർന്നു പോയി…

അൽപനേരം കഴിഞ്ഞു ഞങ്ങൾ രണ്ടാളും നടക്കാനിറങ്ങി…

ഇടക്ക് ഞങ്ങളെ പാസ് ചെയ്ത് പോവുന്നവരിൽ നിന്ന് കിട്ടുന്ന സീൻസ് നോക്കുന്ന എന്നെ കണ്ട് അവൾ പലപ്പോഴും ചിരിച്ചു….അവളുടെ കുസൃതിതരങ്ങൾ കൊണ്ടു ഞാനും….

പാരീസിന്റെ തെരുവീഥികളിലൂടെ ഞങ്ങൾ അലസരായി നടന്നു…. ആ രാത്രിയിലെ പാരീസിന്റെ സൗന്ദര്യമോ വേഗത്തിലും പതിയെയുമായി നടന്ന് നീങ്ങുന്ന ജനകൂട്ടമോ ഒന്നും ഞങ്ങളെ അലട്ടിയില്ല…

ഒരുപാട് വലിയ ജനസഞ്ചയത്തിന് നടുവിൽ ഞങ്ങളൊരു ലോകം തീർത്തു…. ഞാനും അമേയയും മാത്രം…. അതിൽ ഞങ്ങൾ ടീസ് ചെയ്തു… കിസ്സ് ചെയ്തു…. കളിച്ചു… ചിരിച്ചു… ഓടി….

മറ്റു യൂറോപ്യൻ നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി പാരീസ് ഒരു മലീമസമായ നഗരമാണ്…. ഏറ്റവുമധികം ടൂറിസ്റ്റുകൾ വരുന്നതിനൊപ്പം ഏറ്റവുമധികം പോക്കറ്റടിയും പിടിച്ചുപറിയും എല്ലാം നടക്കുന്നയിടം….. .

പലരും… പ്രത്യേകിച്ച് നീഗ്രോകളും മറ്റും വരുമ്പോൾ ഞാൻ മായയെ അവരിൽ നിന്നെല്ലാം പ്രോട്ടക്റ്റ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു….

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.