“ഞാൻ വരണോ ഡാ ഹെല്പ് ചെയ്യാൻ??”
“അയ്യേ… പോടാ ശവീ… എനിക്ക് ഏട്ടന്റെ ഉദ്ദേശം അറിയാമേ…”
ഇല്ല പോന്നൂസേ… കാര്യായിട്ടാ… എനിക്കറിയാം… ഞാൻ കണ്ടിട്ടുണ്ട് ആവി പിടിച്ചു കൊടുക്കണത് ഒക്കെ….. വേണേൽ ഞാൻ വരാട്ടോ…”
“വേണ്ടേട്ടാ…. കല്യാണങ്കഴ്യും മുമ്പ് കേട്ടാമ്പോണ ആള് അതും ഞാൻ തനിച്ചോള്ളപ്പോ വന്നാ നാട്ട് കാര് എന്താ പറയാ…”
“നിൻ്റെ വേദന കണ്ട് പറഞ്ഞതാടോ…”
“സാരല്യ… ഏട്ടാ…
തിരിച്ചു നൽകാൻ അവസരം നൽകാതെ അവൾ ഫോൺ വച്ചു കളഞ്ഞു… ദുഷ്ട….
ആ എന്തേലും ആവട്ടെ… രണ്ടാഴ്ച കൂടെ കാത്താൽ മതിയല്ലോ…. അത് കഴിഞ്ഞാൽ കല്യാണമായി….
“കഴിഞ്ഞോ നാറീ പുഷ്പകവിമാനം????”
ഡയാന…. കൊളീഗ് ആണ്…. ലവള് വല്ലോം കേട്ടോ ആവോ… കേട്ടെന്ന് തോന്നുന്നു ആ ചിരി കണ്ടിട്ട്… കേട്ടാലും മൈ#₹% ആണ് മത്തായിക്ക്
വന്നിവിടെ ജോയിൻ ചെയ്ത ടൈമീ തന്നേ ഒരു ലൈൻ വലിച്ചു നോക്കിയതാ പുള്ളിക്കാരിയെ… ഏറ്റില്ല… എന്ന് മാത്രമല്ല ഓള് പെട്ടന്ന് കെട്ടി പോവും ചെയ്തു…
ബട്ട് എന്തൊക്കെ പറഞ്ഞാലും കട്ട കമ്പനി ആണ് ലവള്….
ബൈ ദി ബൈ ഞാനവൾക്ക് ശ്രീനിവാസന്റേത് പോലുള്ള വളിച്ച ചിരി ഡെഡിക്കേറ്റ് ചെയ്തു…
“റിസപ്‌ഷനീ ഒരു ലെറ്ററുണ്ടെന്ന് തള്ള പറഞ്ഞാരുന്നു…. ഇളിച്ചോണ്ട് ഇരിക്കാണ്ട് വേണേൽ പോയി വാങ്ങി വന്നോ…”
ചിരി അടക്കാൻ ശ്രമിച്ചു അവൾ സ്വന്തം സീറ്റിലേക്ക് നടന്നു….
“ഇതാരാപ്പാ ഈ മൊബൈൽ യുഗത്തിലും എഴുത്തയക്കാൻ???”
ആത്മഗതം സ്വല്പം ഉച്ചത്തിലായോ എന്നൊരു സംശയം,…..
“പണ്ടത്തെ പുഷ്പകവീമാനം വല്ലോം ആവും…. അന്തസ്സായി ചെയ്യാൻ ആകെ അറിയാവുന്ന പണി അതല്ലേ ഒള്ളു….”
ദേ ഡയാന വീണ്ടും… കുരിപ്പ് പോയില്ലേ??
“അത് മാത്രല്ലടീ എനിക്കറിയാ… ”
“പിന്നെ??? പറയ്ടോ.. പിന്നെ എന്തുവാ ഇയാൾക്ക് അറിയാവുന്നേ???”
ഈ നശൂലത്തിന് നാണോം മാനോം ഇല്ലെ??? വീണ്ടും ഒരു ചമ്മിയ ചിരി ഗിഫ്റ്റി ഞാൻ എസ്‌കേപ്പ് അടിച്ചു…..
റിസപ്‌ഷനിൽ ചെന്നപ്പോൾ തള്ളയുടെ വക പുച്ഛം കലർന്ന ഒരു ചിരിക്ക് ഒപ്പം ഒരു ലെറ്റർ കിട്ടി…
തിരിച്ചു നോക്കിയെങ്കിലും ഫ്രം അഡ്രസ്സ് കാലി…. പക്ഷേ സ്റ്റാമ്പ് ഇന്തോനേഷ്യയിലെത്… ഒരിക്കലും പോവാത്ത…. ഒരൊറ്റ പരിചയക്കാർ പോലുമില്ലാത്ത ഇന്തോനീഷ്യ????
ഒരു നിമിഷം ആലോചിച്ചപ്പോൾ നെഞ്ചിലൂടെ ഒരു മിന്നൽപിണർ…. ഒരൊറ്റ ആളെ അങ്ങനെ കത്ത് അയക്കൂ… ഫോൺ ഉപയോഗിക്കാത്ത ഒരെണ്ണം ഒരാൾ…. ഞാനറിയാതെ തന്നേ നടത്തതിന്റെ സ്പീഡ് കൂടി…. സീറ്റിൽ ചെന്നിരുന്നു ധൃതിയിൽ കവർ പൊട്ടിച്ചു ഉള്ളിലെ എഴുത്തു പുറത്തേക്ക് വലിച്ചു….
അതിനൊപ്പം ഏതാനും ഫോട്ടോസ് നിറച്ച ഒരു പ്ലാസ്റ്റിക് പൗച്ചും താഴേക്ക് വീണു..
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?