അവൾ അമേയ {അപ്പൂസ്} 2085

അരമണിക്കൂർ കഴിഞ്ഞു കാണും ഞാൻ ഫ്രഷ് ആയി കഴിഞ്ഞപ്പോൾ…. സമയം നോക്കിയപ്പോൾ രാത്രി ഒൻപതു കഴിഞ്ഞു… ഭക്ഷണം കഴിച്ചത് കൊണ്ടു ഫ്രീ ആണ് ഉറക്കവും വരുന്നില്ല… കുറെ ആലോചിച്ച ശേഷം ഞാൻ 308 ലെ എക്സ്റ്റന്ഷനിലേക്ക് വിളിച്ചു…

ഞാൻ ആരാണെന്ന് ഒരു സൂചന പോലും നൽകും മുമ്പ് അവൾ പറഞ്ഞു…

“വന്നോളൂ മനുഷ്യാ… ഞാൻ കാത്തിരിക്കുന്നു…”

ആ മുറിക്കു മുൻപിൽ എത്തുമ്പോൾ അവൾ ചാരിയിട്ടേ ഒള്ളു.. ചുമ്മാ ഞാൻ അതിൽ തട്ടി…

“തുറന്ന് വരൂ…”

ഞാൻ അകത്തു കയറി കതക് അടച്ചു അവളെ നോക്കുമ്പോൾ അവൾ വിൻഡോ തുറന്നിട്ട് പുറത്തെ തണുത്ത കാറ്റ് ആസ്വദിക്കുന്നു…

അധികം കട്ടിയില്ലാത്ത നേർത്ത സിൽക്ക് പോലുള്ള കാൽപാദം പോലും മറയുന്ന ഒരു വസ്ത്രമാണ് വേഷം….. പക്ഷേ കഴുത്തിലുള്ള ഓപ്പണിങ് വളരെയേറെ താഴ്ന്നു പുറം മൊത്തം നഗ്നമാണ്…

വീണ്ടുമാ നനുത്ത സ്വർണനിറമുള്ള രോമങ്ങൾ…. എന്റെ കൈ വിറച്ചുകൊണ്ട് അവൾക്ക് നേരെ നീണ്ടു….

“യെസ്… ജയ്…”

ഞെട്ടി ഞാൻ കൈ പിൻ വലിച്ചു…. ഇവൾക്കെന്താ പുറകിലും കണ്ണുണ്ടോ???

“എന്തിനാണ് പേടിക്കുന്നത്…. തൊട്ടോളൂ…. ജയ്…. ”

പക്ഷേ, എന്റെ ഗ്യാസ് മൊത്തം പോയി അപ്പോളേക്കും…. അത് മനസിലായെന്ന പോലെ അവൾ പറഞ്ഞു….

“ആഗ്രഹിക്കുന്നത് നേടാൻ ശ്രമിക്കുക… അതിനായി പരിശ്രമിക്കുക…. അത് മാത്രമാണ് സന്തോഷം… യൂ ക്യാൻ ടച്ച് ജയ്….”

വീണ്ടുമെന്റെ കൈകൾ ഉയർന്നു… അവളുടെ പുറത്തെ സ്വർണവർണം കലർന്ന രോമങ്ങൾക്ക് മുകളിലൂടെ മൃദുവായി തഴുകി…

“നിൻ്റെ കൈകൾ എനിക്ക് ഇക്കിളി എടുക്കുന്നു ജയ്…”

എന്നെ തടയാതെ തന്നെയാണ് അവളത് പറഞ്ഞതെങ്കിലും ഞാൻ കൈ എടുത്തുമാറ്റി അവൾക്കൊപ്പം പടിഞ്ഞാറൻ വെയിൽ കൊള്ളാൻ നിന്നു… ഇനിയും രണ്ടു മണിക്കൂർ ഉണ്ട് അസ്തമയത്തിന്….

അപ്പോൾ ആണ് ഞാൻ കണ്ടത് അവളുടെ കയ്യിൽ എറിയുന്ന സിഗരറ്റ്…. ഒരു നിമിഷത്തെ ആവേശത്തിന് ഞാൻ അത് വാങ്ങി കുത്തി കെടുത്തി….

അവൾ തിരിഞ്ഞു എന്റെ കണ്ണിലേക്കു തന്നെ തറച്ചു നോക്കി ഏതാനും നിമിഷത്തേക്ക്…

“സോറി… പെട്ടന്ന്… ഞാൻ അറിയാതെ… അറിയാമല്ലോ സിഗരറ്റ് ദോഷമാണെന്ന്… അതാ… ഞാൻ…”

അവളോട്‌ എക്സ്പ്ലെയിൻ ചെയ്യാൻ നോകിയെങ്കിലും പലയിടത്തും വിക്കി… അവളുടെ നക്ഷത്രകണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാത്ത പോലെ…

“താങ്ക്സ്…”

അല്പസമയം കഴിഞ്ഞു അതും പറഞ്ഞു അവൾ വീണ്ടും പുറത്തേക്ക് നോക്കി…

കുറെയേറെ നേരം ഞങ്ങൾ തണുത്ത കാറ്റ് കൊണ്ടു നിന്നു…

“എന്റെ പത്താം വയസിൽ അമ്മ പോയി… അതിനു ശേഷം ആദ്യമായാണ്…. ”

ഇടറുന്ന ശബ്ദത്തിൽ ആണ് അവളത് പറഞ്ഞത്… ആ കണ്ണുകൾ നിറയുന്നോ എന്ന് ഞാൻ നോക്കി.. പക്ഷേ ഒരു ഭാവമാറ്റാവുമില്ല…

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.