മായാ… യു ആർ റൈറ്റ്… ഞാൻ തന്നെയൊന്ന് ഒരു സ്ത്രീ എന്ന നിലയിൽ അനുഭവിക്കാൻ തന്നെ യാണ് ഒപ്പം കൂടിയേ… ബട്ട്… നൗ… നൗ… അയാം ലവിങ് യു മായ,,, സീരിയസ്ലി…. അയാം ലവിങ്….. ”
അവൾ മറുപടി പറഞ്ഞില്ല… പകരം എന്നെ കൂട്ടികൊണ്ട് പോയി കട്ടിലിൽ ഇരുത്തി…
അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു…
“ഞാൻ പറയാൻ മറന്നു…. ഇനിയും താമസിക്കാൻ എന്റെ കയ്യിൽ പണം ഉണ്ടാവില്ല…”
അവളെന്താണ് പറഞ്ഞു വരുന്നത് എന്ന് മനസിലാക്കാൻ എന്ന വണ്ണം ഞാൻ അവളെ നോക്കി…
“സോ… നമ്മൾ അവസാനിപ്പിക്കുന്നു…. ജയ് ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചു പോവുന്നതാകും നല്ലത്… പാരീസ് ഒരുവിധം കണ്ടു കഴിഞ്ഞല്ലോ നമ്മൾ…”
എനിക്ക് അതൊരു ഷോക്ക് ആയി… അവളെ അപ്പോളേക്കും ഞാനെന്റെ മനസിന്റെ ഉള്ളിലെവിടെയോ പ്രതിഷ്ടിച്ചത് കൊണ്ടാവാം….
“പണം ഞാൻ മുടക്കാം….”
അവൾക്ക് വേണ്ടി പണം മുടക്കുന്നത് എന്തിനെന്നു ഒന്നും ഞാൻ ചിന്തിച്ചില്ല…
“എന്തിന്??? ഇതുവരെ ഒരാളിൽനിന്നും ഔദാര്യം സ്വീകരിച്ചിട്ടില്ല ഞാൻ…”
“മായാ പ്ലീസ്…”
“സോറി മാൻ… അമേയ… അമേയ എഡ്ഗർ….”
അവളുടെ തീരുമാനങ്ങൾ ഉറച്ചത് ആണെന്ന് എനിക്ക് തോന്നി….
“നമുക്കൊന്ന് അവസാനമായി ചുംബിക്കാം???”
എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവളോട് അവസാനമായി ഞാൻ ചോദിച്ചു…
അവളത് ഗൗനിക്കാതെ എന്തോ ആലോചിച്ച് നിന്നു… പക്ഷേ അടുത്ത നിമിഷം അവളെന്നെ കട്ടിലിലേക്ക് തട്ടിയിട്ട് മുകളിൽ കയറി ഇരുന്നു ഭ്രാന്തമായി ചുംബിച്ചു….
“ആഗ്രഹം സാധിച്ചില്ലേ… ഇനി പിരിഞ്ഞുകൂടെ???”
മായാ… സോറി അമേയ…. ഡോ’ ണ്ട് യൂ ലവ് മി… അങ്ങനെ ഒരു വികാരം തോന്നിയെ ഇല്ല???
അവൾ മറുപടി നൽകിയില്ല.. എന്നെ നോക്കിയുമില്ല… അല്പം കഴിഞ്ഞു വീണ്ടും ഞാൻ ചോദിച്ചു….
“ഇനിയും നമ്മൾ കണ്ടുമുട്ടുമോ???”
“അറിയില്ല ജയ്… എന്തായാലും സാധ്യത തീരെയില്ല…. പക്ഷേ താങ്കൾ പറഞ്ഞ ഇന്ത്യയും കുളങ്ങളും അമ്പലങ്ങളും കാവുകളും ഒക്കെ എന്റെ മനസിലുണ്ട്…”
അവളെനിക്ക് ചുമ്മാ പ്രതീക്ഷ നൽകുന്നതാണോ എന്ന് സംശയിക്കുമ്പോൾ അവൾ തുടർന്നു…
“സ്വപ്നങ്ങളെ പിന്തുടരൂ… അവയ്ക്ക് നിങ്ങൾക്ക് സ്വർഗ്ഗം നൽകാനാവും….. ഇതാണ് എന്റെ ആട്ടിട്യൂഡ്… നിങ്ങളുടെ നാട് എന്നെങ്കിലും എന്റെ ഡ്രീമിൽ വരുന്നുവെങ്കിൽ ഉറപ്പായും ഞാൻ വരും….”
ആ പതിനഞ്ച്‌കാരി പെൺകുട്ടിയുടെ വാക്കുകൾ എന്റെ ഉള്ളിൽ ചെറിയൊരു ആശ്വാസം തന്നു….
“എനിക്ക് നിൻ്റെ നമ്പർ തരാമോ???”
“ഹഹ… ജോക്ക് ഓഫ് ദി ഡേ… എനിക്ക് മൊബൈൽ ഇല്ല മാൻ… എന്റെ ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ മൊബൈലിനു വേണ്ടി ബലി കഴിക്കാൻ ഞാൻ തയ്യാറല്ല…”
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?