പെട്ടന്ന് അവൾ തിരിഞ്ഞു എന്റെ നേരെ നോക്കി ചോദിച്ചു.
“നിനക്കെന്റെ ശരീരം വേണോ???”
“നിന്റെ അമ്മയെ പോലെ നിന്നെ തിരുത്താൻ ശ്രമിക്കുന്ന ആൾക് ഓഫർ ചെയ്യാൻ ഉള്ളതാണോ നിൻ്റെ ശരീരം???”
എന്റെ ചോദ്യം അവളെ വിഷമിപ്പിച്ചു എന്നെനിക്ക് തോന്നി… ഏതാനും നിമിഷത്തെ മൗനം വീണ്ടും ഞങ്ങൾക്കിടയിൽ വിരുന്നെത്തി… അവളോട് ഒരു ക്ഷമ ചോദിക്കാം എന്നു കരുതി വാ തുറക്കും മുൻപവൾ പറഞ്ഞു
“ആവോ എനിക്കറിയില്ല ജയ്…. എനിക്കൊന്നും അറിയില്ല…”
അവൾ ബെഡിൽ പോയിരുന്നു അല്പനേരം തലയിൽ കൈ കുത്തി ആലോചിച്ചിരുന്നു…
“എന്റെ ശരീരം എന്റെ ടോയ് ആയിരുന്നു… എനിക്കിഷ്ടമുള്ളതെന്തും ചെയ്യാൻ… പണമുണ്ടാക്കാൻ… ഒക്കെ സഹായിച്ച ടോയ്…. പക്ഷേ…. ജയ്…. ”
ഞാൻ മറുപടി പറയാതെ അവൾക്കരികിൽ ചെന്നിരുന്നു അവളുടെ തോളിൽ കൈ വച്ചു…. അവളെന്റെ തോളിലേക്ക് ചാരി…
“ആദ്യമായാണ്….. ആദ്യമായാണ് തോളിൽ ചാരുന്ന എന്നെ അരക്കെട്ടിലേക്ക് അടുപ്പിക്കാത്ത ഒരു പുരുഷനെ കാണുന്നത്….”
വീണ്ടുമവളുടെ ശബ്ദം ഇടറുന്ന പോലെ…. അപ്പോളാദ്യമായി ഞാനവളുടെ അനുവാദം കൂടാതെ അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി….
“ഓക്കേ വിട്… നീ പറഞ്ഞ കേരളതിന്റെ കുറച്ചു ചിത്രങ്ങൾ കാണണം എനിക്ക്…”
അവൾ വിഷയം മാറ്റാൻ പറഞ്ഞത് ആണെങ്കിൽ കൂടി ഞാൻ കേരളത്തിന്റെ ചിത്രങ്ങൾ കാണിച്ചത് അവളെ ആകർഷിച്ചു എന്ന് തോന്നുന്നു…
കുറെയേറെ നേരം കഴിഞ്ഞാണ് ഞാൻ മുറിയിലേക്ക് പോന്നത്.. ഇറങ്ങാൻ നേരം അവൾ പാതി തീർന്ന ഒരു പാക്കറ്റ് സിഗരറ്റ് എനിക്ക് നേരെ നീട്ടി…
“കൊണ്ടുപോയി കളഞ്ഞോളൂ… ഇല്ലേൽ എനിക്ക് വലിക്കാൻ തോന്നും… ”
പക്ഷേ ഞാനത് അവളുടെ മുൻപിൽ നിലത്തേക്ക് തന്നെ ഇട്ട് കൊണ്ട് പറഞ്ഞു…
“ഞാൻ പറയുന്നു നിനക്കത് വലിക്കാൻ തോന്നില്ലെന്ന്… തോന്നിയാലും വലിക്കില്ലെന്ന്…”
ഞാൻ റൂമിലെത്തി ഉറക്കം പിടിച്ചു കുറെ കഴിഞ്ഞു ഒരൊറ്റ വട്ടം ഫോൺ റിങ് ചെയ്തു… ഏതാനും നിമിഷങ്ങൾ കഴിഞ്ഞു ഡോറിൽ ചെറിയ മുട്ടും…
അല്പം ഭയത്തോടെ സേഫ്റ്റി ലോക്ക് ഇട്ടു ഞാൻ വാതിൽ തുറന്നപ്പോൾ മായ…. കോട്ട് ഒക്കെ ധരിച്ചു പുറത്ത് പോയി വന്ന വേഷമാണ്…
“എന്ത് പറ്റി ഗേൾ…”
ഞാൻ സേഫ്റ്റി ലോക്ക് തുറന്നു ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു കൊണ്ട് ചോദിച്ചു…
“സിഗരറ്റ് വലിക്കാൻ തോന്നി… ഒഴിവാക്കാൻ വേണ്ടി പുറത്തിറങ്ങി കുറെ നടന്നു… പിന്നെയും രക്ഷ ഇല്ല…”
“വലിച്ചോ മായ… സാരമാക്കണ്ട… പതിയെ കുറക്കാൻ ശ്രമിച്ചാൽ മതി…”
“വേണ്ട… പകരം ഞാനിവിടെ കിടന്നോട്ടെ???”
ചെറിയൊരു ചമ്മലോ മടിയോ ഉണ്ടെങ്കിലും അവളെ കിടക്കാൻ അനുവദിച്ചു..
പക്ഷേ ഭയന്നത് പോലെ.. അതോ കൊതിച്ചത് പോലെയോ ഒന്നുമുണ്ടായില്ല…. രണ്ടാളും സുന്ദരമായി ഉറങ്ങി….
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?